കാട്ടൂർ സഹകരണ ബാങ്കിൽ നടന്ന സ്വർണ്ണപണയ വായ്പാ ഇടപാടിനെ ക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ധർണ്ണ…   ഇരിങ്ങാലക്കുട: കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും സിപിഎം മാപ്രാണം ലോക്കൽ സെക്രട്ടറി ജീവൻലാൽ നടത്തിയ സ്വർണ്ണ വായ്പാ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. മാപ്രാണം സെൻ്ററിൽ നടത്തിയ ധർണ്ണ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്Continue Reading

62-മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും പഴഞ്ഞി എം ഡി കോളേജും സെമിയിൽ…   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മൈതാനിയിൽ നടക്കുന്ന 62 -മത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെൻ്റിൽ തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും പഴഞ്ഞി എം ഡി കോളേജും സെമിയിൽ പ്രവേശിച്ചു. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തൃശ്ശൂർ സെന്റ് തോമസ് കോളേജ് തൃശ്ശൂർ സഫ കോളേജ്Continue Reading

വധശ്രമ കേസിനെ തുടർന്ന് ഒളിവിൽ പോയ പടിയൂർ സ്വദേശിയായ പ്രതി കേരള – തമിഴ്നാട് വന അതിർത്തി ഗ്രാമത്തിൽ കാട്ടൂർ പോലീസിൻ്റെ പിടിയിൽ…     ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിയൂർ വളവനങ്ങാടി തുണ്ടിയത്ത് പറമ്പിൽ വീട്ടിൽ ബഷീർ എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പടിയൂർ കുട്ടാടം പാടം വെള്ളോംപറമ്പിൽ വീട്ടിൽ ആരുൺ പോൾContinue Reading

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 26 ൽ നിന്നും വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയൻ്റെ ഭാര്യ ഗീത (55 വയസ്സ് ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാർഡിൽ നിന്നുള്ള 55 അംഗ സംഘംContinue Reading

ഇരിങ്ങാലക്കുടയിൽ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം; 27 എസ്എഫ്ഐ പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ; ഭയപ്പെടുത്തി തന്നെ കൊണ്ട് ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്നും സർവകലാശാലകളെ പാർട്ടി കേഡറുകളുടെയും ബന്ധുക്കളുടെയും നേഴ്സറി ആക്കാൻ അനുവദിക്കില്ലെന്നും ഗവർണർ …   ഇരിങ്ങാലക്കുട : ഭയപ്പെടുത്തിയും സമ്മർദ്ദങ്ങൾ ചെലുത്തിയും തന്നെ കൊണ്ട് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യിക്കാൻ കഴിയില്ലെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ച് തവണ വധശ്രമം നേരിടുകയും 72 വയസ്സ് പിന്നിടുകയും ചെയ്തContinue Reading

ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ നവതി ആഘോഷങ്ങൾക്ക് സമാപനം; മനുഷ്യ സമത്വം എന്ന ആശയമാണ് ഗാന്ധിസത്തിൻ്റെ അടിസ്ഥാന ധാരയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…   ഇരിങ്ങാലക്കുട : മനുഷ്യസമത്വം എന്ന ആശയമാണ് ഗാന്ധിസത്തിൻ്റെ അടിസ്ഥാനധാരയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീഡ്സിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭഗവദ് ഗീതയെക്കുറിച്ചുള്ളContinue Reading

62- മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബാൾ ടൂർണമെന്റ്; തൃശ്ശൂർ സെൻ്റ് തോമസ് കോളേജും തൃശ്ശൂർ കേരളവർമ്മയും വടക്കാഞ്ചേരി വ്യാസയും ആതിഥേരായ ക്രൈസ്റ്റും ക്വാർട്ടറിൽ ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനിയിൽ ആരംഭിച്ച 62 -മത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ മത്സരത്തിൽ പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽContinue Reading

അന്തേവാസിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്സിൽ കൊറ്റനെല്ലൂർ ആശ്രമാധിപന് 20 വർഷം കഠിനതടവ്…   ഇരിങ്ങാലക്കുട : അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്സിൽ ആശ്രമാധിപന് എഴ് വർഷം കഠിനതടവും പതിമൂന്ന് വർഷം വെറും തടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2018 മെയ് മാസം മുതൽ ജൂൺ എഴ് വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലനെContinue Reading

Содержание Скидки Игры открыты Бардепот Ячейка, буде она совместима Нерегулируемое бонус на картежном здании — это выгодная рекламная издание, которое окажет вам помощь получить ключ. Переданный прием бонуса обычно обладает подкрученную границу ответа средств безо программный код пруд. Это вдобавок могут быть разнообразные аддендум из различными бонусами. Нижеуказанные бонусы обычноContinue Reading

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ; വിവിധ ഭാഷകളിലായി പ്രദർശിപ്പിക്കുന്നത് 21 ചിത്രങ്ങൾ ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ചലച്ചിത്ര അക്കാദമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് എട്ട് മുതൽ 14 വരെ നടക്കും. ഇരിങ്ങാലക്കുട മാസ് മൂവീസ്, ഓർമ്മContinue Reading