പൊറത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി മെമ്പർ അറസ്റ്റിൽ…
പൊറത്തിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി മെമ്പർ അറസ്റ്റിൽ… ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പ്രാമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച കേസിൽ പടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം അറസ്റ്റിൽ. പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും ബിജെപി പ്രതിനിധിയുമായ പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്ത് (42 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം.Continue Reading
കഥകളി നടനും കലാനിലയം മുൻ പ്രിൻസിപ്പലുമായിരുന്ന പള്ളിപ്പുറം ഗോപാലൻനായരാശൻ്റെ 112-ാം ജന്മദിനാചരണം മാർച്ച് മൂന്നിന് ….
കഥകളി നടനും കലാനിലയം മുൻ പ്രിൻസിപ്പലുമായിരുന്ന പള്ളിപ്പുറം ഗോപാലൻനായരാശൻ്റെ 112-ാം ജന്മദിനാചരണം മാർച്ച് മൂന്നിന് …. ഇരിങ്ങാലക്കുട : കഥകളി നടനും ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രിൻസിപ്പലുമായിരുന്ന പള്ളിപ്പുറം ഗോപാലനായരാശാൻ്റെ 112 -ാം ജന്മദിനം ആചരിക്കുന്നു. മാർച്ച് 3 ന് 4 മണിക്ക് കലാനിലയം ഹാളിൽ നടക്കുന്ന ചടങ്ങ് ഐസിഎൽ ഗ്രൂപ്പ് ചെയർമാൻ കെ ജി അനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് അനുസ്മരണ സമിതി പ്രസിഡണ്ട് വി കെ ലക്ഷ്മണൻനായർ,Continue Reading
കടകളുടെ പൂട്ട് പൊളിച്ച് കാട്ടൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് കവർന്ന വാടാനപ്പിള്ളി സ്വദേശിയായ പ്രതി പിടിയിൽ….
കടകളുടെ പൂട്ട് പൊളിച്ച് കാട്ടൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് കവർന്ന വാടാനപ്പിള്ളി സ്വദേശിയായ പ്രതി പിടിയിൽ…. ഇരിങ്ങാലക്കുട : കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന കള്ളൻ പിടിയിൽ.കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ജൂൺ മാസം 80000 രൂപയുടെ ജാതി പത്രിക മോഷണം നടത്തിയിരുന്നു.Continue Reading
മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള ..
മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള .. ഇരിങ്ങാലക്കുട : മലയാളത്തിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേള . മിനി ഐ ജി , സുസ്മേഷ് ചന്ത്രോത്ത്, പ്രതാപ് ജോസഫ്, ഇന്ദു ലക്ഷ്മി, ലിജീഷ് മുല്ലേഴത്ത്, ശ്രുതി ശരണ്യം, പ്രശാന്ത് മുരളി, വിധു വിൻസെൻ്റ്,സുനിൽ മാലൂർ, അഭിജിത്ത് അശോകൻ എന്നിവരുടെ ചിത്രങ്ങളോടൊപ്പം കവയത്രി സുഗതകുമാരിയുടെ സാമൂഹിക ഇടപെടലുകളെContinue Reading
കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാശ്രമം; പല്ലിശ്ശേരി സ്വദേശിയെ രക്ഷപ്പെടുത്തി..
കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാശ്രമം; പല്ലിശ്ശേരി സ്വദേശിയെ രക്ഷപ്പെടുത്തി.. ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാശ്രമം. പല്ലിശ്ശേരി സ്വദേശി വാഴപ്പിള്ളി വീട്ടിൽ രാജേഷ് (51) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുല്ലിൽ കുടുങ്ങിയ ഇയാളെ മൂർക്കനാട് സ്വദേശി റഷീദിൻ്റെ നേത്വത്തിൽ രക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പുഴയിൽ ചാടിയ ശേഷം ഒഴുകി പുല്ലിനിടയിൽ പെട്ട ആളെ നാട്ടുകാർContinue Reading
ഇരിങ്ങാലക്കുടയുടെ സാംസ്കാരികഖ്യാതി ഉയർത്തിയ 2022ലെ കേരള കലാമണ്ഡലം അവാർഡുകൾ …
ഇരിങ്ങാലക്കുടയുടെ സാംസ്കാരികഖ്യാതി ഉയർത്തിയ 2022ലെ കേരള കലാമണ്ഡലം അവാർഡുകൾ … തൃശ്ശൂർ: ഇരിങ്ങാലക്കുടയുടെ സാംസ്കാരികഖ്യാതി ഉയർത്തിക്കൊണ്ട് വ്യത്യസ്തമേഖലകളിൽ നിന്നുള്ള ആറ് പേർ 2022 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻറ് എന്നിവ കേരള കലാമണ്ഡലത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരികമന്ത്രി സജി ചെറിയാൻ, ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ എന്നിവരിൽനിന്നും ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടർ വേണുജി (കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്), ഇരിങ്ങാലക്കുടContinue Reading
പുഷ്പാർച്ചനയും ഉപവാസവുമായി മന്നം സമാധിദിനാചരണം…
പുഷ്പാർച്ചനയും ഉപവാസവുമായി മന്നം സമാധിദിനാചരണം… ഇരിങ്ങാലക്കുട: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ധന്യമായ ഓർമ്മകളോടെ 54-ാമത് സമാധിദിനം ആചരിച്ചു.എൻ.എസ്.എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ആചാര്യൻ്റെ ഛായാചിത്രത്തിനു മുൻപിൽ രാവിലെ ആറുമണിക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ ഭദ്രദീപം കൊളുത്തി. സമാധിസമയമായ പതിനൊന്നുനാല്പത്തഞ്ചുവരെ അംഗങ്ങൾ ഉപവാസം അനുഷ്ഠിച്ചു. തുടർന്ന് പുഷ്പാർച്ചനയും ഭക്തിഗാനലാപനവും സമൂഹപ്രാർത്ഥനയും നടന്നു. 11.45 ന് ഉപവാസം അവസാനിപ്പിക്കുന്നതിന് മുൻപായി നായർ സർവീസ് സൊസൈറ്റിContinue Reading
അപരവിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹസന്ദേശ യാത്രയുമായി ടി എൻ പ്രതാപൻ എം പി . ….
അപരവിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹസന്ദേശ യാത്രയുമായി ടി എൻ പ്രതാപൻ എം പി . …. ഇരിങ്ങാലക്കുട : അപരവിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹസന്ദേശ യാത്രയുമായി ടി എൻ പ്രതാപൻ എം പി . കാട്ടൂർ ബ്ലോക്കിൽ നടത്തിയ യാത്രയുടെ ഉദ്ഘാടനം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ജെബി മേത്തർ എം പി നിർവഹിച്ചു.അപരവിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹസന്ദേശ യാത്രയുമായി ടി എൻ പ്രതാപൻ എം പി . കാട്ടൂർ ബ്ലോക്കിൽContinue Reading
കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട; എടവിലങ്ങ് സ്വദേശികളായ യുവാക്കൾ പിടിയിൽ ..
കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട; എടവിലങ്ങ് സ്വദേശികളായ യുവാക്കൾ പിടിയിൽ .. കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്Continue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ .
ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം; നടപ്പിലാക്കുന്നത് 23 കോടി രൂപയുടെ പദ്ധതികൾ .. ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. 23 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 46 മരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾക്ക് നഗരസഭാ യോഗം അംഗീകാരം നൽകി. അവശേഷിക്കുന്ന അഞ്ച് പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽContinue Reading