അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; വിൽപന ലോട്ടറി എന്ന വ്യാജേന ലോട്ടറി ടിക്കറ്റുകളിൽ പൊതിഞ്ഞ്…
അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; വിൽപന ലോട്ടറി എന്ന വ്യാജേന ലോട്ടറി ടിക്കറ്റുകളിൽ പൊതിഞ്ഞ്… ചാലക്കുടി: വെള്ളിക്കുളങ്ങര കോടാലിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും യഥേഷ്ടം മയക്കു മരുന്ന് ലഭിക്കുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തുത മേഖലയിൽ ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളീധരൻ്റെയും നേതൃത്വത്തിൽ ആഴ്ചകളോളം രഹസ്യ നിരീക്ഷണംContinue Reading
ശ്രീകൂടൽമാണിക്യ ദേവസ്വത്തിന് പുതിയ നേതൃത്വം; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ; ഇരിങ്ങാലക്കുട പട്ടണത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ദേവസ്വം ചെയർമാൻ….
ശ്രീകൂടൽമാണിക്യ ദേവസ്വത്തിന് പുതിയ നേതൃത്വം; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ; ഇരിങ്ങാലക്കുട പട്ടണത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ദേവസ്വം ചെയർമാൻ…. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വത്തിന് പുതിയ നേതൃത്വം. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള ഗസറ്റ് മുഖേന നോമിനേറ്റ് ചെയ്യപ്പെട്ട അഡ്വ സി കെ ഗോപി , ഡോ മുരളി ഹരിതം , വി സി പ്രഭാകരൻ, അഡ്വ കെ ജിContinue Reading
ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെഎസ്ആർടിസി പതിമൂന്ന് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ….
ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെഎസ്ആർടിസി പതിമൂന്ന് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …. തൃശ്ശൂർ : മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. ശിവരാത്രി ദിനമായ മാർച്ച്Continue Reading
മുകുന്ദപുരം താലൂക്ക് പരിധിയിലെ സർക്കാർ ലൈസൻസ് ഉള്ള കരാറുകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ ; ഇരിങ്ങാലക്കുട നഗരസഭയ്ക്കും പത്തോളം പഞ്ചായത്തുകൾക്കുമായി പൂർത്തീകരിച്ചത് 420 നിർമ്മാണ പ്രവർത്തനങ്ങൾ; പ്രതിഷേധ സമരവുമായി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ….
മുകുന്ദപുരം താലൂക്ക് പരിധിയിലെ സർക്കാർ ലൈസൻസ് ഉള്ള കരാറുകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ ; ഇരിങ്ങാലക്കുട നഗരസഭയ്ക്കും പത്തോളം പഞ്ചായത്തുകൾക്കുമായി പൂർത്തീകരിച്ചത് 420 നിർമ്മാണ പ്രവർത്തനങ്ങൾ; പ്രതിഷേധ സമരവുമായി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ …. ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങൾക്കായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ മുകുന്ദപുരം താലൂക്ക് പരിധിയിലെ കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക നൂറ് കോടിയോളം രൂപ . ഇരിങ്ങാലക്കുട നഗരസഭ, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ, പത്ത്Continue Reading
2024 മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ …
2024 മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ …Continue Reading
ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണം കവർന്ന ബംഗാളി കള്ളൻ അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി മോഷണ കേസ്സുകളിലെ പ്രതി…
ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണം കവർന്ന ബംഗാളി കള്ളൻ അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി മോഷണ കേസ്സുകളിലെ പ്രതി… ഇരിങ്ങാലക്കുട : ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാർഡ് ഡിസ്കുകളും കവർന്ന വെസ്റ്റ് ബംഗാൾ ദിനാശ്പൂർ സ്വദേശി മുക്താറുൾ ഹഖിനെ (32 വയസ്സ്) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സി കുഞ്ഞിമോയിൻകുട്ടിയുടെ അന്വേഷണ സംഘം പിടികൂടി. നിരവധിContinue Reading
ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ വലൂപ്പറമ്പിൽ വീട്ടിൽ അഡ്വ രവീന്ദ്രൻ അന്തരിച്ചു.
ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ വലൂപ്പറമ്പിൽ വീട്ടിൽ അഡ്വ രവീന്ദ്രൻ അന്തരിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ വലൂപ്പറമ്പിൽ പരേതനായ വേലാണ്ടി മകൻ അഡ്വ രവീന്ദ്രൻ ( 78 വയസ്സ്) അന്തരിച്ചു. നോട്ടറി പബ്ലിക് ആയിരുന്ന അഡ്വ രവീന്ദ്രൻ ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം, എൽത്തുരുത്ത് വിദ്യാപ്രകാശിനി സഭ എന്നീ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സുശീലയാണ് (റിട്ട. അധ്യാപിക പെരിഞ്ഞനം ആർഎംഎച്ച് സ്കൂൾ) ഭാര്യ. രാജേഷ് (Continue Reading
ശ്രീകൂടൽമാണിക്യ ദേവസ്വംഭരണസമിതി അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവ്; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ ആകുമെന്ന് സൂചന…
ശ്രീകൂടൽമാണിക്യ ദേവസ്വംഭരണസമിതി അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവ്; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ ആകുമെന്ന് സൂചന… ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. അംഗങ്ങളെ തീരുമാനിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. . ജനുവരി 28 നാണ് പഴയ കമ്മിറ്റി സ്ഥാനം ഒഴിഞ്ഞത്. ഭരണകക്ഷിയായ എൽഡിഎഫിലെ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഡ്വ സി കെ ഗോപി, ഡോ മുരളി ഹരിതം ,Continue Reading
കരുവന്നൂർ പാലത്തിൽ നിന്നുള്ള ആത്മഹത്യകളിൽ ആശങ്ക ഉയർത്തി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; പാലത്തിൻ്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും വയർഫെൻസിംഗ് സ്ഥാപിക്കാനുള്ള പ്രവ്യത്തിയുടെ എസ്റ്റിമേറ്റ് ആയതായും വിശദീകരണം …..
കരുവന്നൂർ പാലത്തിൽ നിന്നുള്ള ആത്മഹത്യകളിൽ ആശങ്ക ഉയർത്തി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; പാലത്തിൻ്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും വയർഫെൻസിംഗ് സ്ഥാപിക്കാനുള്ള പ്രവ്യത്തിയുടെ എസ്റ്റിമേറ്റ് ആയതായും വിശദീകരണം ….. ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും പ്രവ്യത്തിക്ക് രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ പ്രതിനിധി താലൂക്ക്Continue Reading
ആവേശമുയർത്തി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ റോഡ് ഷോ..
ആവേശമുയർത്തി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ റോഡ് ഷോ.. ഇരിങ്ങാലക്കുട : നഗരഹൃദയം കവർന്ന് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ റോഡ് ഷോ . ഉൽസവാന്തരീക്ഷത്തിൽ പൂതംക്കുളം മൈതാനിയിൽ നിന്ന് വൈകീട്ട് റവന്യൂ മന്ത്രി കെ രാജൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എന്നിവരോടൊപ്പം ജീപ്പിൽ നീങ്ങിയ സ്ഥാനാർഥിയെ സ്ത്രീകൾ അടക്കം ഒട്ടേറെ പേർ അനുഗമിച്ചു. പ്രധാന വീഥിയിലുടെ നീങ്ങിയ മുൻമന്ത്രിContinue Reading