കേന്ദ്ര അവഗണന എന്ന ഇടതുപക്ഷസർക്കാരിൻ്റെ വാദത്തെ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് പി കെ ബിജു ….   ഇരിങ്ങാലക്കുട : കേന്ദ്ര അവഗണന എന്ന ഇടതുപക്ഷ സർക്കാരിൻ്റെ വാദത്തെ ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും കേരളത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന കോടതി നിർദ്ദേശം കേന്ദ്ര ഗവൺമെന്റിന്റെയും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെയും മുഖത്തേറ്റ അടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു . എൽഡിഎഫ്Continue Reading

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ശ്രദ്ധ നേടി നിളയും വൈറൽ സെബിയും; ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ഡോക്യുമെൻ്ററികൾ…   ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ പ്രദർശിപ്പിക്കുന്നത് ശ്രദ്ധേയമായ ഡോക്യുമെൻ്ററികൾ. മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പെമ്പിളൈ ഒരുമൈ സമരവും അനുബന്ധ വിഷയങ്ങളും പ്രതിപാദിക്കുന്ന ” മണ്ണ് ” മാസ് മൂവീസിൽ രാവിലെ 10 നും തുടർന്ന് 12 ന് കവയിത്രി സുഗതകുമാരി വിവിധ ഘട്ടങ്ങളിലായിContinue Reading

മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം, വോട്ടെടുപ്പ്…   ഇരിങ്ങാലക്കുട: മാര്‍ക്കറ്റിലെ മാംസ വില്പനയെ ചൊല്ലി നഗരസഭ യോഗത്തില്‍ വീണ്ടും ബഹളം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാറ്റി വച്ച അജണ്ട വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തപ്പോഴാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നത്. പുതുക്കാടന്‍ വീട്ടില്‍ ബിനോയ് മാര്‍ക്കറ്റിനു സമീപം മാംസവില്പന നടത്തുന്നതിന് നഗരസഭയില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നContinue Reading

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിവസത്തിലേക്ക്; കണ്ണ് നിറയിച്ച് ” ജനനം 1947 പ്രണയം തുടരുന്നു “.   ഇരിങ്ങാലക്കുട : അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ കണ്ണുകൾ നിറയിച്ച് ജനനം 1947, പ്രണയം തുടരുന്നു എന്ന ചിത്രം . മാസ് മൂവീസിൽ നടന്ന ചിത്രത്തിൻ്റെ പ്രദർശനാനന്തരം സംവിധായകൻ അഭിജിത്ത് അശോകനെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും കൂടിയാട്ടകുലപതി വേണുജി ആദരിച്ചു. വ്യവസ്ഥിതിയുടെ മനുഷ്യത്വ വിരുദ്ധ സ്വഭാവം കൃത്യമായിContinue Reading

ഠാണ – ചന്തക്കുന്ന് വികസന പദ്ധതി; നഷ്ടപ്രതിഫല തുക നൽകുന്ന നടപടികൾക്ക് തുടക്കമായി; പദ്ധതി യാഥാർഥ്യത്തിലേക്കെന്ന് മന്ത്രി ഡോ ആർ ബിന്ദു….   ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപ്രതിഫല തുക നൽകി തുടങ്ങി. അവാര്‍ഡ് വിതരണവും പുരധിവാസ പാക്കേജ് വിതരണവും മുകുന്ദപുരം താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ മന്ത്രി നിര്‍വ്വഹിച്ചു. പുനരധിവാസContinue Reading

കൈയ്യടികൾ നേടി “മാവോയിസ്റ്റ്” ഉം ബട്ടർഫ്ലൈ ഗേൾ 85 ഉം ; അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്…   ഇരിങ്ങാലക്കുട : വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഭരണകൂടനയങ്ങളെ വിമർശിക്കുന്ന ” മാവോയിസ്റ്റ്” ന് കയ്യടികൾ . അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്രമേളയുടെ ഭാഗമായി മാസ് മൂവീസിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ ആദ്യത്തെ തീയേറ്റർ സ്ക്രീനിംഗ് കൂടിയാണ് നടന്നത്. പ്രദർശാനനന്തരം നടന്ന ചടങ്ങിൽ സംവിധായകൻ പ്രതാപ് ജോസഫിനെ കലാനിരൂപകയും കേരളസംഗീതനാടക അക്കാദമിContinue Reading

നിറഞ്ഞ സദസ്സിൽ അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രേക്ഷക മനം കവർന്ന് ‘ നളിനകാന്തി’… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ മനം കവർന്ന് നളിനകാന്തി. ടി പത്മനാഭൻ്റെ സർഗ്ഗാത്മകജീവിതവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന ചിത്രം ഒരുക്കിയ സംവിധായകനും എഴുത്തുകാരനുമായ സുസ്മേഷ് ചന്ദ്രോത്തിനെ കവി സെബാസ്റ്റ്യൻ പ്രദർശനാനന്തരം ആദരിച്ചു. തുടർന്ന് പ്രദർശിപ്പിച്ച ഇന്ത്യൻ പനോരമ ചിത്രം ഡോContinue Reading

ഭരണഘടന, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടൻ ; വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വൈദികരും കന്യാസ്ത്രികളും തടവിലാക്കപ്പെടുകയാണെന്ന് വിമർശനം …   ഇരിങ്ങാലക്കുട : ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരാകണം അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളാകേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയ്ക്ക് കക്ഷിരാഷ്ട്രീയമില്ലെന്നും എന്നാല്‍ രാജ്യത്തിന്റെയും ക്രൈസ്തവ സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുന്നവരാകണം അധികാരസ്ഥാനങ്ങളിലെത്തേണ്ടതെന്നുംContinue Reading

അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന് തുടക്കമായി; സ്ത്രീപക്ഷ സിനിമകളുമായി ആദ്യദിനം…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : സ്ത്രീപക്ഷ സിനിമകളുമായി അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ആദ്യദിനം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യത്തിലുള്ള ആറ് സ്ത്രീകളുടെ ജീവിതവും ജീവിതാനുഭവങ്ങളും പറയുന്ന മിനി ഐ ജി യുടെ ” ഡിവോഴ്സ്” , വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന ആറ് സ്ത്രീകളിലൂടെ പെണ്ണുടലിൻ്റെ രാഷ്ട്രീയം പറയുന്ന ശ്രുതി ശരണ്യം സംവിധാനം ചെയ്ത ”Continue Reading

ഇരിങ്ങാലക്കുട- കോയമ്പത്തൂർ യാത്ര ഇനി കെഎസ്ആർടിസി യിൽ ; കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഫ്ലാഗ് ഓഫ്‌ ചെയ്തു..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെയും ശിവരാത്രി പ്രത്യേക കെ എസ്ആർടിസി സർവീസുകളുടെയും ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. നാല് സർവീസുകൾ കൂടി പുതിയതായി ഇരിങ്ങാലക്കുടയിൽ നിന്നും തുടങ്ങാൻContinue Reading