തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാൻ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസ്സ് എത്തിച്ചേരുമെന്ന് ബിജെപി ദേശീയ വൈസ്-പ്രസിഡണ്ട് കെ കെ അബ്ദുള്ളക്കുട്ടി.
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാൻ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസ്സ് എത്തിച്ചേരുമെന്ന് ബിജെപി ദേശീയ വൈസ്-പ്രസിഡണ്ട് കെ കെ അബ്ദുള്ളക്കുട്ടി. ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാൻ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസ്സ് എത്തിച്ചേരുമെന്ന് ബിജെപി ദേശീയ വൈസ്-പ്രസിഡണ്ട് കെ കെ അബ്ദുള്ളക്കുട്ടി. എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് പ്രവർത്തകരോട് മുണ്ടു മുറുക്കിContinue Reading
ആളൂർ, മുരിയാട്, പൊറത്തിശ്ശേരി മേഖലകളിൽ പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ…
ആളൂർ, മുരിയാട്, പൊറത്തിശ്ശേരി മേഖലകളിൽ പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ… ഇരിങ്ങാലക്കുട : വോട്ടർമാരുടെ മനമറിഞ്ഞും പ്രതികരണങ്ങൾ തേടിയും സീനിയർ കോൺഗ്രസ്സ് നേതാവും തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ. പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂർ, മുരിയാട്, നഗരസഭ പരിധിയിലെ പൊറത്തിശ്ശേരി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി.രാവിലെ കല്ലേറ്റുകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ്Continue Reading
മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ തിരുനാളിന് മാർച്ച് 31ന് കൊടികയറും..
മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ തിരുനാളിന് മാർച്ച് 31ന് കൊടികയറും.. ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി അന്തോണീസിന്റെയും വി സെബസ്ത്യാനോസിന്റെയും വി ഗീവർഗ്ഗീസിൻ്റെയും തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. 31ന് രാവിലെ ഫാ പോളി പുതുശ്ശേരിയുടെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കുശേഷം കപ്പേളയിൽ തിരുനാൾ മഹോത്സവത്തിന് കൊടികയറും. തിരുനാൾ ദിനമായ ഏപ്രിൽ 7ന് രാവിലെ 6.30ന് റവ ഫാ വിൻസെന്റ് നീലങ്കാവിലിൻ്റെ കാർമികത്വത്തിൽContinue Reading
കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കാർഷിക ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം രാജി വച്ചു; രാജി ഭരണനേതൃത്വത്തിൻ്റെ നടപടികളോടുള്ള വിയോജിപ്പിനെ തുടർന്നെന്ന് സൂചന ..
കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കാർഷിക ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം രാജി വച്ചു; രാജി ഭരണനേതൃത്വത്തിൻ്റെ നടപടികളോടുള്ള വിയോജിപ്പിനെ തുടർന്നെന്ന് സൂചന .. ഇരിങ്ങാലക്കുട : കോൺഗ്രസ്സ് നേത്യത്വത്തിലുള്ള ബാങ്ക് ഭരണസമിതിയിൽ നിന്ന് സീനിയർ അംഗം രാജി വച്ചു. ഇരിങ്ങാലക്കുട കാർഷിക വികസന ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം ഐ കെ ശിവജ്ഞാനമാണ് രാജി വച്ചിരിക്കുന്നത്. തിലകൻ പൊയ്യാറ പ്രസിഡണ്ടും രജനി സുധാകരൻ വൈസ്- പ്രസിഡണ്ടുമായുള്ള ഭരണസമിതിയാണ്Continue Reading
അന്ത്യഅത്താഴത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്ച പെസഹ ആചരിച്ചു; നാളെ ദുഖവെള്ളി..
അന്ത്യഅത്താഴത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്ച പെസഹ ആചരിച്ചു; നാളെ ദുഖവെള്ളി.. ഇരിങ്ങാലക്കുട : അന്ത്യഅത്താഴത്തിൻ്റെ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്ച പെസഹ ആചരിച്ചു. യേശു വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന പെസഹയോടനുബന്ധിച്ച് ദേവാലയങ്ങളിൽ ദിവ്യബലിയും പ്രത്യേക തിരുകർമ്മങ്ങളും നടന്നു. യേശു ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിൻ്റെ ഓർമ്മ പുതുക്കി കാൽകഴുകൽ ശുശ്രൂഷയും നടന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ രാവിലെ നടന്ന ചടങ്ങുകൾക്ക് ബിഷപ്പ് മാർContinue Reading
‘ കതിരും പതിരും ‘ തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധരാണ് ക്രൈസ്തവരെന്ന് കേരളസഭ; ക്രൈസ്തവരുടെ ജീവനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് സമ്മതിദാനം വിനിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണത്തിൻ്റെ മുഖപ്രസംഗം….
‘ കതിരും പതിരും ‘ തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധരാണ് ക്രൈസ്തവരെന്ന് കേരളസഭ; ക്രൈസ്തവരുടെ ജീവനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് സമ്മതിദാനം വിനിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണത്തിൻ്റെ മുഖപ്രസംഗം…. ഇരിങ്ങാലക്കുട :ക്രൈസ്തവരുടെ ജീവനും ജീവിതത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് വേണ്ടി സമ്മതിദാനം വിനിയോഗിക്കണമെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രസിദ്ധീകരണമായ കേരളസഭ. ഭീഷണമായ കാലാവസ്ഥയിലാണ് നാം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും ക്രൈസ്തവരുടെ ജീവന് നേരെ ഉയരുന്ന ഭീഷണികളും സമ്മർദ്ദങ്ങളും കണ്ടില്ലെന്ന് വയ്ക്കാനാവില്ലെന്നുംContinue Reading
ക്ഷേത്ര ദർശനത്തിനുപോയ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന വിരുതൻ പിടിയിൽ…
ക്ഷേത്ര ദർശനത്തിനുപോയ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന വിരുതൻ പിടിയിൽ… ചാലക്കുടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂരിൽ അതിരാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല വലിച്ചുപൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ വിരുതനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി നവനീത് ശർമ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ആർ അശോകൻ, കൊരട്ടി എസ്എച്ച്ഒ അനൂപ് എൻ.എ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി.Continue Reading
സുരേഷ് ഗോപി രണ്ടാം ഘട്ട പ്രചാരണവുമായി ഇരിങ്ങാലക്കുടയിൽ…
സുരേഷ് ഗോപി രണ്ടാം ഘട്ട പ്രചാരണവുമായി ഇരിങ്ങാലക്കുടയിൽ… ഇരിങ്ങാലക്കുട: രണ്ടാംഘട്ട പ്രചാരണത്തിനായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ആവേശോജ്ജ്വലമായ സ്വീകരണം. തുടർന്ന് ശാന്തിനികേതൻ പബ്ലിക് സ്കൂൾ, ചാത്തൻ മാസ്റ്റർ സ്മാരകത്തിൽ പുഷ്പാർച്ചന, അമ്മമാരുടെ സാകേതം നിലയം, ഇന്നസെൻ്റിൻ്റെ വസതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൻ ഡി എ ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, കൺവീനർ ജയചന്ദ്രൻ,Continue Reading
മഹാനടൻ്റെ സ്മരണകൾ വീണ്ടെടുത്ത് ” ഓർമ്മകളിൽ ഇന്നസെൻ്റ് ” ; സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളെ നർമ്മത്തിൻ്റെ ഭാഷയിൽ നേരിടുന്നതിലും ഇന്നസെൻ്റ് പ്രകടിപ്പിച്ച ആർജ്ജവത്തെ സ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ.
മഹാനടൻ്റെ സ്മരണകൾ വീണ്ടെടുത്ത് ” ഓർമ്മകളിൽ ഇന്നസെൻ്റ് ” ; സ്വന്തം ദേശത്തെ അടയാളപ്പെടുത്തുന്നതിലും പ്രതിസന്ധികളെ നർമ്മത്തിൻ്റെ ഭാഷയിൽ നേരിടുന്നതിലും ഇന്നസെൻ്റ് പ്രകടിപ്പിച്ച ആർജ്ജവത്തെ സ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ. ഇരിങ്ങാലക്കുട : ആഴമുള്ള ചിരിയുടെ വസന്തങ്ങൾ തീർക്കുകയും ജന്മനാടിനെ മലയാളിക്ക് മുമ്പിൽ അടയാളപ്പെടുത്തുകയും ചെയ്ത ഇന്നസെൻ്റിനെ ഒന്നാം ചരമദിനത്തിൽ അനുസ്മരിച്ച് കലാ സാംസ്കാരിക പ്രവർത്തകർ. നടൻ, ചലച്ചിത്ര നിർമ്മാതാവ്, സംഘാടകൻ, ജനപ്രതിനിധി, എഴുത്തുകാരൻ എന്നീ നിലകളിലുള്ള ഇന്നസെൻ്റിൻ്റെContinue Reading
പോക്സോ കേസ്സിൽ വള്ളിവട്ടം സ്വദേശിയായ 57 കാരന് 10 വർഷം കഠിനതടവ്…
പോക്സോ കേസ്സിൽ വള്ളിവട്ടം സ്വദേശിയായ 57 കാരന് 10 വർഷം കഠിനതടവ്… ഇരിങ്ങാലക്കുട : പതിനാറുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000/ രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ്Continue Reading