അക്കാദമി നോമിനേഷൻ നേടിയ ഇറാനിയൻ ചിത്രം ” വേൾഡ് വാർ ത്രീ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…   മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷൻ നേടിയ 2022 ലെ ഇറാനിയൻ ചിത്രമായ ” വേൾഡ് വാർ ത്രീ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭൂകമ്പത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ദിവസ വേതനക്കാരനായ ഷക്കീമ്പ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.Continue Reading

ലോക്സഭാ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു..   തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കലക്ടർ വി. ആർ കൃഷ്ണ തേജ മുമ്പാകെ നാലു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ടി.എൻ പ്രതാപൻ എം.പി, ഡി സി സി പ്രസിഡന്റ്‌ ജോസ് വള്ളൂർ, തേറമ്പിൽ രാമകൃഷ്ണൻ, അഡ്വ തോമസ് ഉണ്ണിയാടൻ,സി.എ റഷീദ്Continue Reading

ലോക്സഭാ തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു…   തൃശ്ശൂർ :തൃശ്ശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ്കുമാർ, എൻഡിഎ മുന്നണി നേതാക്കൾ എന്നിവർ സുരേഷ് ഗോപിയെ അനുഗമിച്ചു. അമർജ്യോതി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകരോടൊപ്പം കലക്ടറേറ്റിലേക്ക് നടന്നാണ് സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിയ്ക്കാൻ എത്തിയത്.Continue Reading

ബസ്സിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ ചവിട്ടി താഴെയിട്ട ചേർപ്പ് സ്വദേശിയായ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍…   ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ട ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് (43) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കരുവന്നൂര്‍ പുത്തന്‍തോട് വച്ചാണ് സംഭവം. കരുവന്നൂര്‍ എട്ടുമുന സ്വദേശിയായContinue Reading

മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരു വിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു ; അഞ്ച് പേർക്ക് പരിക്കേറ്റു…   ഇരിങ്ങാലക്കുട : മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരുവിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരിമ്പൂർ മനക്കൊടി ഭരതൻ സെൻ്ററിൽ ചുള്ളിപ്പറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ അക്ഷയ് (21 വയസ്സ്) ആണ് മരിച്ചത്. പരിക്കേറ്റ ആനന്ദപുരം സ്വദേശികളായ ഷഹിൽ, സന്തോഷ്, തൊട്ടിപ്പാൾContinue Reading

വി എസ് സുനില്‍കുമാര്‍ നാമനിർദ്ദേശപത്രിക സമര്‍പ്പിച്ചു ..   തൃശ്ശൂർ : തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. റവന്യു മന്ത്രി കെ രാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് സ്ഥാനാര്‍ത്ഥി തൃശൂര്‍ ജില്ലാContinue Reading

ലയൺസ് ക്ലബിൻ്റെ സൗജന്യ കൃത്രിമ കാൽ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എപ്രിൽ 18 ന് ; വിതരണം ചെയ്യുന്നത് 25 പേർക്ക്….   ഇരിങ്ങാലക്കുട : ലയൺസ് ക്ലബിന്റെ ജീവകാരുണ്യപ്രവർത്തന മേഖലയിലെ സ്വപ്ന പദ്ധതികളിൽ ഒന്നായ “തൂവൽസ്പർശം” സൗജന്യ കൃത്രിമ കാൽവിതരണ പദ്ധതി എപ്രിൽ 18 ന് ആരംഭിക്കും.25 പേർക്കാണ് സൗജന്യമായി കൃത്രിമ കാൽ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading

കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം ഏപ്രിൽ 10 ന് ; പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യസമ്മാനത്തിന് സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി….   ഇരിങ്ങാലക്കുട : യുവകലാസാഹിതി ഏർപ്പെടുത്തിയ പ്രഥമ ‘യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനത്തിന് ‘ സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി.അദ്ദേഹത്തിൻ്റെ ‘സ്വരം’ എന്ന നോവലാണ് സമ്മാനാർഹമായ കൃതി. കെ വി രാമനാഥൻ മാസ്റ്ററുടെ ഒന്നാംContinue Reading

ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കരുവന്നൂർ സ്വദേശി അറസ്റ്റിൽ …..     ഇരിങ്ങാലക്കുട : ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കരുവന്നൂർ സ്വദേശി അറസ്റ്റിൽ . കരുവന്നൂർ ബംഗ്ലാവിന് അടുത്ത് കാവുങ്ങൽ വിജു (46 )നെയാണ് ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒന്നര ലിറ്റർ വിദേശമദ്യവുംContinue Reading

പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി; രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ …   ഇരിങ്ങാലക്കുട : രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭരണഘടന വിഭാവനം ചെയ്യുന്നContinue Reading