” ഗ്രാഫ് സിദ്ധാന്തവും പ്രായോഗികതലങ്ങളും ” ; അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി…
” ഗ്രാഫ് സിദ്ധാന്തവും പ്രായോഗികതലങ്ങളും ” ; അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെയും കേരള മാത്തമറ്റിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ, ‘ഗ്രാഫ് തിയറി ആൻഡ് ഇറ്റ്സ് ആപ്ലിക്കേഷൻ‘ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശിയ സമ്മേളനത്തിന് തുടക്കമായി. കേരള ഗണിതശാസ്ത്ര അസോസിയേഷൻ പ്രസിഡൻ്റും കുസാറ്റിൽ മുൻ അധ്യാപകനുമായ പ്രൊഫ. ഡോ.എ. കൃഷ്ണമൂർത്തി സമ്മേളനം ഉദ്ഘാടനംContinue Reading
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി…
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നവരാത്രി മഹോൽസവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം മുരളി ഹരിതം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു, മുൻ മെമ്പർ ഭരതൻ കണ്ടേങ്കാട്ടിൽ,Continue Reading
നവരാത്രി ആഘോഷം; ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മഹാമാരിയമ്മൻ ക്ഷേത്രം…
നവരാത്രി ആഘോഷം; ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മഹാമാരിയമ്മൻ ക്ഷേത്രം ഇരിങ്ങാലക്കുട :ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വിശ്വകുല ശ്രീ മഹാമാരിയമ്മൻ ക്ഷേത്രം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവീദേവൻമാരുടെ ബൊമ്മകൾ അണി നിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുവിൽ അധികവും ചിത്രീകരിക്കുന്നത്. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തമായ ഒമ്പത് ഭാവങ്ങൾContinue Reading
അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ബ്രസീലിയൻ ചിത്രം ” ഹാർട്ട്ലെസ്സ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ…
അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ബ്രസീലിയൻ ചിത്രം ” ഹാർട്ട്ലെസ്സ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2023 ലെ വെനീസ് അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ ബ്രസീലിയൻ ചിത്രം ” ഹാർട്ട്ലെസ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 4 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1996 ലെ വേനൽക്കാലത്ത് പഠനത്തിനായി ബ്രസീലിയയിലേക്ക് പോകുന്നതിന് മുമ്പ് ടാമര താൻ താമസിക്കുന്ന മത്സ്യബന്ധനContinue Reading
ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 2 ന് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ്റെ നിരാഹാരസമരം ; വിഷയത്തിൽ നഗരസഭയുടെയും വാർഡ് കൗൺസിലറുടെയും അനാസ്ഥയും വീഴ്ചയെന്നും വിമർശനം…
ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 2 ന് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ്റെ നിരാഹാരസമരം ; വിഷയത്തിൽ നഗരസഭയുടെയും വാർഡ് കൗൺസിലറുടെയും അനാസ്ഥയും വീഴ്ചയെന്നും വിമർശനം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ നിരാഹാരസമരം നടത്തുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പ്രതീക്ഷാഭവൻ റോഡിന് സമീപം നടത്തുന്നContinue Reading
സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും തേക്ക് മരങ്ങൾ വെട്ടിമാറ്റിയ കേസിൽ നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതി ഉത്തരവ്…
സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പിൽ നിന്നും തേക്ക് മരങ്ങൾ വെട്ടിമാറ്റിയ കേസിൽ നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട : വീട്ടുവളപ്പിൽ നിന്നും തേക്കുകൾ വെട്ടിമാറ്റിയ കേസിൽ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ പൂമംഗലം പഞ്ചായത്തിനോട് ആവശ്യപ്പെട്ട് കൊണ്ട് ഇരിങ്ങാലക്കുട അഡിഷണൽ മുൻസിഫ് സി ച്ച് അബീനയുടെ വിധി. പൂമംഗലം പഞ്ചായത്തിൽ കൽപ്പറമ്പ് കാട്ടൂക്കാരൻ റപ്പായി മകൻ ഡേവിസ് നൽകിയContinue Reading
282 പട്ടയങ്ങളുടെ വിതരണവുമായി മുകുന്ദപുരം താലൂക്ക്തല പട്ടയമേള ; ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകൾ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ; അപേക്ഷകൾ പരിഗണിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്കും അധികാരം നൽകുമെന്നും മന്ത്രി…
282 പട്ടയങ്ങളുടെ വിതരണവുമായി മുകുന്ദപുരം താലൂക്ക്തല പട്ടയമേള ; ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകൾ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ; അപേക്ഷകൾ പരിഗണിക്കാൻ ഡെപ്യൂട്ടി കളക്ടർമാർക്കും അധികാരം നൽകുമെന്നും മന്ത്രി. ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനായുള്ള രണ്ടര ലക്ഷം അപേക്ഷകൾ തീർപ്പാക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന്Continue Reading
വജ്രജൂബിലി നിറവിൽ കെഎസ്ഇ ലിമിറ്റഡ് ; പ്രാദേശിക സാമ്പത്തിക വികസനത്തിൽ കെഎസ്ഇ നിർണ്ണായകമായ പങ്ക് വഹിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
വജ്രജൂബിലി നിറവിൽ കെഎസ്ഇ ലിമിറ്റഡ് ; പ്രാദേശിക സാമ്പത്തിക വികസനത്തിൽ കെഎസ്ഇ നിർണ്ണായകമായ പങ്ക് വഹിച്ചതായി മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട : വ്യാവസായികരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ എസ്ഇ ലിമിറ്റഡിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽContinue Reading
കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന്…
കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി; ക്രൈസ്റ്റ് കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ കോഴിക്കോട്, കോട്ടയം ജില്ലകളിൽ നിന്ന് ഇരിങ്ങാലക്കുട :കേരളത്തിൽ നിന്നും പുതിയ ഇനം നിശാശലഭത്തെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവക്ക് കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്’ എന്ന് ശാസ്ത്രീയ നാമം ആണ് നൽകിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോരContinue Reading
തൃശൂർ ജില്ലയിലെ എടിഎം കവർച്ചകൾ; തമിഴ്നാട്ടിൽ വെച്ച് പ്രതികൾ പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു;
തൃശൂർ ജില്ലയിലെ എടിഎം കവർച്ചകൾ; തമിഴ്നാട്ടിൽ വെച്ച് പ്രതികൾ പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; രണ്ടു പോലീസുകാരടക്കം മൂന്നുപേർക്ക് പരിക്ക്;സംഘം കവർന്നത് അരക്കോടിയിലേറെ രൂപ ; പിടിയിലായത് ഹരിയാന സ്വദേശികൾ തൃശൂർ / പാലക്കാട് : തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്ന് പണവുമായി അതിർത്തി കടന്ന മോഷണസംഘത്തെ തമിഴ്നാട്ടിലെ നാമക്കലിൽ വെച്ച് തമിഴ്നാട് പോലീസ് പിടികൂടി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾContinue Reading