ഗൗരവമായ ദൃശാനുഭവങ്ങൾ നല്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പട്ടണത്തിൽ മിനി തീയേറ്റർ ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായതായും മന്ത്രി….
ഗൗരവമായ ദൃശാനുഭവങ്ങൾ നല്കാനുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ; പട്ടണത്തിൽ മിനി തീയേറ്റർ ഉൾപ്പെടുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് സാംസ്കാരിക വകുപ്പിൽ നിന്നും അനുമതിയായതായും മന്ത്രി…. ഇരിങ്ങാലക്കുട : ജീവിതവുമായി ബന്ധമില്ലാത്ത ഉപരിപ്ലവമായ ഉൽസവാഘോഷങ്ങളിൽ ദൃശ്യകലകൾ അഭിരമിക്കുന്ന വേളയിൽ ഗൗരവമായ ദൃശാനുഭവങ്ങൾ നൽകുക എന്നത് സാമൂഹികമായ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെContinue Reading
ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി….
ദിവ്യകാരുണ്യ കോൺഗ്രസ്സ്; 141 ഇടവകകളിലേക്കുമുള്ള ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ സന്ദേശ യാത്രക്ക് തുടക്കമായി…. ഇരിങ്ങാലക്കുട : മെയ് 19 ന് ഇരിങ്ങാലക്കുട രൂപതയിൽ നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ മുന്നോടിയായി 141 ഇടവകകളിലേക്ക് ദിവ്യകാരുണ്യത്തിന്റെ സന്ദേശവുമായി നടത്തുന്ന ദിവ്യകാരുണ്യ സന്ദേശ യാത്ര കേരള കത്തോലിക്ക സഭയിൽ ചാവറയച്ചന്റെ നേതൃത്വത്തിൽ ആദ്യമായി 40 മണിക്കൂർ ആരാധന ആരംഭിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയിസ് ഇരിങ്ങാലക്കുട രൂപതContinue Reading
കരുവന്നൂർ പ്രൊഫഷണൽ സി എൽ സി തിരുനാൾ സപ്ലിമെൻ്റ് മാർ പോളി കണ്ണൂക്കാടൻ പ്രകാശനം ചെയ്തു…
കരുവന്നൂർ പ്രൊഫഷണൽ സി എൽ സി തിരുനാൾ സപ്ലിമെൻ്റ് മാർ പോളി കണ്ണൂക്കാടൻ പ്രകാശനം ചെയ്തു… ഇരിങ്ങാലക്കുട: കരുവന്നൂർ സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ 72 മത് തിരുനാളിനോട് അനുബന്ധിച്ചുള്ള കരുവന്നൂർ പ്രൊഫഷണൽ സി എൽ സി സപ്ലിമെൻൻ്റ് രൂപത ബിഷപ്പ് പോളി കണ്ണുക്കാടൻ പ്രകാശനം ചെയ്തു.കരുവന്നൂർ ഇടവക വികാരി ഫാ ഡേവിസ് കല്ലിങ്ങൽ , ഫാ അനൂപ് പട്ടത്തിൽ, പ്രൊഫഷണൽ സി എൽContinue Reading
ഈശ്വരമംഗലത്ത് ഹൈമവതി നിര്യാതയായി
ഈശ്വരമംഗലത്ത് ഹൈമവതി നിര്യാതയായി ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ ഈശ്വരമംഗലത്ത് ഹൈമവതി (81) നിര്യാതയായി. പരേതരായ പുല്ലാനിക്കാട്ടിൽ മാധവൻ വൈദ്യരുടേയും മാധവിയുടേയും മകളായിരുന്നു. ഭർത്താവ്: പരേതനായ ഇ.എച്ച്.ഹർഷൻ. മക്കൾ:ഹിത,ഹസിത, ഹരിത. മരുമക്കൾ: അജിത്കുമാർ,അരുൺപ്രകാശ്,ശ്രീജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് മുക്തിസ്ഥാനിൽ .Continue Reading
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള നോമിനേഷൻ നേടിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ-എ ബോയ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള നോമിനേഷൻ നേടിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ-എ ബോയ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ… സ്ത്രീകൾ നേരിടുന്ന സ്വത്തവകാശപ്രശ്നങ്ങൾ പ്രമേയമാക്കിയ ജോർദാനിയൻ ചിത്രം ” ഇൻഷാ അല്ലാ – എ ബോയ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 4 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിതമായ വിയോഗത്തെ തുടർന്ന് മുപ്പതുകാരിയായ നവാൽ സ്വത്തവകാശത്തിന്Continue Reading
ഇരിങ്ങാലക്കുട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് മെയ് 19 ന് ; മെയ് 4,5,6,7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശയാത്ര …
ഇരിങ്ങാലക്കുട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് മെയ് 19 ന് ; മെയ് 4,5,6,7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശയാത്ര … ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിന് മുന്നോടിയായി മെയ് 4, 5, 6, 7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. നാല് ദിവസങ്ങളിലായി നടത്തുന്ന സന്ദേശ യാത്ര രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ്Continue Reading
ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേത്യത്വം; തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് മൂന്നും സീറ്റുകൾ..
ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേത്യത്വം; തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് മൂന്നും സീറ്റുകൾ.. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് പുതിയ നേതൃത്വം. രണ്ട് പാനലുകളായി ചേരി തിരിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പത്തും എതിർ പാനലിന് പ്രസിഡണ്ട്, രണ്ട് എക്സിക്യൂട്ട് അംഗങ്ങൾ എന്നിങ്ങനെ മൂന്ന് സീറ്റുകളും ലഭിച്ചു. പി കെ പ്രസന്നൻ (ചെയർമാൻ) , ജ്യോതിഷ് കെ യു (വൈസ്-ചെയർമാൻ) ,Continue Reading
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ചാലക്കുടി കൂടപ്പുഴ കടവിൽ സംഗമേശ്വരന്റെ ആറാട്ട്
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ചാലക്കുടി കൂടപ്പുഴ കടവിൽ സംഗമേശ്വരന്റെ ആറാട്ട് … ഇരിങ്ങാലക്കുട: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ട് . ബുധനാഴ്ച ഉച്ചതിരിഞ്ഞ് 12.50 ന് നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടി കൂടപ്പുഴ കടവിലായിരുന്നു ചടങ്ങുകൾ . മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിനെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻContinue Reading
കൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
കൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി… ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി. കൊടിമരത്തിന്റെയവിടെ എട്ട് ഭാഗത്തും തൂവി ധ്വജത്തെ സാക്ഷിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക്Continue Reading
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം, ആറാട്ട് നാളെ …
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം: പള്ളിവേട്ട ഭക്തിസാന്ദ്രം, ആറാട്ട് നാളെ … ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുൽസവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആല്‍ത്തറക്കല്‍ രാത്രി ഒൻപത് മണിയോടെ ആയിരുന്നു ചടങ്ങ്. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ആദ്യമായി പുറത്തേക്ക് ഇറങ്ങുന്നത് പള്ളിവേട്ടയ്ക്കാണ്. കിഴക്കേ ഗോപുരനടയിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. കിഴക്കേ പള്ളിവേട്ട ആൽത്തറയ്ക്കലാണ് ചടങ്ങ് നടക്കുന്നത്. പന്നിയുടെ കോലം കെട്ടി ഉണ്ടാക്കി അതിൽ അമ്പെയ്ത് കൊള്ളിക്കുകയാണ് ചെയ്യുന്നത്. മുളയത്ത് നായർക്കാണ്Continue Reading