ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് ദിവ്യ കാരുണ്യ കോൺഗ്രസ്സ്; പങ്കെടുക്കുന്നത് 25000 പേർ…   ഇരിങ്ങാലക്കുട : ആത്മീയ നവീകരണം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട രൂപതയിൽ ആദ്യമായി നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ മെയ് 19 ന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനിക്കുളം ദിവ്യകാരുണ്യ കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്യുമെന്ന്Continue Reading

മൂർക്കനാട് ഇരട്ടക്കൊലപാതകം ; പ്രധാനപ്രതികളിൽ ഒരാൾ പിടിയിൽ..   ഇരിങ്ങാലക്കുട :മൂർക്കനാട് ക്ഷേത്രത്തിലെ ആറാട്ടിനിടയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി പുത്തൂർ പാറക്കൽ വീട്ടിൽ ആഷിക് (23) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞുമൊയ്ദീൻകുട്ടി, സി ഐ മനോജ്‌ ഗോപി എന്നിവരുടെ മേൽനോട്ടത്തിൽ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുടContinue Reading

ഇരിങ്ങാലക്കുട രൂപതയിൽ പതാക ദിനം ആചരിച്ചു.   ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി പതാകദിനം ആചരിച്ച് ഇരിങ്ങാലക്കുട രൂപത. പതാക ദിനാചരണത്തിന്റെ ഭാഗമായി രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും കുരിശുപള്ളികളിലും 65000 ഭവനങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പേപ്പൽ പതാക സ്ഥാപിച്ചു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പേപ്പൽ പതാക ഉയർത്തിയാണ് പതാക ദിനാചരണത്തിന് ആരംഭം കുറിച്ചത്. കത്തീഡ്രൽ വികാരിContinue Reading

“ഇരിങ്ങാലക്കുടയും ഞാനും” -കഥ-കവിത-ഓർമ്മക്കുറിപ്പ് സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു..     ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പുറത്തിറക്കുന്ന ’ഇരിങ്ങാലക്കുടയും ഞാനും’ കഥ-കവിത-ഓർമ്മക്കുറിപ്പ് സമാഹാരത്തിന്റെ കവർ പ്രകാശനം ഡോ. ആർ എൽ വി രാമകൃഷ്ണൻ യൂണിറ്റ് സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ദീപ ആന്റണി, മറ്റ് ഭാരവാഹികളായ സനോജ് രാഘവൻ, മുരളി നടക്കൽ, ഷൈലജ സീന, മുഹമ്മദ് ഷാമിൽ എന്നിവർContinue Reading

കേരള നോളജ് എക്കോണമി മിഷൻ്റെ നേതൃത്വത്തിൽ മെയ് 18 ന് സെൻ്റ് ജോസഫ്സ് കോളേജിൽ തൊഴിൽ മേള; ഇരുപതിലധികം കമ്പനികളുടെ പങ്കാളിത്തമെന്ന് അധികൃതർ… ഇരിങ്ങാലക്കുട : കേരള നോളജ് എക്കോണമി മിഷൻ്റെയും കെ-ഡിസ്കിൻ്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ അവസാന വർഷ ഡിഗ്രി, പിജി വിദ്യാർഥികൾക്കും പാസ്സായ ഉദ്യോഗാർഥികൾക്കും വേണ്ടി മെയ് 18 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ രാവിലെ 8.30Continue Reading

മഞ്ചേശ്വരത്തെ വാഹനാപകടം; വിട പറഞ്ഞ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..   ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാറും ആംബുലൻസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ ( 54) , മക്കളായ ശരത്ത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.Continue Reading

എസ് എസ് എൽ സി ; ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയ്ക്ക് 99 . 93 ശതമാനം വിജയം; മണ്ഡലത്തിലെ 24 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിൽ….   ഇരിങ്ങാലക്കുട : എസ് എസ് എൽ സി പരീക്ഷയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.93 ശതമാനം വിജയം. പരീക്ഷ എഴുതിയ 10719 വിദ്യാർഥികളിൽ 10712 പേരും ഉപരി പഠനത്തിനുള്ള യോഗ്യത നേടിയപ്പോൾ 2284 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എContinue Reading

മഞ്ചേശ്വരത്ത് ഉണ്ടായ വാഹനപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു..   ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരത്ത് കുഞ്ചത്തൂരിൽ ഉണ്ടായ കാർ അപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും മക്കളും മരിച്ചു. കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ (53),മക്കളായ ശരത് (23) , സൗരവ് (15) എന്നിവരാണ് മരിച്ചത്. കൊല്ലൂർ മൂകാംബികയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാർ ആംബുലൻസിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂവരും സംഭവസ്ഥലത്ത്Continue Reading

പടിയൂരിൽ പത്തംഗചീട്ടുകളി സംഘം പിടിയിൽ; 60,000 ത്തോളം രൂപ പിടിച്ചെടുത്തു….   ഇരിങ്ങാലക്കുട : പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു. നാല്Continue Reading

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ; പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കി മുന്നണികൾ ….   ഇരിങ്ങാലക്കുട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 181 ബൂത്തുകളിൽ കുറഞ്ഞ പോളിംഗ് ശതമാനം നഗരഹൃദയത്തിലെ ബൂത്തിൽ. പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് അടുത്തുള്ള ഇൻഡസ്ട്രിയൽ സ്കൂളിലെ ബൂത്ത് നമ്പർ 86 ൽ 63. 07 % പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള 1059 വോട്ടർമാരിൽ 668 പേരാണ്Continue Reading