അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു; സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ചിലവഴിച്ച്.
അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു; സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ചിലവഴിച്ച്. മാള:അന്നമനട ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു. അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചു. എം എല്‍ എ ഫണ്ടായ പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് അങ്കണവാടി സൗകര്യങ്ങളോടെയുള്ള പഠനാന്തരീക്ഷംContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,953 പേര്‍ക്ക് കൂടി കോവിഡ്, 2,490 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.68 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,953 പേര്‍ക്ക് കൂടി കോവിഡ്, 2,490 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.68 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (27/08/2021) 3,953 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,490 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,198 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 70 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,95,489 ആണ്.Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 212 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 69 ഉം ആളൂരിൽ 59 ഉം കാറളത്ത് 31 ഉംപേർ പട്ടികയിൽ; ഇരിങ്ങാലക്കുട നഗരസഭയിൽ മരണാനന്തര പരിശോധനയിൽ വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 212 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 69 ഉം ആളൂരിൽ 59 ഉം കാറളത്ത് 31 ഉംപേർ പട്ടികയിൽ; ഇരിങ്ങാലക്കുട നഗരസഭയിൽ മരണാനന്തര പരിശോധനയിൽ വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 69 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 420 പേരാണ് നഗരസഭയിൽ ചികിൽസയിൽ കഴിയുന്നത് .358 പേർ നിരീക്ഷണത്തിൽ ഉണ്ട്. ആളൂർ പഞ്ചായത്തിൽ 59Continue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,157 പേര്‍ക്ക് കൂടി കോവിഡ്, 2,204 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21.62 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,157 പേര്‍ക്ക് കൂടി കോവിഡ്, 2,204 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 21.62 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (26/08/2021) 3,157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,204 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,744 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,536 ആണ്. 3,78,890 പേരെയാണ്Continue Reading
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ” ഒരു പകൽ സമര’ വുമായി കോൺഗ്രസ്സ്; ഡിസിസി പ്രസിഡണ്ടും സമരരംഗത്ത്; ക്രൈം ബ്രാഞ്ച് സിപിഎമ്മിൻ്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് എം പി വിൻസെൻ്റ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ” ഒരു പകൽ സമര’ വുമായി കോൺഗ്രസ്സ്; ഡിസിസി പ്രസിഡണ്ടും സമരരംഗത്ത്; ക്രൈം ബ്രാഞ്ച് സിപിഎമ്മിൻ്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് എം പി വിൻസെൻ്റ്. ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ ‘ ഒരു പകൽ സമര’ വുമായി കോൺഗ്രസ്സ്.സമരം 37 ദിവസങ്ങൾ പിന്നിടുമ്പോൾ ഡിസിസി പ്രസിഡണ്ടും സമര രംഗത്ത് എത്തി. ബാങ്കിൽ നടന്ന തട്ടിപ്പിന് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുക,നിക്ഷേപകർക്ക് പണം തിരിച്ച്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 269 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 71 പേർക്ക്;മുരിയാട് 73 ഉം ആളൂരിൽ 46 ഉം കാട്ടൂരിൽ 38 ഉം പേർ പട്ടികയിൽ; നഗരസഭയിലെ വാർഡ് നമ്പർ 18ൽ ( ചാലാംപാടം) അതിതീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 269 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 71 പേർക്ക്;മുരിയാട് 73 ഉം ആളൂരിൽ 46 ഉം കാട്ടൂരിൽ 38 ഉം പേർ പട്ടികയിൽ; നഗരസഭയിലെ വാർഡ് നമ്പർ 18ൽ ( ചാലാംപാടം) അതിതീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 269 പേർക്ക് . നഗരസഭയിൽ മാത്രം 71 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മുരിയാട് പഞ്ചായത്തിൽContinue Reading
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അഞ്ചാം പ്രതിയും പോലീസ് പിടിയിൽ.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അഞ്ചാം പ്രതിയും പോലീസ് പിടിയിൽ. തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ.അഞ്ചാം പ്രതിയും ബാങ്കിൻ്റെ മുൻ കമ്മീഷൻ എജൻ്റുമായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി അനന്തത്ത്പറമ്പിൽ ബിജോയ് (47 വയസ്സ്)നെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ ആറ് പ്രതികളിൽ നാല് പേരും പിടിയിലായി. നാലാം പ്രതി പെരിഞ്ഞനം പള്ളത്ത് വീട്ടിൽ കിരൺ (31Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31445 പേർക്ക്; രോഗസ്ഥിരീകരണനിരക്ക് 19.03 %.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 31445 പേർക്ക്; രോഗസ്ഥിരീകരണനിരക്ക് 19.03 %. സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞContinue Reading
കാഴ്ചയുടെ വിസ്മയമാകാന്‍ അഴീക്കോട്-മുനമ്പം പാലം.
കാഴ്ചയുടെ വിസ്മയമാകാന്‍ അഴീക്കോട്-മുനമ്പം പാലം. കൊടുങ്ങല്ലൂർ: തീരദേശത്തിന് ആശ്വാസവും വിസ്മയവുമാകാന്‍ അഴീക്കോട് മുനമ്പം പാലം. തീരദേശ നിവാസികളുടെ ചിരകാല സ്വപ്നമായ പാലം എറണാകുളം, തൃശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് പുഴയ്ക്ക് കുറുകെയാണ് ഉയരുക. പാലത്തിന് വലിയ യാനങ്ങള്‍ക്ക് കടന്നുപോകാവുന്ന വിധത്തില്‍ നടുഭാഗം ഉയര്‍ത്തിയാണ് പണിയുക. ഇരുവശങ്ങളിലും നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, ഷോള്‍ഡര്‍ സിസ്റ്റം, പാര്‍ക്കിംഗ് സംവിധാനം എന്നിങ്ങനെ തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പാലം യാഥാര്‍ത്ഥ്യമാകുന്നത്. കഴിഞ്ഞContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 255 പേർക്ക്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 255 പേർക്ക്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. മണ്ഡലത്തിൽ ഇന്ന് 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നഗരസഭയിൽ 38 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭ പരിധിയിൽ ചികിൽസയിൽ ഉള്ളവരുടെ കണ്ണ് 325 ആയി ഉയർന്നു. 357 പേർ നിരീക്ഷണത്തിലുണ്ട്. വേളൂക്കര പഞ്ചായത്തിൽ 66 ഉം ആളൂരിൽ 49 ഉംContinue Reading