തൃശ്ശൂര്‍ ജില്ലയില്‍ 2,806 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 19.57 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 2,806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,994 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,09,394 ആണ്. 3,91,524 പേരെയാണ്Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30203 പേർക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 %. സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധContinue Reading

ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി അധികൃതർ; 2,96,66,087 രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. ചാലക്കുടി:ചാലക്കുടിയിൽ ആരംഭിക്കുന്ന ആധുനിക മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മത്സ്യമാർക്കറ്റിനായി പരിഗണനയിലുള്ള സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതരുമായുള്ള അവലോകന യോഗം ചേർന്നത്. മത്സ്യമാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കിയ കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയContinue Reading

ചാലക്കുടിയിൽ നിർമ്മിക്കുന്ന കലാഭവൻ മണി സ്മാരകത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു; സ്മാരകം നിർമ്മിക്കുന്നത് മൂന്ന് കോടി രൂപ ചിലവിൽ. ചാലക്കുടി: ചാലക്കുടിയിൽ നിർമ്മിക്കുന്ന കലാഭവൻ മണി സ്മാരകത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. സ്മാരകം നിർമിക്കാൻ പോകുന്ന സ്ഥലം മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള 20 സെന്റ് സ്ഥലം സ്മാരകം നിർമിക്കാനായി സാംസ്കാരിക വകുപ്പ്Continue Reading

നഗരഹ്യദയത്തിലെ ചായക്കടയിൽ പൊട്ടിത്തെറി; അപകടം രാത്രി പത്ത് മണിയോടെ. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്ര റോഡിൽ എസ്ബിഐ ബാങ്കിന് എതിർവശത്തായി പ്രവർത്തിക്കുന്ന ചായക്കടയിൽ റെഫ്രിജിറേറ്റർ പൊട്ടിത്തെറിച്ച് അപകടം. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല. കനത്ത ശബ്ദം കേട്ട് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി എത്തിയ പരിസരവാസികളാണ് ചായക്കടയിൽ നടന്ന അപകടം തിരിച്ചറിഞ്ഞത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കടയുടെ ഷട്ടറും കടയിൽ ഉണ്ടായിരുന്ന ഫർണീച്ചറുകളും മറ്റും തെറിച്ച് റോഡിലേക്ക് വീണു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 231 പേർക്ക് കൂടി കോവിഡ്;നഗരസഭയിൽ 37 ഉം ആളൂരിൽ 57 ഉം വേളൂക്കരയിൽ 55 പേരും പട്ടികയിൽ; ആളൂരിൽ കോവിഡ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു; വേളൂക്കര, മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ തീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 231 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 547 പേർ നഗരസഭ പരിധിയിൽ ചികിത്സയിലും 385 പേർ നിരീക്ഷണത്തിലുംContinue Reading

ആതുര സേവന രംഗത്ത് പുതിയ നേട്ടവുമായി മാള; ആൽഫ പാലിയേറ്റിവ് കെയറിന്റെ പുതിയ കേന്ദ്രം തുറന്നു. മാള:സേവനങ്ങൾ കൂടുതൽ വിപുലമാക്കി മാളയിലെ ആൽഫ പാലിയേറ്റിവ് കെയർ. മുൻ രാജ്യസഭാ എംപി വയലാർ രവിയുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പുതിയ ലിങ്ക് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. മാളയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായിContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 3,177 പേര്‍ക്ക് കൂടി കോവിഡ്, 2,662 പേര്‍ ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.76 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (30/08/2021) 3,177 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,662 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,796 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,06,588 ആണ്. 3,88,922Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19622 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 %. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗContinue Reading

യുവഅഭിഭാഷകക്ക് ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിൽ കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട: ഓൺലൈൻ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ പട്ടേപ്പാടം സ്വദേശിയായ യുവഅഭിഭാഷകക്ക് അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ സി ഐ. പി.കെ പത്മരാജൻ, എസ്. ഐ മാരായ ഐ.സി ചിത്തരജ്ഞൻ, ടി.എം കശ്യപൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂർ പൊരി ബസാറിൽ വടക്കൻ വീട്ടിൽ ആഷിക്ക്, എന്നയാളാണ് കൊടുങ്ങല്ലൂരിൽContinue Reading