തൃശ്ശൂര്‍ ജില്ലയില്‍ 3,530 പേര്‍ക്ക് കൂടി കോവിഡ്, 2,803 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (03/09/2021) 3,530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,21,683 ആണ്.Continue Reading

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91%. തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധContinue Reading

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജഗ്രതാ നിര്‍ദ്ദേശം. ചാലക്കുടി: ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം.ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 1825 അടിയിലെത്തിയാല്‍ ഡാം തുറന്ന് അധികജലം പറമ്പിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്നു വിടുന്ന വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്കും തുടര്‍ന്ന് ചാലക്കുടി പുഴയിലേയ്ക്കുമാണ് ഒഴുകുന്നത്. ചാലക്കുടി പുഴയില്‍ ജലനിരപ്പ്Continue Reading

എംസിപി കൺവെൻഷൻ സെൻ്റർ നടത്തുന്ന കോവിഡ് ചട്ടലംഘനങ്ങൾക്ക് നേരെ കണ്ണടക്കുന്ന നഗരസഭയുടെ നിലപാടിൽ പ്രതിഷേധവുമായി എൽഡിഎഫ്; മഹാമാരിക്കാലത്തെ ഭരണകക്ഷി കൗൺസിലർമാരുടെ ഊട്ടി യാത്ര പരിഹാസ്യമെന്നും വിമർശനം. ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് തുടർച്ചയായി എംസിപി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന വിവാഹസൽക്കാരങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന നഗരസഭ ഭരണ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം .കഴിഞ്ഞ മാസം 26 ന് ഇത് സംബന്ധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു. വാർഡ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 334 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 68 ഉം ആളൂരിൽ 89 ഉം കാറളത്തും മുരിയാടും 55 പേർ വീതവും പട്ടികയിൽ; മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 334 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 687 ആയി. 373 പേരാണ് നിരീക്ഷണത്തിലുള്ളത് .ആളൂരിൽ 89Continue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; ആറാം പ്രതിയും അറസ്റ്റിൽ; ബാങ്കിലെ പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ കേസിൽ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ആറാം പ്രതിയും അറസ്റ്റിൽ. ബാങ്കിലെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടൻ്റ് മൂർക്കനാട് പുന്നപ്പിള്ളി വീട്ടിൽ റെജി അനിൽ (43) നെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളുമായി കൂട്ട് ചേർന്ന് ആറാം പ്രതി ഒരുContinue Reading

ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ച് വന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ചെയർപേഴ്സണും ഭരണകക്ഷി അംഗങ്ങളും കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളുടെ ഉപരോധസമരം; നിയമത്തെക്കുറിച്ച് അറിയില്ലെന്നും നിരീക്ഷണത്തിൽ ഇരിക്കേണ്ട ആവശ്യമില്ലെന്നും ചെയർപേഴ്സൺ സോണിയ ഗിരി; എഴ് ദിവസത്തെ നിരീക്ഷണമെന്നതാണ് നിയമമെന്ന് വിശദീകരിച്ച് നഗരസഭ ആരോഗ്യ വകുപ്പും പോലീസും; കോവിഡ് ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലീസിനും പരാതിയുമായി ന്യൂനപക്ഷമോർച്ചയും. ഇരിങ്ങാലക്കുട: കോവിഡ് വ്യാപനക്കാലത്ത് ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തി തിരിച്ച്Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 4,334 പേര്‍ക്ക് കൂടി കോവിഡ്, 2,700പേര്‍ രോഗമുക്തരായി;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.93%. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (02/09/2021) 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,18,153 ആണ്. 3,96,821 പേരെയാണ് ആകെContinue Reading

ഇരിങ്ങാലക്കുടയിൽ സ്ഫോടനം നടന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതരുടെ റിപ്പോർട്ട്; നീതി ഗ്യാസിൻ്റെ ഏജൻസി നിറുത്തലാക്കാൻ തീരുമാനമെടുത്ത് കോഓപ്പറേറ്റീവ് സൊസൈറ്റി അധിക്യതർ. ഇരിങ്ങാലക്കുട: സ്ഫോടനം നടന്ന ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് താലൂക്ക് സപ്ലൈ വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. അപകടത്തെ തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസ് അധികൃതർ നേരിട്ട് നടത്തിയ പരിശോധനക്ക് ശേഷമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർക്ക് നല്കിയിരിക്കുന്നത്.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ വർധന; ഇന്ന് സ്ഥിരീകരിച്ചത് 406 പേർക്ക്; നഗരസഭയിൽ 85 ഉം മുരിയാട് 112 ഉം പടിയൂരിൽ 77 ഉം വേളൂക്കരയിൽ 51 ഉം പേർ പട്ടികയിൽ; നഗരപരിധിയിൽ കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോവിഡ് കേസുകളിൽ വർധന. ഇന്ന് മണ്ഡലത്തിൽ 406 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.നഗരസഭയിൽ മാത്രം 85 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ നഗരസഭയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 637 ആയി. 392Continue Reading