ഭവനഭേദനക്കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റു ചെയ്തു;പിടിയിലായത് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്ത് നിന്ന്.
ഭവനഭേദനക്കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റു ചെയ്തു;പിടിയിലായത് കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്ത് നിന്ന്. ചാലക്കുടി:ഭവനഭേദനക്കേസിൽ 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി മാള അന്നമനട സ്വദേശി കരയത്തുമ്പിള്ളി വീട്ടിൽ മധു ( 52 ) എന്നയാളെ കൊരട്ടി സിഐ ബി.കെ.അരുണും സംഘവും അറസ്റ്റു ചെയ്തു . കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെസ്റ്റ് കൊരട്ടിയിൽ 1998 ജൂലൈയിൽ ഒരു വീട്ടിൽ രാത്രി അതിക്രമിച്ചു കയറി വാതിലിന്റെ പൂട്ട്Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29836 പേർക്ക്; രോഗസ്ഥിരീകരണനിരക്ക് 19.67 %.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29836 പേർക്ക്; രോഗസ്ഥിരീകരണനിരക്ക് 19.67 %. സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,965 പേര്‍ക്ക് കൂടി കോവിഡ്, 2,359 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.83 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,965 പേര്‍ക്ക് കൂടി കോവിഡ്, 2,359 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.83 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച (29/08/2021) 3,965 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,359 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,253 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,03,411 ആണ്.Continue Reading
ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അമ്മയും പരേതനായ മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായിരുന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം നമ്പ്യാരുവീട്ടിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ കൊടുങ്ങല്ലൂർ കാട്ടിൽചിറ്റേഴത്ത് വീട്ടിൽ കെ കെ ശാന്തകുമാരി ടീച്ചർ (82 വയസ്സ് ) അന്തരിച്ചു.
ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അമ്മയും പരേതനായ മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായിരുന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം നമ്പ്യാരുവീട്ടിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ കൊടുങ്ങല്ലൂർ കാട്ടിൽചിറ്റേഴത്ത് വീട്ടിൽ കെ കെ ശാന്തകുമാരി ടീച്ചർ (82 വയസ്സ് ) അന്തരിച്ചു. തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അമ്മയും പരേതനായ മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായിരുന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം നമ്പ്യാരുവീട്ടിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 298 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 65 ഉം കാട്ടൂരിൽ 64 ഉം മുരിയാട് 48 ഉം വേളൂക്കരയിൽ 47 പേരും പട്ടികയിൽ.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 298 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 65 ഉം കാട്ടൂരിൽ 64 ഉം മുരിയാട് 48 ഉം വേളൂക്കരയിൽ 47 പേരും പട്ടികയിൽ. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 298 പേർക്ക് . നഗരസഭയിൽ മാത്രം 65 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭയിൽ 504 പേർ ചികിത്സയിലും 415 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. കാട്ടൂർ പഞ്ചായത്തിൽ 64 ഉം മുരിയാട് 48Continue Reading
‘തണൽ’ ഭവനങ്ങളൊരുക്കി ഹയർസെക്കന്ററി എൻ എസ് എസ് ടീം;വീടുകൾ നിർമ്മിച്ച് നല്കുന്നത് വെള്ളാങ്ങല്ലൂർ, മാള, എറിയാട് പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക്.
‘തണൽ’ ഭവനങ്ങളൊരുക്കി ഹയർസെക്കന്ററി എൻ എസ് എസ് ടീം;വീടുകൾ നിർമ്മിച്ച് നല്കുന്നത് വെള്ളാങ്ങല്ലൂർ, മാള, എറിയാട് പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക്. തൃശൂർ: സ്ക്രാപ്പ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമിച്ച് നൽകാനൊരുങ്ങി ജില്ലയിലെ ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. നൂറ് യൂണിറ്റുകളിൽ നിന്നുള്ള പതിനായിരം വോളണ്ടിയർമാരാണ് വീടില്ലാത്ത സഹപാഠികൾക്കായി പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി വീടുകൾ നിർമിക്കുന്നത്. 21 ലക്ഷം ചെലവിൽContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,957 പേര്‍ക്ക് കൂടി കോവിഡ്, 2,521 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 23.68 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,957 പേര്‍ക്ക് കൂടി കോവിഡ്, 2,521 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 23.68 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (28/08/2021) 3,957 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,521 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,648 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,99,446 ആണ്. 3,83,901 പേരെയാണ്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 300 ൽ അധികം പേർക്ക്; നഗരസഭയിൽ മാത്രം 98 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 300 ൽ അധികം പേർക്ക്; നഗരസഭയിൽ മാത്രം 98 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 302 പേർക്ക് . നഗരസഭയിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 98 പേർക്കാണ്. ഇതോടെ നഗരസഭ പരിധിയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 472 ആയി ഉയർന്നു. 379 പേർ നിരീക്ഷണത്തിലുമുണ്ട്. വേളൂക്കരയിൽ 50Continue Reading
അഴീക്കോട് ലൈറ്റ് ഹൗസ് പാലം യാഥാർഥ്യമായി;കേരളത്തിലേത് പ്രളയങ്ങളെ അതിജീവിച്ച വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ രാജൻ.
അഴീക്കോട് ലൈറ്റ് ഹൗസ് പാലം യാഥാർഥ്യമായി;കേരളത്തിലേത് പ്രളയങ്ങളെ അതിജീവിച്ച വികസന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ രാജൻ. കൊടുങ്ങല്ലൂർ: കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവർത്തനങ്ങൾ ഓരോന്നും മഹാപ്രളയങ്ങളെ അതിജീവിച്ചവയാണെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. എറിയാട് പഞ്ചായത്തിലെ അഴീക്കോട് ലൈറ്റ് ഹൗസ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരത്തിലേറുമ്പോൾ പ്രഖ്യാപിച്ച 134 കാര്യങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Continue Reading
കമ്പ്യൂട്ടർ സയൻസ് ഗവേഷണമുന്നേറ്റങ്ങൾക്ക് വേദിയൊരുക്കി ക്രൈസ്റ്റ് ഐ സി സി ഐ 21 ശ്രദ്ധേയമായി.
കമ്പ്യൂട്ടർ സയൻസ് ഗവേഷണമുന്നേറ്റങ്ങൾക്ക് വേദിയൊരുക്കി ക്രൈസ്റ്റ് ഐ സി സി ഐ 21 ശ്രദ്ധേയമായി. ഇരിങ്ങാലക്കുട: കമ്പ്യൂട്ടർ സയൻസ് അനുബന്ധ മേഖലകളിലെ ഗവേഷണ മുന്നേറ്റങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ കമ്പ്യൂട്ടിങ് ആൻഡ് ഇൻഫോർമാറ്റിക്സ് ശ്രദ്ധേയമായി. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ ഭാഗമായി ആണ് പരിപാടി നടന്നത്. ഡോ. ലക്ഷ്മി ജെ മോഹൻ (ആർ. എം. ഐ. ടി യൂണിവേഴ്സിറ്റി,ഓസ്ട്രേലിയ), ഡോ. ചാന്ദിനി ജിContinue Reading