കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഎം..
കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഎം. ഇരിങ്ങാലക്കുട: കേന്ദ്രനയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമായി സിപിഎം.കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, ഇന്ധന വില നിയന്ത്രിക്കുക, പാർലമെൻ്റിനെ നിശബ്ദമാക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം സിപിഎം എരിയ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു. ടി വി ജനാർദ്ദനൻ, പി ആർ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജയൻContinue Reading
നഗര മധ്യത്തിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം; മൂവായിരം രൂപ കവർന്നു.
നഗര മധ്യത്തിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം; മൂവായിരം രൂപ കവർന്നു. ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം. മൂവായിരത്തോളം രൂപ നഷ്ടമായി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൻ്റെ നീതി മെഡിക്കൽ സ്റ്റോറിലാണ് മോഷണം നടന്നത്. രാവിലെ എട്ട് മണിയോടെ സ്റ്റോർ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. മെയിൻ റോഡിലേക്കുള്ള ഷട്ടറിൻ്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ വി. ജിഷിലിൻ്റെContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 77 ഉം പടിയൂരിൽ 72 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; സ്പെഷ്യൽ സബ് – ജയിലിൽ 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പൂമംഗലം പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 77 ഉം പടിയൂരിൽ 72 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; സ്പെഷ്യൽ സബ് – ജയിലിൽ 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പൂമംഗലം പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 77 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ നഗരസഭയിൽ 559 പേർ ചികിൽസയിലുംContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കോവിഡ്, 2,698 പേര് ; രോഗ സ്ഥിരീകരണനിരക്ക് 21.62 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കോവിഡ്, 2,698 പേര് ; രോഗ സ്ഥിരീകരണനിരക്ക് 21.62 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (08/09/2021) 3,832 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,698 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,37,880 ആണ്. 4,13,113Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30196 പേർക്ക്; രോഗസ്ഥിരീകരണ നിരക്ക് 17.63 %.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30196 പേർക്ക്; രോഗസ്ഥിരീകരണ നിരക്ക് 17.63 %. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗContinue Reading
മികവിന്റെ പാതയിൽ കെ കെ ടി എം എച്ച്എസ്എസ്;അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയിൽ
മികവിന്റെ പാതയിൽ കെ കെ ടി എം എച്ച്എസ്എസ്;അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയിൽ കൊടുങ്ങല്ലൂർ:മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കൊടുങ്ങല്ലൂർ കെ കെ ടി എം എച്ച് എസ് എസ് പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം മികവാർന്ന ഭൗതിക സൗകര്യങ്ങൾ കോർത്തിണക്കി മുന്നേറുന്നു. വിദ്യാർത്ഥിനികളുടെ ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക് ബ്ലോക്കാണ് സ്കൂൾ വളപ്പിൽ ഉയരുന്നത്. കിഫ്ബി സഹായത്തോടെ മൂന്ന് കോടി ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. Continue Reading
ഠാണാ-ചന്തക്കുന്ന് വികസനം; ഭൂമി എറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്.
ഠാണാ-ചന്തക്കുന്ന് വികസനം; ഭൂമി എറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇരിങ്ങാലക്കുട :നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 32 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് വികസനത്തിനായി ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജുകളിലായി ഏകദേശം ഒന്നര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്ഥാന പാതയിൽ നിലവിൽContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 61 ഉം കാട്ടൂരിൽ 40 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് പേർക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു..
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 61 ഉം കാട്ടൂരിൽ 40 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് പേർക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 552 പേരാണ് നഗരസഭ പരിധിയിൽ ഇപ്പോൾ ചികിൽസയിലുള്ളത്. വേളൂക്കരയിൽ 10 ഉം മുരിയാട് 8 ഉംContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25772 പേർക്ക് ; രോഗസ്ഥിരീകരണനിരക്ക്.15.87 %.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25772 പേർക്ക് ; രോഗസ്ഥിരീകരണനിരക്ക്.15.87 %. തൃശൂർ : കേരളത്തിൽ ഇന്ന് 25,772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂർ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂർ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസർഗോഡ് 388 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര് ; രോഗസ്ഥിരീകരണനിരക്ക് 18. 33 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര് ; രോഗസ്ഥിരീകരണനിരക്ക് 18. 33 %. തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര് ; രോഗസ്ഥിരീകരണനിരക്ക് 18. 33 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (07/09/2021) 2,557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,776 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69Continue Reading