ഇരിങ്ങാലക്കുട മണ്ഡലത്തിൽ 247 പേർക്ക് കൂടി കോവിഡ്; ആളൂരിൽ 63 ഉം വേളൂക്കരയിൽ 57 ഉം മുരിയാട് 55 ഉം പടിയൂരിൽ 33 പേരും പട്ടികയിൽ; കാറളം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 247 പേർക്ക് കൂടി കോവിഡ്; ആളൂരിൽ 63 ഉം വേളൂക്കരയിൽ 57 ഉം മുരിയാട് 55 ഉം പടിയൂരിൽ 33 പേരും പട്ടികയിൽ; കാറളം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 247 പേർക്ക് . നഗരസഭയിൽ 17 ഉം വേളൂക്കരയിൽ 57 ഉം പടിയൂരിൽ 33 ഉം ആളൂരിൽ 63 ഉം മുരിയാട് .55 ഉം പൂമംഗലത്ത് 6Continue Reading
കടലോളം ആശ്വാസം; തീരത്തടിഞ്ഞത് ആഹ്ലാദത്തിരകൾ;പുനർഗേഹത്തിലൂടെ സാക്ഷാൽക്കരിച്ചത് മത്സ്യമേഖലയുടെ സ്വപ്നം.
കടലോളം ആശ്വാസം; തീരത്തടിഞ്ഞത് ആഹ്ലാദത്തിരകൾ;പുനർഗേഹത്തിലൂടെ സാക്ഷാൽക്കരിച്ചത് മത്സ്യമേഖലയുടെ സ്വപ്നം. കയ്പമംഗലം:തിരയും കോളും നിറയുന്ന കടലോരത്തിന് ആശ്വാസവും അതിലേറെ സന്തോഷവും. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയ 53 വീടുകളുടെ താക്കോൽ ഉപഭോക്താക്കൾക്ക് കൈമാറിയപ്പോൾ തീരത്ത് വന്നടിഞ്ഞത് ആഹ്ലാദത്തിന്റെ ഭീമൻ തിരകൾ, തീരദേശവാസികൾക്ക് കടലിനെ ഭയക്കാതെയുള്ള ജീവിതം യാഥാർത്ഥ്യമായപ്പോൾ നടപ്പായത് സംസ്ഥാന സർക്കാർ മത്സ്യമേഖലയ്ക്ക് നൽകിയ വാഗ്ദാനം കൂടിയാണ്. “എല്ലാം നഷ്ടമായെന്നാണ് കരുതിയത്. എന്നാൽ സർക്കാർ ഞങ്ങളെ ചേർത്ത് പിടിച്ചു. സമാധാനത്തോടെ ഇനി കൂരയിൽContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22182 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22182 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 22,182 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര് 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര് ജില്ലയില് 3,252 പേര്ക്ക് കൂടി കോവിഡ്, 2,992 പേര് ; രോഗസ്ഥിരീകരണ നിരക്ക് 26.23 %.
തൃശ്ശൂര് ജില്ലയില് 3,252 പേര്ക്ക് കൂടി കോവിഡ്, 2,992 പേര് ; രോഗസ്ഥിരീകരണ നിരക്ക് 26.23 %. തൃശൂർ: തൃശ്ശൂര് ജില്ലയില് വ്യാഴാഴ്ച (16/09/2021) 3,252 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,992 പേര് രോഗമുക്തരായി . ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 20,741 ആണ്. തൃശ്ശൂര് സ്വദേശികളായ 66 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,58,561 ആണ്. 4,35,913Continue Reading
അഴീക്കോട് പൊമ്പാനോ ഹാച്ചറി മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു; പ്രവർത്തനം ആരംഭിക്കുന്നത് 2.4 കോടി രൂപ ചിലവിൽ.
അഴീക്കോട് പൊമ്പാനോ ഹാച്ചറി മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു; പ്രവർത്തനം ആരംഭിക്കുന്നത് 2.4 കോടി രൂപ ചിലവിൽ. കൊടുങ്ങല്ലൂർ:സംസ്ഥാനത്ത ആദ്യത്തെ പൊമ്പാനോ ഹാച്ചറിയായ (വറ്റ മത്സ്യം) അഴീക്കോട് പൊമ്പാനോ ഹാച്ചറി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ഹാച്ചറിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം ഫിഷറീസ് മേഖലയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും കടൽ മത്സ്യകുഞ്ഞുങ്ങളുടെയും വനാമി ചെമ്മീൻ അടക്കമുള്ളവയുടെയും വിത്തുൽപാദനം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. കടൽ,Continue Reading
വികസനത്തെ എതിർക്കാതെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം: മന്ത്രി സജി ചെറിയാൻ; ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശആവാസപുനസ്ഥാപന പദ്ധതിക്ക് തുടക്കമായി.
വികസനത്തെ എതിർക്കാതെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം: മന്ത്രി സജി ചെറിയാൻ; ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശആവാസപുനസ്ഥാപന പദ്ധതിക്ക് തുടക്കമായി. കൊടുങ്ങല്ലൂർ: വികസനത്തിനെ എതിർക്കാതെയും പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരത്തിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം ജൈവ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ തീരദേശ ആവാസപുനഃസ്ഥാപനവും ജൈവ സംരക്ഷണവും എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ് എൻ പുരംContinue Reading
ക്വാറം തികഞ്ഞില്ല; വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ യോഗം പിരിച്ച് വിട്ടു.
ക്വാറം തികഞ്ഞില്ല; വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ യോഗം പിരിച്ച് വിട്ടു. ഇരിങ്ങാലക്കുടം : ക്വാറം തികയാഞ്ഞതിനെ തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷിനെതിരെ പ്രതിപക്ഷമായ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ വിളിച്ച യോഗം പിരിച്ച് വിട്ടു. പട്ടികജാതി വിഭാഗത്തിലുള്ള വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് പ്രസിഡണ്ട് അധിക്ഷേപിച്ചുവെന്നും ഭരണഘടനാ ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് 21 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷമായContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 82 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 പേർ പട്ടികയിൽ;നഗരസഭയിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 82 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 പേർ പട്ടികയിൽ;നഗരസഭയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 49 ഉം കാറളത്ത് 3 ഉം വേളൂക്കരയിൽ 1 ഉം കാട്ടൂരിൽ 8 ഉം മുരിയാട് 9 ഉം ആളൂരിൽ 8 ഉം പൂമംഗലത്ത് 1 ഉം പടിയൂരിൽ 3 ഉം പേരാണ് ഇന്നത്തെ പട്ടികയിൽ ഉള്ളത്. നഗരസഭContinue Reading
ചിമ്മിനി ഡാമിന്റെ ഷട്ടറുകള് തുറക്കും.
ചിമ്മിനി ഡാമിന്റെ ഷട്ടറുകള് തുറക്കും. ത്യശൂർ:ചിമ്മിനി ഡാമിന്റെ സ്പില്വേ ഷട്ടറുകള് 5 സെന്റിമീറ്റര് വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന് ജില്ലാ കളക്ടര് ഹരിത വി കുമാര് ഉത്തരവിറക്കി. ഡാമിന്റെ ജലവിതാനം അനുവദനീയമായ അളവില് നിയന്ത്രിച്ചുനിര്ത്താനാണ് നടപടി. ഇതിനായി നാല് സ്പില്വേ ഷട്ടറുകളും തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും. തുടര്ച്ചയായ ദിവസങ്ങളില് മഴ കനത്ത സാഹചര്യത്തില് ഡാമിലെ ജലവിതാനം ഉയര്ന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം മുന്നിര്ത്തിയാണ്Continue Reading
തൃശ്ശൂര് ജില്ലയില് 1,567 പേര്ക്ക് കൂടി കോവിഡ്, 2,807 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.36 %.
തൃശ്ശൂര് ജില്ലയില് 1,567 പേര്ക്ക് കൂടി കോവിഡ്, 2,807 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.36 %. തൃശൂർ: തൃശ്ശൂര് ജില്ലയില് ബുധനാഴ്ച്ച (15/09/2021) 1,567 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,807 പേര് രോഗമുക്തരായി . ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 20,494 ആണ്. തൃശ്ശൂര് സ്വദേശികളായ 69 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,55,309 ആണ്.Continue Reading