പ്രതിഷേധചൂടിൽ മുങ്ങി ‘ഓൺലൈൻ’ നഗരസഭ യോഗം; സർക്കാർ നല്കുന്ന പദ്ധതി പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ ചേരുന്നത് ചൂണ്ടിക്കാട്ടി ബിജെപി ; സാധാരണ മട്ടിൽ യോഗങ്ങൾ ചേരാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരിച്ച് ഭരണ നേത്യത്വം. ഇരിങ്ങാലക്കുട: നഗരസഭ യോഗങ്ങൾ ഓൺലൈനിൽ തുടരുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം.2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ റിവിഷനുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചേർന്ന യോഗത്തിന് എതിരെയാണ് എൽഡിഎഫും ബിജെപിContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26200 പേർക്ക്;രോഗസ്ഥിരീകരണനിരക്ക് 16.69 %. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 3,279 പേര്‍ക്ക് കൂടി കോവിഡ്, 2,812 പേര്‍ ;രോഗസ്ഥിരീകരണനിരക്ക് 21.13 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (09/09/2021) 3,279 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,363 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,41,159 ആണ്. 4,15,925 പേരെയാണ് ആകെContinue Reading

മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. കൊടുങ്ങല്ലൂർ:വർഷക്കാലം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് ബൈപ്പാസ് സർവീസ് റോഡുകളിൽ രൂപം കൊണ്ടിരുന്ന കുഴികൾ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ അടച്ചു. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെ നീളുന്ന ബൈപ്പാസിൽ മഴക്കാലം ആരംഭിച്ചതിനെ തുടർന്നാണ് രണ്ട് ഭാഗത്തുമുള്ള സർവ്വീസ് റോഡുകളിൽ കുഴികൾ രൂപപ്പെട്ടത്. മൂന്നരക്കിലോമീറ്റർ ദൂരത്തിൽ രൂപംContinue Reading

കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഎം. ഇരിങ്ങാലക്കുട: കേന്ദ്രനയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമായി സിപിഎം.കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, ഇന്ധന വില നിയന്ത്രിക്കുക, പാർലമെൻ്റിനെ നിശബ്ദമാക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം സിപിഎം എരിയ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു. ടി വി ജനാർദ്ദനൻ, പി ആർ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജയൻContinue Reading

നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം; മൂവായിരം രൂപ കവർന്നു. ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം. മൂവായിരത്തോളം രൂപ നഷ്ടമായി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൻ്റെ നീതി മെഡിക്കൽ സ്‌റ്റോറിലാണ് മോഷണം നടന്നത്. രാവിലെ എട്ട് മണിയോടെ സ്റ്റോർ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. മെയിൻ റോഡിലേക്കുള്ള ഷട്ടറിൻ്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ വി. ജിഷിലിൻ്റെContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 77 ഉം പടിയൂരിൽ 72 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; സ്പെഷ്യൽ സബ് – ജയിലിൽ 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പൂമംഗലം പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 77 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ നഗരസഭയിൽ 559 പേർ ചികിൽസയിലുംContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കോവിഡ്, 2,698 പേര്‍ ; രോഗ സ്ഥിരീകരണനിരക്ക് 21.62 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (08/09/2021) 3,832 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,698 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,37,880 ആണ്. 4,13,113Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30196 പേർക്ക്; രോഗസ്ഥിരീകരണ നിരക്ക് 17.63 %.   തൃശൂർ: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗContinue Reading

മികവിന്റെ പാതയിൽ കെ കെ ടി എം എച്ച്എസ്എസ്;അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയിൽ കൊടുങ്ങല്ലൂർ:മതസഹിഷ്ണുതയ്ക്ക് പേരുകേട്ട കൊടുങ്ങല്ലൂർ കെ കെ ടി എം എച്ച് എസ് എസ് പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം മികവാർന്ന ഭൗതിക സൗകര്യങ്ങൾ കോർത്തിണക്കി മുന്നേറുന്നു. വിദ്യാർത്ഥിനികളുടെ ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക് ബ്ലോക്കാണ് സ്‌കൂൾ വളപ്പിൽ ഉയരുന്നത്. കിഫ്ബി സഹായത്തോടെ മൂന്ന് കോടി ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.  Continue Reading