സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15768 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15768 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര് രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27 %.
തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര് രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (21/09/2021) 1,834 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,448 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 62 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,71,870 ആണ്.Continue Reading
പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി.
പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി. ഇരിങ്ങാലക്കുട: പടിഞ്ഞാറെനടയിൽ വെൽഫെയർ റോഡിൽ പാറവിരുത്തിപറമ്പിൽ നാരായണൻ മകൻ ജയൻ (55) നിര്യാതനായി. കരൾരോഗത്തിന് ചികിൽസയിലായിരുന്നു. പാട്ടമാളി റോഡിൽ ജെൻ്റ്സ് ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു.ഭാനുവാണ് അമ്മ. സുഷമ ഭാര്യയും ജിഷ്ണു, ശ്രീപാർവതി എന്നിവർ മക്കളുമാണ്. സംസ്കാരം ഇന്ന് 11 ന് മുക്തിസ്ഥാനിൽContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 190 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 190 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 190 പേർക്ക് .നഗരസഭയിൽ 58 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കാട്ടൂരിൽ 23 ഉം കാറളത്ത് 24 ഉം മുരിയാട് 35 ഉം ആളൂരിൽ 11 ഉം പടിയൂർ 3 ഉം പൂമംഗലത്ത് 28 ഉം വേളൂക്കരയിൽ 8 ഉം പേരാണ് ഇന്നത്തെ പട്ടികയിലുള്ളത്.Continue Reading
വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: വനിത സംവരണബിൽ പാസ്സാക്കുക, ലിംഗസമത്വവും, ലിംഗനീതിയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കൂട്ടായ്മയുമായി സിപിഐ .ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ സംസ്ഥാന കൌൺസിൽ അംഗം കെ.Continue Reading
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ധർണ്ണ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ധർണ്ണ. ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ധർണ്ണ. ആൽത്തറക്കൽ നടന്ന ധർണ്ണ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹക സമിതി അംഗം എം പി ജാക്സൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടിContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15692 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15692 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 2,504 പേര്‍ക്ക് കൂടി കോവിഡ്, 2,369 പേര് രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.60 %.
തൃശ്ശൂര്‍ ജില്ലയില്‍ 2,504 പേര്‍ക്ക് കൂടി കോവിഡ്, 2,369 പേര് രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.60 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (20/09/2021) 2,504 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,369 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,608 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,70,027 ആണ്.Continue Reading
നിയോജകമണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ കൂടി ഹൈമാസ്റ്റ് ലൈറ്റുകൾ ; സ്ഥാപിച്ചത് എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 44,00,000 രൂപ ഉപയോഗിച്ച്.
നിയോജകമണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ കൂടി ഹൈമാസ്റ്റ് ലൈറ്റുകൾ ; സ്ഥാപിച്ചത് എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 44,00,000 രൂപ ഉപയോഗിച്ച്. ഇരിങ്ങാലക്കുട: എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. വേളൂക്കര പഞ്ചായത്തിലെ തൊമ്മാന സെന്റർ , കടുപ്പശ്ശേരി കോളനി , കുതിരത്തടം സെന്റർContinue Reading
കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം; ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ.
കോവിഡ് 19; ഇരിങ്ങാലക്കുട നഗരസഭയിലെ അഞ്ച് വാർഡുകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം; ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ. തൃശൂർ: കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ ഭരണകൂടം.നഗരസഭയിലെ വാർഡ് 1 (മൂർക്കനാട് ), 6 ( മാപ്രാണം ഹോളി ക്രോസ്സ്), 12 ( ബോയ്സ് സ്കൂൾ), 16 ( ആശുപത്രി ), 27 ( ചേലൂർക്കാവ്) എന്നീ അഞ്ച്Continue Reading