തൃശ്ശൂര്‍ ജില്ലയില്‍ 3,033 പേര്‍ക്ക് കൂടി കോവിഡ്, 2,455 പേര്‍ രോഗമുക്തരായി;രോഗസ്ഥിരീകരണനിരക്ക് 24.38 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (23/09/2021) 3,033 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,455 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,469 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,77,169 ആണ്. 4,53,723 പേരെയാണ് ആകെContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19682 പേർക്ക്. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ ഇരിങ്ങാലക്കുടയിൽ സൗജന്യവാക്സിനേഷൻ ക്യാംപ്; 2021-22 വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒന്നേകാൽ കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം. ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളിൽ ഉൾപ്പെടുത്തി സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ സൗജന്യ വാക്സിനേഷൻ ക്യാംപ് നടത്തുന്നു. നഗരസഭ, പടിയൂർ, പൂമംഗലം പഞ്ചായത്തുകളിലെ മൂവായിരത്തോളം പേർക്കാണ് കെഎസ് പാർക്കിൽContinue Reading

കാറളം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പിനെതിരെ ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി പ്രതിഷേധ ധർണ്ണ. ഇരിങ്ങാലക്കുട:കോടികളുടെ വായ്പാ തട്ടിപ്പ്, ലോൺ തിരിമറി അന്വേഷിക്കുക, ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ബിജെപി കാറളം സർവ്വീസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വൻ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും രണ്ടരക്കോടി കുടിശ്ശിഖയുള്ള ഒരു ലോണിൽ നാലരക്കോടി രൂപ ഒരുContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 19675 പേർക്ക്. തൃശൂർ: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂർ 967, ഇടുക്കി 927, വയനാട് 738, കാസർഗോഡ് 312 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 2,266 പേര്‍ക്ക് കൂടി കോവിഡ്, 2,386 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.07 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (22/09/2021) 2,266 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,900 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,74,136 ആണ്.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 74 പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 74 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.നഗരസഭയിൽ 623 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.മുരിയാട് പഞ്ചായത്തിൽ 4 ഉം വേളൂക്കരയിൽ 41 ഉം ആളൂരിൽ 20 ഉം പൂമംഗലത്ത് 2 ഉം പടിയൂരിൽ 23 ഉം കാട്ടൂരിൽ 9Continue Reading

അവധി ദിനത്തിൽ മദ്യവില്പന നടത്തിയ ഓട്ടോ ഡ്രൈവർ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ; പിടിച്ചെടുത്തത് ആറ് ലിറ്റർ മദ്യം; പറപ്പൂക്കരയിൽ ഒരു കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: അവധി ദിനത്തിൽ മദ്യവില്‌പന നടത്തിയ ഓട്ടോ ഡ്രൈവർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. കോമ്പാറ കിഴക്കേവളപ്പിൽ വീട്ടിൽ ജിനൻ (40 വയസ്സ്) നെയാണ് എക്സൈസ് റേഞ്ച് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ കെ മണികണ്ഠനും സംഘവും അറസ്റ്റ് ചെയ്തത്. ആറ്Continue Reading

വഴിപാട് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രീ കൂടൽമാണിക്യദേവസ്വത്തിൻ്റെ പദ്ധതികൾക്ക് പിന്തുണയുമായി കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ്; ഐസിഎൽ ഫിൻകോർപ്പുമായി സഹകരിച്ച് ക്ഷേത്രത്തിൽ ഉടൻ അന്നദാനം ആരംഭിക്കും. ഇരിങ്ങാലക്കുട: വഴിപാട് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രീ കൂടൽമാണിക്യദേവസ്വത്തിന്റെ പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു. കച്ചേരിവളപ്പ് പദ്ധതികൾ, മണിമാളിക ,സോളാർ പാനൽ പദ്ധതി തുടങ്ങിയ പദ്ധതികളാണ് ദേവസ്വം സമർപ്പിച്ചിട്ടുള്ളത് പദ്ധതികൾContinue Reading

ഗുരുദേവ സ്മരണയിൽ സമാധിദിനാചരണം. ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവന്റെ 94 – മത് മഹാസമാധി ആചരിച്ചു. വിശേഷാൽ പൂജകൾ, പ്രാർഥന എന്നിവയായിരുന്നു പ്രധാന പരിപാടികൾ. എസ്എൻഡിപി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ നടന്ന പ്രാർത്ഥനാ യോഗം യുണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ, യോഗംContinue Reading