സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15914 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15914 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,918 പേര്‍ക്ക് കൂടി കോവിഡ്, 2,572 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.55 %.
തൃശ്ശൂര്‍ ജില്ലയില്‍ 1,918 പേര്‍ക്ക് കൂടി കോവിഡ്, 2,572 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.55 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (30/09/2021) 1,918 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,572 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,760 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,90,006 ആണ്.Continue Reading
2021 ലെ തൃപ്പേക്കുളം പുരസ്ക്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻമാരാർ അർഹനായി;ത്യപ്പേക്കുളം ജന്മശതാബ്ദി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ആരംഭിക്കും.
2021 ലെ തൃപ്പേക്കുളം പുരസ്ക്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻമാരാർ അർഹനായി;ത്യപ്പേക്കുളം ജന്മശതാബ്ദി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ആരംഭിക്കും. ഇരിങ്ങാലക്കുട: 2021 ലെ തൃപ്പേക്കുളം പുരസ്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പല്ലാവൂർ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ന് വൈകീട്ട് 5.30 ന് ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടക്കുന്ന തൃപ്പേക്കുളം അച്യുതമാരാരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂരിലും 36 പേർ വീതം പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂരിലും 36 പേർ വീതം പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ് .നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലും 36 പേർക്ക് വീതവും കാറളത്ത് 7 ഉം മുരിയാട് 4 ഉം ആളൂരിൽ 13 ഉം പടിയൂരിൽ 5 ഉം വേളൂക്കരയിൽ 8 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,541 പേര്‍ക്ക് കൂടി കോവിഡ്, 3,976 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 17.82 %.
തൃശ്ശൂര്‍ ജില്ലയില്‍ 1,541 പേര്‍ക്ക് കൂടി കോവിഡ്, 3,976 പേര്‍ രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 17.82 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (29/09/2021) 1,541 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 3,976 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,88,088 ആണ്. 4,75,748 പേരെയാണ്Continue Reading
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,161 പേർക്ക്.
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,161 പേർക്ക്. തൃശൂർ : തൃശൂർ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂർ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസർഗോഡ് 128 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻContinue Reading
ഗൃഹനാഥനെ വൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന റൗഡി പിടിയിൽ പിടിയിലായത് ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ.
ഗൃഹനാഥനെ വൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന റൗഡി പിടിയിൽ പിടിയിലായത് ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ. ചാലക്കുടി: പോട്ട പനമ്പിള്ളി കോളേജ് പരിസരവാസിയായ വീട്ടുടമയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റൗഡിയായ യുവാവിനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. നിരവധി അടി പിടിContinue Reading
കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാകോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി; എട്ട് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത് നാലായിരത്തോളം പേർക്ക്.
കെഎസ്ഇ ലിമിറ്റഡിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാകോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി; എട്ട് ദിവസങ്ങളിലായി വാക്സിൻ നൽകുന്നത് നാലായിരത്തോളം പേർക്ക്. ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിൻ്റെ 2021-22 വർഷത്തെ സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി കെ എസ് പാർക്കിൽ സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ അഡ്വ എ പി ജോർജ്ജ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 43 പേർ പട്ടികയിൽ; നഗരസഭയിലും പടിയൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 43 പേർ പട്ടികയിൽ; നഗരസഭയിലും പടിയൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 43 പേർക്ക്. കാറളത്ത് 8 ഉം കാട്ടൂരിൽ 2 ഉം മുരിയാട് 14 ഉം ആളൂരിൽ 18 ഉം പടിയൂരിൽ 11 ഉം പൂമംഗലത്ത് 6ഉം വേളൂക്കരയിൽ 25 ഉം പേരാണ്Continue Reading
മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസും
മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസും ചാലക്കുടി: മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസും. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് അനുവദിച്ച ആംബുലൻസ് സർവീസ് സനീഷ് കുമാർ ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.മുൻ എം എല്‍ എ ബി ഡി ദേവസ്സിയുടെ 2020-21 വര്‍ഷത്തെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസ് അനുവദിച്ചത്. ചടങ്ങിൽ മുന്‍ എംഎല്‍എ ബി ഡി ദേവസ്സി, അതിരപ്പിള്ളിContinue Reading