തൃശ്ശൂര് ജില്ലയില് 1,698 പേര്ക്ക് കൂടി കോവിഡ്, 1,846 പേര് രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.08 %.
തൃശ്ശൂര് ജില്ലയില് 1,698 പേര്ക്ക് കൂടി കോവിഡ്, 1,846 പേര് രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.08 %. തൃശൂർ: തൃശ്ശൂര് ജില്ലയില് വ്യാഴാഴ്ച (07/10/2021) 1,698 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,846 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 8,127 ആണ്. തൃശ്ശൂര് സ്വദേശികളായ 63 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,00,212 ആണ്. 4,90,234Continue Reading
കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിൻ മുരിയാടും
കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിൻ മുരിയാടും ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കുന്നതോടെ വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12288 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12288 പേർക്ക്. തൃശൂർ: കേരളത്തില് ഇന്ന് 12,288 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര് 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര് 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
ചാലക്കുടി പോട്ടയിൽ വൻ കഞ്ചാവ് വേട്ട; 181 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്ന് പേർ പിടിയിൽ.
ചാലക്കുടി പോട്ടയിൽ വൻ കഞ്ചാവ് വേട്ട; 181 കിലോ കഞ്ചാവ് പിടിച്ചെടുത്തു; എറണാകുളം സ്വദേശികളായ മൂന്ന് പേർ പിടിയിൽ.o ചാലക്കുടി:ആന്ധ്രയിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 181 കിലോ കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചാലക്കുടി പോലീസും ചേർന്ന് പിടികൂടി. അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന് വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 102 പേർക്ക് കൂടി കോവിഡ്;നഗരസഭയിൽ 22 ഉം പടിയൂരിൽ 29 ഉം പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 102 പേർക്ക് കൂടി കോവിഡ്;നഗരസഭയിൽ 22 ഉം പടിയൂരിൽ 29 ഉം പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 102 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 22 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.307 പേരാണ് നിലവിൽ നഗരസഭയിൽ കോവിഡ് ചികിൽസയിലുള്ളത്. പൂമംഗലത്ത് 13ഉം കാറളത്ത് 3 ഉം കാട്ടൂരിൽ 2 ഉം വേളൂക്കരയിൽ 16 ഉം ആളൂരിൽ 10Continue Reading
രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട : തമിഴ് നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിലായി. കോണത്തുക്കുന്ന് പണിക്കരുപറമ്പിൽ കൊട്ടഅഭി എന്ന അഭിനാസിനെയാണ് (27 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ജി.പൂങ്കുഴലി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, ഇൻസ്പെക്ടർ എസ്.പി.സുധീരൻ എന്നിവരുടെ സംഘം പിടികൂടിയത്. ചാമക്കുന്നിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ പരിശോധന നടത്തിയ പോലീസ് സംഘമാണ് രണ്ടു കിലോContinue Reading
കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷൻ വിതരണം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ കയ്യാങ്കളി; സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സംഘം; പ്രതിപക്ഷ കൗൺസിലറെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞു; നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി.
കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷൻ വിതരണം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ കയ്യാങ്കളി; സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സംഘം; പ്രതിപക്ഷ കൗൺസിലറെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞു; നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി. ഇരിങ്ങാലക്കുട: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നത് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാContinue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12616 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12616 പേർക്ക്. തൃശൂർ: കേരളത്തില് ഇന്ന് 12,616 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര് 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര് 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569, വയനാട് 440, കാസര്ഗോഡ് 203 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
തൃശ്ശൂര് ജില്ലയില് 1,110 പേര്ക്ക് കൂടി കോവിഡ്, 1,420 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 13.81 %.
തൃശ്ശൂര് ജില്ലയില് 1,110 പേര്ക്ക് കൂടി കോവിഡ്, 1,420 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 13.81 %. തൃശൂർ: തൃശ്ശൂര് ജില്ലയില് ബുധനാഴ്ച (06/10/2021) 1,110 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,420 പേര് രോഗമുക്തരായി . ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 8,264 ആണ്. തൃശ്ശൂര് സ്വദേശികളായ 65 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,98,514 ആണ്. 4,88,388 പേരെയാണ്Continue Reading
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി.
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. ഇരിങ്ങാലക്കുട:ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം തൃശ്ശൂർ ജില്ലയിൽ ആരംഭിച്ചു. ഒക്ടോബർ 6 മുതൽ നവംബർ 3 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് ഹാളിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്Continue Reading