ലഖിംപൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ലഖിംപൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരിങ്ങാലക്കുട: കാർഷികവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും,ദില്ലിയിലെ യു.പി.ഭവന് മുന്നിൽ പ്രതിഷേധിച്ച കിസാൻസഭ അഖിലേന്ത്യഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും കേരള കർഷകസംഘം ആഹ്വാനം ചെയ്ത ‘മർദ്ദന പ്രതിഷേധദിനാചരണ’ത്തിന്റെ ഭാഗമായി കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി ഹെഡ്പോസ്റ്റ്ഓഫീസ്Continue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 93 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 93 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 21 ഉം പടിയൂരിൽ 27 ഉം കാട്ടൂരിൽ 6 ഉം കാറളത്ത് 7 ഉം പൂമംഗലത്ത് 3 ഉം ആളൂരിൽ 8 ഉം മുരിയാട് 2 ഉം വേളൂക്കരയിൽ 19 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.Continue Reading
ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ 5 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 77 കുടുംബങ്ങളെ വിവിധയിടങ്ങളിലായി മാറ്റി പാർപ്പിച്ചു. ഇതിൽ 105 പുരുഷന്മാരും 115 സ്ത്രീകളുമാണുള്ളത്.70 കുട്ടികളും വരുന്നു. മണ്ണിടിച്ചിലും വെള്ളത്തിന്റെ ഭീഷണിയും ഉള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതി വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസറുടെContinue Reading
കനത്ത മഴ ; ചാലക്കുടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെത്തി
കനത്ത മഴ ; ചാലക്കുടിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടറെത്തി ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കലക്ടർ ഹരിത വി കുമാർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ താലൂക്ക് തലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ ചെയ്തു വരികയാണെന്ന് കലക്ടർ അറിയിച്ചു. മേലൂർ പഞ്ചായത്തിലെ ഡിവൈൻContinue Reading
തൃശ്ശൂര്‍ ജില്ലയില്‍ 1,178 പേര്‍ക്ക് കൂടി കോവിഡ്, 1,286 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ 1,178 പേര്‍ക്ക് കൂടി കോവിഡ്, 1,286 പേര്‍ രോഗമുക്തരായി. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (12/10/2021) 1,178 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,286 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,918 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,05,648 ആണ്. 4,96,874 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7823 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7823 പേർക്ക്. തൃശൂർ: തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍Continue Reading
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ സെമിനാർ; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ സെമിനാർ; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട: തൃശൂരിൽ ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) 29-മത് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ ‘ സഹകരണ മേഖലയും ജീവനക്കാരും ‘ എന്ന വിഷയത്തിൽ മുകുന്ദപുരം താലൂക്ക് തല സെമിനാർ നടത്തുന്നു. വൈകീട്ട് 3ന്Continue Reading
തൃശൂരിൽ കനത്ത മഴ; ഡാമുകളെല്ലാം തുറന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ; ഏഴു താലൂക്കുകളിൽ കണ്‍ട്രോൾ റൂം തുറന്നു; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെത്തുന്നു
തൃശൂരിൽ കനത്ത മഴ; ഡാമുകളെല്ലാം തുറന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ; ഏഴു താലൂക്കുകളിൽ കണ്‍ട്രോൾ റൂം തുറന്നു; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെത്തുന്നു തൃശൂർ : തൃശൂരിൽ കനത്ത മഴയിൽ തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ മഴ ഇന്ന് രാവിലെ ശക്തമായി. ചാലക്കുടിയിൽ പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. പെരിങ്ങൽകുത്ത് ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ ഡാമിൽ നിന്നും കൂടുതൽ വെള്ളം ചാലക്കുടി പുഴയിലേക്കെത്തുന്നുണ്ട്. പുഴയുടെ സമീപങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്Continue Reading
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ.
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍ തൃശൂര്‍ :കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ മൂന്നു മുന്‍ഭരണ സമിതി അംഗങ്ങള്‍ കൂടി അറസ്റ്റിലായി. പൊറത്തിശ്ശേരി മൂരിപറമ്പിൽ ദിനേശ്, കാട്ടുങ്ങച്ചിറ എർവാടിക്കാരൻ അസ്ലാം, മാടായിക്കോണം നാട്ടുവള്ളി വീട്ടിൽ നാരായണൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ ഭരണContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 58 പേർക്ക് കൂടി കോവിഡ്; നഗരസഭയിലെ വാർഡ് 6 ലും കാട്ടൂർ പഞ്ചായത്തിലെ വാർഡ് 5 ലും ലോക്ഡൗൺ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 58 പേർക്ക് കൂടി കോവിഡ്; നഗരസഭയിലെ വാർഡ് 6 ലും കാട്ടൂർ പഞ്ചായത്തിലെ വാർഡ് 5 ലും ലോക്ഡൗൺ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 58 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 12 ഉം കാറളത്ത് 2 ഉം പടിയൂരിൽ 1 ഉം കാട്ടൂരിൽ 5 ഉം മുരിയാട് 3 ഉം ആളൂരിൽ 24 ഉം പൂമംഗലത്ത് 3 ഉം പേർക്കാണ് ഇന്ന്Continue Reading