ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി സ്വദേശി അറസ്റ്റിൽ..
ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി സ്വദേശി അറസ്റ്റിൽ.. ചാലക്കുടി: ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി വി ആർ പുരം സ്വദേശി പുതുപറമ്പിൽ വീട്ടിൽ ബിനു ( 35 ) എന്നയാളെ കൊരട്ടി സിഐ ബി.കെ . അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് ബിഎസ്എൻഎൽ എന്ന വ്യാജ ബോർഡ് വച്ച കാറിൽ മുരിങ്ങൂരിൽ വന്ന് ബാങ്കിനു സമീപം സൂക്ഷിച്ചിരുന്ന ഇന്റർനെറ്റ് കണക്ഷൻContinue Reading
ഇരിങ്ങാലക്കുട തളിയക്കോണത്ത് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മധ്യവയസ്കൻ ആത്മഹത്യ ചെയ്തു..
ഇരിങ്ങാലക്കുട തളിയക്കോണത്ത് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.. ഇരിങ്ങാലക്കുട: കടബാധ്യതയെ തുടർന്ന് തളിയക്കോണത്ത് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തളിയക്കോണം ആലപ്പാടൻ ലാസ്സർ മകൻ ജോസ് (62 വയസ്സ് ) ആണ് മരിച്ചത്.രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം.ഫിലോമിനയാണ് ഭാര്യ. ജോഫീന, ഫിൽജോ എന്നിവർ മക്കളും പ്രിനു മരുമകനുമാണ്. സഹോദരിയുടെ വിവാഹവും വീട് പണിയുമായും ബന്ധപ്പെട്ട് നേരത്തെ കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷത്തോളം രൂപ പിതാവ്Continue Reading
12 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഉടുമ്പ് ബിനു പിടിയിൽ
12 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഉടുമ്പ് ബിനു പിടിയിൽ ചാലക്കുടി:12 വർഷം മുൻപ് മുരിങ്ങൂരിലെ ഡിപോൾ ഷോപ്പ് രാത്രി പന്ത്രണ്ട് മണിക്ക് കുത്തിത്തുറന്ന് പണവും , ടെയ്ലറിംഗ് മെഷിനും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കോട്ടയം പാല സ്വദേശി കുന്നേൽ വീട്ടിൽ ഉടുമ്പ് ബിനു എന്നറിയപ്പെടുന്ന ബിനു മാത്യു ( 40 ) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുണും സംഘവുംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 87 പേർക്ക്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 87 പേർക്ക്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 87 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 18 ഉം മുരിയാട് 2 ഉം ആളൂരിൽ 6 ഉം പടിയൂരിൽ 5 ഉം പൂമംഗലത്ത് 5 ഉം കാട്ടൂരിൽ 10 ഉം കാറളത്ത് 16ഉം വേളൂക്കരയിൽ 4 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.Continue Reading
തൃശ്ശൂര് ജില്ലയില് 974 പേര്ക്ക് കൂടി കോവിഡ്, 963 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 11.85 %
തൃശ്ശൂര് ജില്ലയില് 974 പേര്ക്ക് കൂടി കോവിഡ്, 963 പേര് രോഗമുക്തരായി; രോഗസ്ഥിരീകരണനിരക്ക് 11.85 % തൃശൂർ: തൃശ്ശൂര് ജില്ലയില് ചൊവ്വാഴ്ച (26/10/2021) 974 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 963 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 3,521 ആണ്. തൃശ്ശൂര് സ്വദേശികളായ 72 പേര് മറ്റു ജില്ലകളില് ചികിത്സയില് കഴിയുന്നു. ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,19,054 ആണ്. 5,13,697 പേരെയാണ് ആകെContinue Reading
‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കമായി..
‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കമായി.. കൊടുങ്ങല്ലൂർ:സംസ്ഥാന സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് മരുന്ന് ബുക്ക് ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 27 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മേത്തല ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും പ്രതിരോധ ഗുളികകൾ നൽകും. തുടർന്ന് സ്കൂളുകളിൽ അദ്ധ്യാപകരുടെ സഹകരണത്തോടെ നേരിട്ടുംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 66 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 66 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 10 ഉം കാറളത്ത് 1 ഉം പൂമംഗലത്ത് 6 ഉം ആളൂരിൽ 30 ഉം വേളൂക്കരയിൽ 11 ഉം പടിയൂരിൽ 8 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. മുരിയാട്, കാട്ടൂർ പഞ്ചായത്തുകളിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.Continue Reading
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു..
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.. ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ അജയ്, കെ എം സി എൽ എ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം സന്ദർശനം നടത്തി. ബ്ലോക്ക്Continue Reading