ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു..
ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.. ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ അജയ്, കെ എം സി എൽ എ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം സന്ദർശനം നടത്തി. ബ്ലോക്ക്Continue Reading
ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾക്ക് എഴു വർഷം കഠിനതടവും 90,000 രൂപ പിഴയും..
ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾക്ക് എഴു വർഷം കഠിനതടവും 90,000 രൂപ പിഴയും.. ഇരിങ്ങാലക്കുട: ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസിൽ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം എഴ് വർഷം കഠിന തടവും 90,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് അഞ്ജു മീര ബിർള വിധിച്ചു.2018 ജനുവരി 27 ന് ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള ഇടശ്ശേരി ജ്വല്ലറിയുടെ പിൻഭാഗം ചുമർContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 59 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 18 ഉം വേളൂക്കരയിൽ 2 ഉം ആളൂരിൽ 9 ഉം പടിയൂരിൽ 3 ഉം കാട്ടൂരിൽ 5 ഉം കാറളത്ത് 7 ഉം പൂമംഗലത്ത് 5 ഉം മുരിയാട് 10 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.Continue Reading
‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം
‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം കയ്പമംഗലം:കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് കാരണം ഷാഡോ പാൻഡമിക്കാണ്. ഊർജ്ജത്തിന്റെ വൻതോതിലുള്ള സമാഹാരമാണ് കുട്ടികൾ. അവരിലെ ഊർജ്ജത്തെ ശരിയായ വിധം പുറത്തേയ്ക്ക് പ്രവഹിക്കാനുള്ള സാധ്യതContinue Reading
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധപരിപാടികളുമായി എഐടിയുസി.
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധപരിപാടികളുമായി എഐടിയുസി. ഇരിങ്ങാലക്കുട: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എഐടിയുസി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധിഷ് പറഞ്ഞു. റെയിൽവെ സ്വകാര്യവക്കരണത്തിനെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും ,പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നും, സീസൺ ടിക്കറ്റും ,അൺ റിസർവ്വ്ഡ് ടിക്കറ്റ് സംവിധാനവും പുന:സ്ഥാപിക്കണമെന്നും, പ്ളാറ്റ്ഫോം നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐടിയുസി നടത്തിയ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 97 പേർക്ക് കൂടി കോവിഡ്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 97 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 97 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 17 ഉം വേളൂക്കരയിൽ 14 ഉം ആളൂരിൽ 16 ഉം മുരിയാട് 14 ഉം പടിയൂരിൽ 18 ഉം പൂമംഗലത്ത് 1 ഉം കാട്ടൂരിൽ 9 ഉം കാറളത്ത് 10 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.Continue Reading
കാറളം പഞ്ചായത്ത് മെമ്പറെ അക്രമിച്ച പ്രതി അറസ്റ്റിൽ.
കാറളം പഞ്ചായത്ത് മെമ്പറെ അക്രമിച്ച പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മെമ്പറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാറളം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സുനിൽ മാലാന്ത്രയെ അക്രമിച്ച ചെമ്മണ്ട കളത്തിൽ വീട്ടിൽ ദീപക്ക് (28) നെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ചെമ്മണ്ട ബാലവാടി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കരിങ്കല്ല് കൊണ്ടുള്ള അക്രമണത്തിൽ പരിക്കേറ്റ പഞ്ചായത്ത് മെമ്പർ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. നിരവധിContinue Reading
തുമ്പൂർ സെൻ്ററിൽ വാഹനാപകടം; ആളൂർ സ്വദേശി മരിച്ചു.
തുമ്പൂർ സെൻ്ററിൽ വാഹനാപകടം; ആളൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട: : വേളൂക്കര പഞ്ചായത്തിലെ തുമ്പൂര്‍ സെന്ററില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആളൂര്‍ സ്വദേശി പുലിക്കോട്ടില്‍ പൗലോസിന്റെ മകന്‍ സണ്ണി (57 ) യാണ് മരിച്ചത്. കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്ന് വെള്ളാങ്ങല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിര്‍ ദിശയില്‍ നിന്ന് വന്നിരുന്ന ബൈക്കില്‍ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് വലത്തോട്ട് പാളി പോകുകയും ബൈക്കിന്റെ പുറകിലായി അതെ ദിശയില്‍Continue Reading
ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസ്; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി; ശിക്ഷ ഒക്ടോബർ 25 ന് വിധിക്കും.
ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസ്; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി; ശിക്ഷ ഒക്ടോബർ 25 ന് വിധിക്കും. ഇരിങ്ങാലക്കുട: ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസിൽ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾ വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.പ്രതികൾക്കുള്ള ശിക്ഷ ഒക്ടോബർ 25 ന് വിധിക്കും.2018 ജനുവരി 29 ന് ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള ഇടശ്ശേരി ജ്വല്ലറിയുടെ പിൻഭാഗം ചുമർ തുരന്ന് അകത്ത്Continue Reading
രാത്രിമഴ; ചാലക്കുടി പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി; ഇരുപതോളം വീടുകളിൽ വെള്ളം കയറി.
രാത്രിമഴ; ചാലക്കുടി പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി; ഇരുപതോളം വീടുകളിൽ വെള്ളം കയറി. ചാലക്കുടി: രാത്രിയിൽ ശക്തിയായ മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി. വൻ നാശം വിതച്ചു. മോതിരക്കണ്ണി, കുറ്റിക്കാട് കൂർക്കമറ്റം, വെറ്റിലപ്പാറ പച്ചക്കാട് എന്നീ പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. കുറ്റിച്ചിറമോതിരക്കണ്ണി റോഡ് വെള്ളത്തിനടിയിലായി. അതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പുലർച്ചെ 2.30ഓടെയാണ് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായത്. നമ്പ്യാർപടി പയ്യപ്പിള്ളി ഡേവിസിന്‍റെ വീട് മുക്കാൽഭാഗവും മുങ്ങി.Continue Reading