ഇരിങ്ങാലക്കുട മണ്ഡലത്തിൽ 38 പേർക്ക് കൂടി കോവിഡ്; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 38 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 6 ഉം വേളൂക്കരയിൽ 1 ഉം ആളൂരിൽ 6 ഉം പൂമംഗലത്ത് 16 ഉം കാറളത്ത് 2 ഉം മുരിയാട് 7 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. പൂമംഗലം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എടക്കുളം തലപ്പിള്ളിContinue Reading

കാറളത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടും ആർഎസ്എസ് മുൻമുഖ്യ ശിക്ഷകനുമുൾപ്പെടെ പത്തോളം പേർ സിപിഎമ്മിലേക്ക്.. ഇരിങ്ങാലക്കുട : കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡണ്ടും കർഷക കോൺഗ്രസ്സ് മുൻജില്ലാ പ്രസിഡണ്ടുമായ എൻ എം ബാലകൃഷ്ണൻ്റെ മകനുമായ എൻ ബി വത്സകുമാർ, കോൺഗ്രസ്സ് പ്രവർത്തകരായ സുഷിൽ കല്ലട, സുനിൽകുമാർ പട്ടാട്ട് , രഞ്ജിത് കടവിൽ, ഷിബു മങ്കടിയാൻ, സോണി മനയിൽ , ആർഎസ്എസ് മുൻ മുഖ്യശിക്ഷകനായിരുന്ന വസന്തകുമാർ, ആർഎസ്എസ് പ്രവർത്തകരായിരുന്ന എം ജെ രാഗേഷ്Continue Reading

ജാതി സർട്ടിഫിക്കറ്റിൻ്റെ പേരിൽ തുടർപഠനം മുടങ്ങിയ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധ ധർണ്ണയുമായി എബിവിപി ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം മുടങ്ങിയ പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലുള്ള കുറുവ സമുദായത്തിലെ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധ ധർണ്ണയുമായി എബിവിപി.നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി എം എം ഷാജി ഉദ്ഘാടനം ചെയ്തു.നഗർ സെക്രട്ടറി യദുകൃഷ്ണൻ അധ്യക്ഷനായിരുന്നു.സംസ്ഥാന സമിതി അംഗം അക്ഷയ് എസ് മുഖ്യ പ്രഭാഷണംContinue Reading

എഴുത്തിൻ്റെ വഴിയിലെ പുതുമുഖമായ ഹേമ സാവിത്രിക്ക് അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും പൊതു പ്രവർത്തകരും. ഇരിങ്ങാലക്കുട: എഴുത്തിൻ്റെ വഴിയിലെ പുതുമുഖമായ ഹേമ സാവിത്രിക്ക് അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും പൊതു പ്രവർത്തകരും. ഡൽഹിയിലെ പെൻമാൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിൻ്റേജ് ഫോളീസ്” (The Mysterious Dance of Vintage Follies ) എന്ന നോവലിൻ്റെ രചയിതാവിനെ ഐക്കരക്കുന്നിലുള്ള വീട്ടിൽ എത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ,Continue Reading

അന്നമനടയിലെ സ്റ്റീല്‍ കടയില്‍ മോഷണം ; ആലുവ സ്വദേശികളായ പ്രതികൾ അറസ്റ്റില്‍ മാള : അന്നമനടയിലെ സ്റ്റീല്‍ കടയില്‍നിന്ന് തുക മോഷ്ടിച്ച രണ്ട് പ്രതികളെ പൊലീസ് തന്ത്രപൂര്‍വമായി കുടുക്കി. ഡെലിവറി ബോയിയുടെ വേഷത്തിലെത്തിയ പൊലീസ് വിലാസം ചോദിച്ച് ഉറപ്പിച്ചതിനു ശേഷമാണ് ആലുവയിൽ നിന്നും പ്രതികളെ പിടികൂടിയത്. ആലുവ സ്വദേശി റിയാസ് മന്‍സില്‍ റഷീദ് (59), കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാജിദ് (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 30നായിരുന്നു മോഷണം.Continue Reading

കല്ലേറ്റുംകരയിൽ വൻമയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് ചില്ലറവില്പനക്കായി ഒഡീഷയിൽ നിന്ന് കൊണ്ട് വന്ന 14.5 കിലോഗ്രാം കഞ്ചാവ്; എറണാകുളം, കോട്ടയം സ്വദേശികളായ യുവാക്കൾ പിടിയിൽ.. തൃശൂർ: ചില്ലറവില്പനക്കായി കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ജി പൂങ്കുഴലി ഐപിഎസി ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ആളൂർ പോലീസും ചേർന്നു പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് ടീംContinue Reading

ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികളുമായി എബിവിപി; മന്ത്രിയുടേത് എല്ലാം ശരിയാക്കാമെന്ന രാഷ്ട്രീയക്കാരൻ്റെ പതിവ് പറച്ചിൽ മാത്രമെന്നും ആരോപണം..     ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ സമര പരിപാടികളുമായി എബിവിപി. കുറവ വിഭാഗത്തിൽപ്പെട്ട ഒമ്പതോളം കുടുംബങ്ങളിൽ നിന്നായിട്ടുള്ള ഇരുപതോളം വിദ്യാർഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഉപരിപഠനത്തിന് സർക്കാർ കോളേജുകളെ തന്നെ ആശ്രയിക്കേണ്ടContinue Reading

ആറാട്ടുപുഴ മന്ദാരക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. തൃശൂർ: ആറാട്ടുപുഴ മന്ദാരക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.ആറാട്ടുപുഴകരോട്ടുമുറി വെളുത്തുടന്‍ ഷാജി മകന്‍ ഷജില്‍ (14) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആറാട്ട്പുഴ കുന്നത്തു വീട്ടില്‍ മണി മകന്‍ ഗൗതം സാഗര്‍ (14) എന്ന കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു.രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കടവിന് സമീപത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയത്.കഴിഞ്ഞContinue Reading

എൻ്റെ പാടം എൻ്റെ പുസ്തകം: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കമായി.. ഇരിങ്ങാലക്കുട:കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയായ എന്റെ പാടം, എന്റെ പുസ്തകം പദ്ധതിക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. ബ്ലോക്കിൻ്റെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3,30,O00 രൂപContinue Reading

പുത്തൻതോട് പാലം പൊളിച്ചുപണിയാൻ പദ്ധതിയുമായി കെഎസ്ടിപി; പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി; പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായുള്ള തീരുമാനം ഉപേക്ഷിച്ചു. തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ കെഎൽഡിസി കനാലിന് കുറുകെയുള്ള പുത്തൻതോട് പാലം പൊളിച്ച് പണിയാൻ പദ്ധതി .റിബീൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പിഡബ്ല്യൂവിൻ്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റിൻ്റെ (കെഎസ്ടിപി) മേൽനോട്ടത്തിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 37 കിലോമീറ്റർ റോഡ് എഴര മീറ്റിൽ കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുടെContinue Reading