കാട്ടൂരിൽ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചിലവിൽ…
കാട്ടൂരിൽ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട: വൈദ്യശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് ശാഖകളിലൊന്നായ ഹോമിയോപ്പതി ചികിത്സയ്ക്കായി കാട്ടൂരിലും ഡിസ്പെൻസറി ഉയരുന്നു. കാട്ടൂരിൽ പുതുതായി നിർമ്മിക്കാനിരിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. മുൻ എം എൽ എ പ്രൊഫ. അരുണൻ മാസ്റ്ററുടെ ആസ്തിContinue Reading
ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാകുന്നത് സേവാഗ്രാമിലൂടെ ടി.എൻ പ്രതാപൻ എം പി
ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാകുന്നത് സേവാഗ്രാമിലൂടെ ടി.എൻ പ്രതാപൻ എം പി ഇരിങ്ങാലക്കുട: ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മുരിയാട് പഞ്ചായത്തിലെ സേവാഗ്രാമിലൂടെ യാഥാർഥ്യമാകുന്നതെന്ന് ടി.എൻ പ്രതാപൻ എംപി അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സേവാഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വാർഡിൽ ആരംഭിച്ചിട്ടുള്ള പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് തൊകലത്ത് , ആരോഗ്യ വിദ്യാഭ്യാസContinue Reading
അഞ്ചാമത് ആദിത്ത് പോൾസൺ മെമ്മോറിയൽ ഡോൺ ബോസ്കോ ഫിഡേ റേറ്റഡ് ടൂർണ്ണമെൻ്റിന് തുടക്കമായി..
അഞ്ചാമത് ആദിത്ത് പോൾസൺ മെമ്മോറിയൽ ഡോൺ ബോസ്കോ ഫിഡേ റേറ്റഡ് ടൂർണ്ണമെൻ്റിന് തുടക്കമായി.. ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി ക്ക് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യത്തെ ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഡോൺ സ്കൂൾ സ്കൂളിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 207 പേർ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 9 റൗണ്ടുകളിൽ ആയി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. ചെസ്സ്Continue Reading
വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ വ്യാജചാരായവുമായി ഒരാൾ പിടിയിൽ…
വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ വ്യാജചാരായവുമായി ഒരാൾ പിടിയിൽ… ചാലക്കുടി: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ ചാരായവുമായി മണ്ടികുന്ന് സ്വദേശി മണ്ടി വീട്ടിൽ ഡെന്നി (47 ) എന്നയാളെ കൊരട്ടി സി ഐ ഇൻസ്പെക്ടർ ബി കെ അരുൺ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 . 00 മണിക്ക് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഓട്ടോ റിക്ഷയിൽContinue Reading
എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി; വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ എൻ എസ് എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി; വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ എൻ എസ് എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: മനുഷ്യരിൽ ഉണ്ടായേക്കാവുന്ന ദുഷിച്ച വാസനകൾ ഇല്ലാതാക്കുവാൻ എൻ എസ് എസ് പോലുള്ള സംഘടനകൾക്ക് കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ , ആർ ബിന്ദു അഭിപ്രായപ്പെട്ടു . ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിനക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കേരളത്തിലുടനീളംContinue Reading
നവീകരിച്ച കുർബാനയർപ്പിച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; വിട്ട് നിന്ന് വികാരി ഫാ. പയസ്സ് ചിറപ്പണത്ത്; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ഒരു വിഭാഗം വിശ്വാസികളും..
നവീകരിച്ച കുർബാനയർപ്പിച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; വിട്ട് നിന്ന് വികാരി ഫാ. പയസ്സ് ചിറപ്പണത്ത്; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ഒരു വിഭാഗം വിശ്വാസികളും.. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ ഏകീകൃത കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി നടന്ന ക്രിസ്തുമസ് പാതിരാ കുർബാന രാത്രി 11.30 യോടെയാണ് ആരംഭിച്ചത്. ഡിസംബർ 25 മുതൽ സിനഡ് നിർദ്ദേശിച്ച നവീകരിച്ച കുർബാന ക്രമം രൂപതയിലെ പള്ളികളിലുംContinue Reading
കേരളഫീഡ്സ് ചെയർമാനായി സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്..
കേരളഫീഡ്സ് ചെയർമാനായി സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്.. ഇരിങ്ങാലക്കുട :പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിന്റെ ചെയർമാനായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്. കെ.ശ്രീകുമാർ ഇരിങ്ങാലക്കുട കാറളം സ്വദേശിയാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എസ് കെ. നമ്പ്യാരുടേയും കോട്ടുവല കൊച്ചമ്മിണി അമ്മയുടേയും മകനായ കെ ശ്രീകുമാർ വരന്തരപ്പിള്ളി കൊ വെന്ത എൽ പി സ്കൂൾ ജനതContinue Reading
അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിന് പുതിയ കെട്ടിടം ; നിർമ്മിച്ചത് ഒന്നരക്കോടി രൂപ ചിലവിൽ; അറിവുള്ള സമൂഹമായി കേരളം മുന്നോട്ട് പോകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിന് പുതിയ കെട്ടിടം ; നിർമ്മിച്ചത് ഒന്നരക്കോടി രൂപ ചിലവിൽ; അറിവുള്ള സമൂഹമായി കേരളം മുന്നോട്ട് പോകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു കൊടുങ്ങല്ലൂർ:അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വജ ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.Continue Reading
റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ആംബുലൻസ് ഇടിച്ച് കരൂപ്പടന്ന സ്വദേശിനിയായ വയോധിക മരിച്ചു
ഇരിങ്ങാലക്കുട: റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ആംബുലൻസ് ഇടിച്ച് കരൂപ്പടന്ന സ്വദേശിനിയായ വയോധിക മരിച്ചു. കരൂപ്പടന്ന പള്ളിനട ചുണ്ടേക്കാട്ടിൽ സെയ്തുമുഹമ്മദ് ഭാര്യ ജമീല (67) ആണ് മരിച്ചത്. രാവിലെ 10 ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾസലാം, മുഹമ്മദ്Continue Reading