ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ് ജി ഗോമസ്മാസ്റ്റർക്ക് സമർപ്പിച്ചു…
ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് എസ് ജി ഗോമസ്മാസ്റ്റർക്ക് സമർപ്പിച്ചു.. ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ടി.എൻ നമ്പൂതിരി പേരിൽ എർപ്പെടുത്തിയിട്ടുള്ള അവാർഡ് ബാൻ്റ് സംഗീത ആചാര്യൻ എസ് ജി ഗോമസ് മാസ്റ്റർക്ക് സമർപ്പിച്ചു. മിനി ടൗൺ ഹാളിൽ നടന്ന 46-ാം ചരമവാർഷിക ദിനാചരണം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു.ടി.എൻ സ്മാരക സമിതി സെക്രട്ടറി കെ.ശ്രീകുമാർ അദ്ധ്യക്ഷതContinue Reading
കനത്ത മഴ; മണ്ഡലത്തിൽ 22 കുടുംബങ്ങളിൽ നിന്നായി 65 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ…
കനത്ത മഴ; മണ്ഡലത്തിൽ 22 കുടുംബങ്ങളിൽ നിന്നായി 65 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ… ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ മണ്ഡലത്തിൽ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് . 22 കുടുംബങ്ങളിലായി 65 പേരാണ് മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായിട്ടുള്ളത്. കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, നന്തി, ചങ്ങാനിപ്പാടം, ഇളംമ്പുഴ, താണിശ്ശേരി മേഖലകളിൽ നിന്നുള്ള കുടുംബങ്ങളാണ് കാറളം എഎൽപി സ്കൂളിലും താണിശ്ശേരി എൽപി സ്കൂളിലെContinue Reading
അമേരിക്കൻ ചിത്രം ” സംടൈംസ് ഐ തിങ്ക് അബൗട്ട് ഡൈയിംഗ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ…
അമേരിക്കൻ ചിത്രം ” സംടൈംസ് ഐ തിങ്ക് അബൗട്ട് ഡൈയിംഗ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട :2024 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ അമേരിക്കൻ ചിത്രം ” സംടൈംസ് ഐ തിങ്ക് അബൗട്ട് ഡൈയിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സാമൂഹ്യജീവിതങ്ങളിൽ നിന്നെല്ലാം അകന്ന് ഒറ്റപ്പെടലിൻ്റെയും ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകളിലുമായി ദിവസങ്ങൾ പിന്നിടുന്നContinue Reading
മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; കാറളത്ത് വീടുകളിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു…
മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മണ്ഡലത്തിൽ നഷ്ടങ്ങൾ; കാറളത്ത് വീടുകളിൽ വെള്ളം കയറി; ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു… ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിലും കാറ്റിലും മണ്ഡലത്തിൽ നഷ്ടങ്ങൾ. മഴയിൽ കാറളം പഞ്ചായത്തിൽ ആലുക്കക്കടവ്, ചെങ്ങാനിപ്പാടം പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയതോടെ കാറളം എഎൽപിഎസ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. അഞ്ച് കുടുംബങ്ങളിൽ നിന്നായി കുട്ടികൾ അടക്കം 16 പേരാണ് ക്യാമ്പിൽ ഉള്ളത്. നാല് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കാറളം നന്തിയിലെ ഐഎച്ച്ഡിപി കോളനിയുംContinue Reading
തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്; പദ്ധതിയുടെ പ്രയോജനം ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിൽ നിന്നുള്ള കാൽലക്ഷത്തോളം ഗുണഭോക്താക്കൾക്ക്…
തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്; പദ്ധതിയുടെ പ്രയോജനം ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിൽ നിന്നുള്ള കാൽലക്ഷത്തോളം ഗുണഭോക്താക്കൾക്ക്… ഇരിങ്ങാലക്കുട : ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിലെ വൈദ്യുതി തടസ്സങ്ങൾക്കും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായുള്ള തുമ്പൂർ 33 KV സബ്-സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. നാല് പഞ്ചായത്തുകളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെഎസ്ഇബി യുടെ 805 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.വേളൂക്കര പഞ്ചായത്തിലെ പതിനൊന്നുംContinue Reading
അംഗീകാരങ്ങൾ നേടിയ കലാ സാംസ്കാരികരംഗത്തെ വ്യക്തികൾക്ക് കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരം….
അംഗീകാരങ്ങൾ നേടിയ കലാ സാംസ്കാരികരംഗത്തെ വ്യക്തികൾക്ക് കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരം…. ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ സുവർണ്ണജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി അംഗീകാരങ്ങൾ ലഭിച്ച കലാ സാംസ്കാരികരംഗത്തെ വ്യക്തികളെ ആദരിച്ചു. ശാന്തിനികേതൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദനചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രിയും ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രതാപ്Continue Reading
നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ഭക്തജനങ്ങളുടെ മനം കവർന്ന് രാംലല്ലയുടെ വേഷമിട്ട എട്ടുവയസ്സുകാരി
നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ഭക്തജനങ്ങളുടെ മനം കവർന്ന് രാംലല്ലയുടെ വേഷമിട്ട എട്ടുവയസ്സുകാരി … ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. കോരിച്ചൊരിഞ്ഞ മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്നContinue Reading
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) അവധി…
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 17) അവധി.. തൃശ്ശൂർ : ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്ത് നാളെ (ജൂലൈ 17) ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചContinue Reading
ഠാണാ- ചന്തക്കുന്ന് വികസനം; പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷമെന്നും എന്നാൽ നാൾവഴികൾ വിസ്മരിക്കരുതെന്നും 2016 ന് മുൻപുള്ള കാര്യങ്ങൾ ഒഴിവാക്കുന്ന സമീപനം ഖേദകരമെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ….
ഠാണാ- ചന്തക്കുന്ന് വികസനം; പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷമെന്നും എന്നാൽ നാൾവഴികൾ വിസ്മരിക്കരുതെന്നും 2016 ന് മുൻപുള്ള കാര്യങ്ങൾ ഒഴിവാക്കുന്ന സമീപനം ഖേദകരമെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ…Continue Reading
കാട്ടൂർ വലക്കഴയിൽ വച്ച് ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിറുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ….
കാട്ടൂർ വലക്കഴയിൽ വച്ച് ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിറുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ…. ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷനിലെ വലക്കഴയിൽ വച്ച് അഞ്ച് മാസം മുൻപ് ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിർത്തി കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി മുനയം കോഴിപറമ്പിൽ വീട്ടിൽ പ്രണവ് (30) ആണ് കാട്ടൂർ പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ വലക്കഴ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെContinue Reading