നിറഞ്ഞ സദസ്സിൽ ” ബിയോണ്ട് ഹേട്രഡ് ആൻ്റ് പവർ , വീ കീപ്പ് സിങ്ങിങ്ങ് ‘; ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ സമൂഹത്തിൻ്റേത് ഇപ്പോഴും യാഥാസ്ഥിക നിലപാടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി രാംദാസ് കടവല്ലൂരിൻ്റെ ഡോക്യുമെൻ്ററിയായ ‘ ബിയോണ്ട് ഹേട്രഡ് ആൻ്റ് പവർ, വീ കീപ്പ് സിങ്ങിങ്ങ് ‘ . രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങങ്ങളിലൂടെയും നീതിക്ക്Continue Reading

നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം; കൺസോർഷ്യത്തിൽ നിന്നുമുള്ള തുക വിനിയോഗിക്കാൻ തീരുമാനം; പ്രവർത്തന സമയം വർധിപ്പിക്കാനും തീരുമാനം…   ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴ് ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ കോർഡിനേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാറിൻ്റെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ നടന്നContinue Reading

രാംദാസ് കടവല്ലൂരിൻ്റെ ‘ Beyond Hatred and Power, we keep singing ‘ ൻ്റെ പ്രദർശനം നാളെ ഇരിങ്ങാലക്കുട മാസ് മൂവീസിൽ …. ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ശ്രദ്ധേയമായ രാംദാസ് കടവല്ലൂരിന്റെ ‘ Beyond Hatred and Power , We Keep Singing’ എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ജൂലൈ 21 , ഞായറാഴ്ച രാവിലെ 10.45 ന് , ഇരിങ്ങാലക്കുടContinue Reading

മാളയിൽ വൻ ലഹരിമരുന്നു വേട്ട;നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി മൂന്നു പേർ പിടിയിൽ…. ചാലക്കുടി: ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക രാസ ലഹരിയുമായി മൂന്നു പേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ്, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ എം.ൻ്റെയും നേതൃത്വത്തിൽ മാള സർക്കിൾContinue Reading

പടിയൂർ പഞ്ചായത്തിൽ അനധികൃത അറവുശാല ; നടപടിയുമായി പഞ്ചായത്തും കാട്ടൂർ പോലീസും…. ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവ് കേന്ദ്രം പഞ്ചായത്ത് അധികൃതരുടെയും കാട്ടൂർ പോലീസിൻ്റെയും ഇടപെടലുകളെ കൊണ്ട് അടപ്പിച്ചു. വാർഡ് 8 ൽ മതിലകം റോഡിൽ പീസ് സ്കൂളിന് മുമ്പായി റോഡിൽ നിന്ന് നീങ്ങി പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിലാണ് മാടുകളെ കൊണ്ട് വന്ന് അറവ് നടത്തിയിരുന്നതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയും ആവശ്യമായContinue Reading

കേരള ഫീഡ്സിലെ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിലേക്ക്; ജൂലൈ 22 മുതൽ ഉപരോധമടക്കമുള്ള സമര പരിപാടികളെന്ന് തൊഴിലാളി യൂണിയനുകൾ…. ഇരിങ്ങാലക്കുട : പൊതുമേഖലാ സ്ഥാപനമായ കല്ലേറ്റുംകര കേരള ഫീഡ്സിലെ കയറ്റിറക്ക് തൊഴിലാളികൾ സമരത്തിലേക്ക്. എഴ് യൂണിയനുകളിലായിട്ടുള്ള 147 തൊഴിലാളികളാണ് ജൂലൈ 22 മുതൽ സമര പരിപാടികളിലേക്ക് കടക്കുന്നത്. കേരള ഫീഡ്സ് സംരക്ഷിക്കുക, ക്ഷീര കർഷകരെ സംരക്ഷിക്കുക , കമ്പനിയുടെ അധപതനത്തിന് കാരണക്കാരയാവരുടെ പേരിൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് പഞ്ചായത്ത്Continue Reading

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്… ഇരിങ്ങാലക്കുട : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വില വർധനയിൽ പ്രതിഷേധിച്ച് കൊണ്ട് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി മാർച്ച് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണുശങ്കർ അധ്യക്ഷതContinue Reading

പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ എല്പിക്കുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം … ഇരിങ്ങാലക്കുട : വർധിച്ച ജോലി ഭാരം പരിഗണിച്ച് പോലീസ് സ്റ്റേഷനുകളിൽ മറ്റ് വകുപ്പുകളുടെ ജോലികൾ നൽകുന്നത് ഒഴിവാക്കാനും ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ്Continue Reading

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി… ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരേ എബിവിപി പ്രവർത്തകർ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പന്ത്രണ്ട് മണിയോടെയാണ് പട്ടണത്തെ മുൾമുനയിൽ നിറുത്തിയ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് ബോയ്സ് ഹൈസ്കൂളിൻ്റെ മുന്നിൽ നിന്നാണ്Continue Reading

സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി “യുടെ ഉദ്ഘാടനം ജൂലൈ 21 ന്, ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുമെന്ന് സംഘാടകർ…. ഇരിങ്ങാലക്കുട : സാംസ്കാരിക പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവിട്ടത്തൂരിൽ രൂപീകരിച്ച ” അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി ” യുടെ ഉദ്ഘാടനം ജൂലൈ 21 ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ നിർവഹിക്കും. വേളൂക്കര ഗവ ആയുർവേദ ഡിസ്പെൻസറി, ആയുർവേദ മെഡിക്കൽ അസോസിയേഷൻContinue Reading