തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ജൂലൈ 31) അവധി…
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ജൂലൈ 31) അവധി… തൃശൂര്‍ : തൃശ്ശൂർ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടു. മുഴുവന്‍ വിദ്യാര്‍ഥികള്‍Continue Reading
പദ്ധതി നിർവ്വഹണം; കോടികൾ സ്പിൽ ഓവർ ആയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷവിമർശനം; ഹരിത കർമ്മസേനയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ചവർക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം…
പദ്ധതി നിർവ്വഹണം; കോടികൾ സ്പിൽ ഓവർ ആയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷവിമർശനം; ഹരിത കർമ്മസേനയെ സാമൂഹിക മാധ്യമത്തിലൂടെ അവഹേളിച്ചവർക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം… ഇരിങ്ങാലക്കുട : 2023- 24 സാമ്പത്തികവർഷത്തെ പദ്ധതി നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷ വിമർശനം. 15 കോടിയോളം രൂപയുടെ പദ്ധതികൾ സ്പിൽ ഓവർ ആയിരിക്കുകയാണെന്നും എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ വീഴ്ച പ്രകടമാണെന്നും അഞ്ച് ലക്ഷത്തിൽContinue Reading
ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ ഡയറക്ടര്‍മാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം. എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്സും ചുമതലയേറ്റു…
ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ ഡയറക്ടര്‍മാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം. എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്സും ചുമതലയേറ്റു… തൃശ്ശൂര്‍ : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ ഡയറക്ടര്‍മാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം.എന്‍ ഗുണവര്‍ദ്ധന്‍ ഐ.എ.എസ്സും ചുമതലയേറ്റതായി ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി. അഡ്വ. കെ.ജി അനില്‍കുമാര്‍, ഹോള്‍ ടൈം ഡയറക്ടറും, സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഫിലോസഫിയില്‍ ഡോക്ടറേറ്റും 26 വര്‍ഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീContinue Reading
പദ്ധതി നിർവഹണത്തിൽ വീഴ്ച; 15 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; ഇരിങ്ങാലക്കുട നഗരസഭക്ക് മുന്നിൽ ബിജെപി പ്രതിഷേധ സമരം…
പദ്ധതി നിർവഹണത്തിൽ വീഴ്ച; 15 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; ഇരിങ്ങാലക്കുട നഗരസഭക്ക് മുന്നിൽ ബിജെപി പ്രതിഷേധ സമരം… ഇരിങ്ങാലക്കുട: 2023-24 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ 15 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ നഗരസഭ ഭരണസമിതിക്കും സർക്കാരിനുമെതിരെ പ്രതിഷേധ ധർണ്ണയുമായി ബിജെപി മുനിസിപ്പൽ കമ്മറ്റി. നഗരസഭ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കർഷക മോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ് ഉദ്ഘാടനം ചെയ്തു. ടൗൺContinue Reading
വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ 33 കെവി സബ്സ്റ്റേഷൻ ജൂലൈ 27ന് നാടിന് സമർപ്പിക്കും…
വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ 33 കെവി സബ്സ്റ്റേഷൻ ജൂലൈ 27ന് നാടിന് സമർപ്പിക്കും… ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ പുതിയ 33 കെവി സബ്സ്റ്റേഷൻ ജൂലൈ 27 ന് നാടിന് സമർപ്പിക്കും. രാവിലെ 11 ന് സബ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സബ് – സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിContinue Reading
കേന്ദ്രബജറ്റ്; കേരളമെന്നൊരു നാടുണ്ടിവിടെ – ” സമരകാഹളം ” എന്ന പേരിൽ പ്രതിഷേധ പരിപാടിയുമായി ജോയിൻ്റ് കൗൺസിലും…
കേന്ദ്രബജറ്റ്; കേരളമെന്നൊരു നാടുണ്ടിവിടെ – ” സമരകാഹളം ” എന്ന പേരിൽ പ്രതിഷേധ പരിപാടിയുമായി ജോയിൻ്റ് കൗൺസിലും… ഇരിങ്ങാലക്കുട: കേരളജനതയെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ പ്രതിഷേധവുമായി ജോയിൻ്റ് കൗൺസിൽ . ‘ കേരളമെന്നൊരു നാടുണ്ടിവിടെ..’എന്ന മുഖ വാചകത്തോടെ സമരകാഹളം എന്ന പേരിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സിവിൽസ്റ്റേഷൻ പരിസരത്ത് സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖല സെക്രട്ടറിContinue Reading
യോഗാഭ്യാസപ്രകടനത്തിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്ക് ഗിന്നസ് നേട്ടം…
യോഗാഭ്യാസപ്രകടനത്തിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്ക് ഗിന്നസ് നേട്ടം… ഇരിങ്ങാലക്കുട : യോഗാഭ്യാസ പ്രകടനത്തിൽ കോളേജ് വിദ്യാർഥിനിക്ക് ഗിന്നസ് ലോക റിക്കാർഡ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിനിയായ അനഘ മനോജാണ് ഗിന്നസ് നേട്ടത്തിന് അർഹയായത്. യോഗാസനത്തിലെ മെർമെയ്ഡ് പോസിൽ ഒരുമണിക്കൂർ 27 മിനിറ്റ് പിന്നിട്ടാണ് അനഘ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. തിരുപ്പൂർ സ്വദേശിനിയായ രൂപ ഗണേഷിൻ്റെ ഒരു മണിക്കൂർ 15 മിനിറ്റ് ഏഴ് സെക്കൻഡ് എന്നContinue Reading
വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുനാൾ ജൂലൈ 28 ന്…
വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുനാൾ ജൂലൈ 28 ന്… ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുന്നാൾ ജൂലൈ 28 ന് ആഘോഷിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ നീണ്ടു നിൽക്കുന്ന നേർച്ച ഊട്ടിൽ 40000 വിശ്വാസികൾ പങ്കെടുക്കുമെന്ന് വികാരി ഫാ സിൻ്റോ ആലപ്പാട്ട്, ജനറൽ കൺവീനർ പോൾ തൊടുപറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പത്ത് മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാContinue Reading
രാഷ്ട്രീയ വിമർശനങ്ങൾ ഉള്ളടക്കങ്ങളായുള്ള ചിത്രങ്ങളുടെ പേരിൽ ചലച്ചിത്ര നിർമ്മാണത്തിന് വിലക്കും പിന്നീട് അറസ്റ്റും നേരിട്ട ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ” നോ ബിയേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു…
രാഷ്ട്രീയ വിമർശനങ്ങൾ ഉള്ളടക്കങ്ങളായുള്ള ചിത്രങ്ങളുടെ പേരിൽ ചലച്ചിത്ര നിർമ്മാണത്തിന് വിലക്കും പിന്നീട് അറസ്റ്റും നേരിട്ട ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ” നോ ബിയേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രാജ്യം വിടാനുള്ള കമിതാക്കളുടെ ശ്രമങ്ങളാണ് 107 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. ഒളിക്യാമറ ഉപയോഗപ്പെടുത്തി ചിത്രീകരിച്ച നോ ബിയേഴ്സ് 2022 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും ചിക്കാഗോ അന്താരാഷ്ട്രContinue Reading
കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശം; മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു…
കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശം; മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു… ഇരിങ്ങാലക്കുട : ശക്തമായ കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശനഷ്ടങ്ങൾ. ഉച്ചയോടെ വീശിയ കാറ്റിൽ മാപ്രാണം – നന്തിക്കര റൂട്ടിൽ മാടായിക്കോണം സ്കൂളിലേക്ക് എത്തുന്നതിന് മുമ്പിലുള്ള വളവിൽ ഉള്ള വർക്ക്ഷോപ്പിലേക്ക് കൊണ്ട് വന്ന സ്കോർപിയോ കാറിന് മുകളിലേക്ക് പാഴ്മരം വീണു. പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ ക്രെയിൻ കൊണ്ട് വന്ന് മരം ഉയർത്തി മുറിച്ച്Continue Reading