ദേശീയപാതകൾ കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ;
ദേശീയപാതകൾ കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ; മുംബൈ സിബിസിഐഡി സംഘത്തിനു മുന്നിലേക്ക് മണിക്കൂറുകൾക്കകം വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ പിടികൂടിയെത്തിച്ച് ചാലക്കുടി ക്രൈം സ്ക്വാഡ് ചാലക്കുടി : ദേശീയ പാതകൾ കേന്ദ്രീകരിച്ച് വൻ കൊളളുകൾ നടത്തുന്ന സംഘത്തെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ പിടികൂടി. അതിരപ്പിള്ളിContinue Reading
വയനാടിനൊപ്പം മുരിയാട് പഞ്ചായത്തും ; ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി…
വയനാടിനൊപ്പം മുരിയാട് പഞ്ചായത്തും ; ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ കൈമാറി… ഇരിങ്ങാലക്കുട : വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുരിയാട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 3 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ അടിയന്തര യോഗമാണ് 3 ലക്ഷം രൂപ നൽകാൻ ഏകകണ്ഠമായി തീരുമാനം എടുത്തത് . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത് 527 പേർ; സഹായങ്ങളുമായി ജനപ്രതിനിധികളും എൻഎസ്എസ് വളണ്ടിയർമാരും സന്നദ്ധ സംഘടനകളും…
ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുന്നത് 527 പേർ; സഹായങ്ങളുമായി ജനപ്രതിനിധികളും എൻഎസ്എസ് വളണ്ടിയർമാരും സന്നദ്ധ സംഘടനകളും… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെഎൽഡിസി കനാൽ, എംഎം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തത് മൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25Continue Reading
വയനാട് ദുരന്തം; സഹായവുമായി മാധ്യമപ്രവർത്തകനും; കൈമാറിയത് പങ്കാളിത്ത പെൻഷനിൽ നിന്നും ലഭിച്ച മൂന്ന് മാസത്തെ പെൻഷൻ തുക…
വയനാട് ദുരന്തം; സഹായവുമായി മാധ്യമപ്രവർത്തകനും; കൈമാറിയത് പങ്കാളിത്ത പെൻഷനിൽ നിന്നും ലഭിച്ച മൂന്ന് മാസത്തെ പെൻഷൻ തുക… ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പങ്കാളിത്ത പെൻഷനിൽ നിന്നും ലഭിക്കുന്ന മൂന്ന് മാസത്തെ പെൻഷൻ തുക മാധ്യമ പ്രവർത്തകനും കെഎസ്ഇ ലിമിറ്റഡ് കമ്പനിയിലെ മുൻ ജീവനക്കാരനുമായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി മാമ്പിള്ളി വീട്ടിൽ ജോസ് മാമ്പിള്ളി കൈമാറി. ക്രൈസ്റ്റ് കോളേജിൽ നടന്ന തവനീഷ് ദുരിതാശ്വാസ ചടങ്ങിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading
വയനാടിന് കൈത്താങ്ങുമായി പത്ര എജൻ്റും വേളൂക്കര സ്വദേശിയുമായ അഗസ്റ്റിന്; കൈമാറിയത് മൂന്ന് മാസത്തെ പെൻഷൻതുക…
വയനാടിന് കൈത്താങ്ങുമായി പത്ര എജൻ്റും വേളൂക്കര സ്വദേശിയുമായ അഗസ്റ്റിന്; കൈമാറിയത് മൂന്ന് മാസത്തെ പെൻഷൻതുക… ഇരിങ്ങാലക്കുട : വയനാടിന് കൈത്താങ്ങായി പത്ര ഏജൻ്റും. വേളൂക്കര കൊറ്റനല്ലൂര്‍ സ്വദേശി എടപ്പിള്ളി വീട്ടില്‍ അഗസ്റ്റിനാണ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് വയനാട്ടിലെ ദുരിതബാധിതർക്ക് തുണയാകുന്നത്. പത്ര ഏജന്റായി ജോലിചെയ്യുന്ന 63 വയസ്സുകാരനായ അഗസ്റ്റിന് ചേട്ടന് ചെറുപ്പം മുതലേ കേള്‍വിക്ക് തകരാറുണ്ട്. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ളContinue Reading
വയനാട് ദുരന്തം; കൈത്താങ്ങുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജും…
വയനാട് ദുരന്തം; കൈത്താങ്ങുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജും… ഇരിങ്ങാലക്കുട: വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം ദുരന്തബാധിതരായവർക്ക് അടിയന്തര സഹായവുമായി ഇരിങ്ങാലക്കുട സെൻ്റ്ജോസഫ്സ് കോളേജിലെ സാമൂഹ്യ സേവന കൂട്ടായ്മയായ ജൊസൈൻ റീച്ചും എൻ.സി.സി, എൻ.എസ്.എസ് കൂട്ടായ്മകളും . ദുരന്തത്തിന് ഇരകളാകേണ്ടി വന്നവർക്ക് അവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും വസ്ത്രങ്ങളും മറ്റും കലക്ട്രേറ്റിലേക്ക് നേരിട്ട് എത്തിച്ചു നൽകുകയായിരുന്നു കോളേജ് അധികൃതർ. സോഷ്യൽ വർക്ക് വിഭാഗം അധ്യക്ഷ ഡോ. സിസ്റ്റർ ജെസ്സിൻ, എൻ.സി.സി ഓഫീസർContinue Reading
മാപ്രാണം സ്വദേശിയായ യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച് നിലയിൽ കണ്ടെത്തി…
മാപ്രാണം സ്വദേശിയായ യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച് നിലയിൽ കണ്ടെത്തി… ഇരിങ്ങാലക്കുട : യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പിൽ ഉണ്ണികൃഷ്ണൻ്റെ മകൻ രമേശ് (33 വയസ്സ്) ആണ് മരിച്ചത്. പുത്തൻതോടിന് അടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പതിനൊന്ന് മണിയോടെContinue Reading
49-മത് ക്രൈസ്റ്റ് ഇന്റർകൊളീജിയേറ്റ് വോളിബോൾ ടൂർണമെന്റ്; മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ജേതാക്കൾ…
49-മത് ക്രൈസ്റ്റ് ഇന്റർകൊളീജിയേറ്റ് വോളിബോൾ ടൂർണമെന്റ്; മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ജേതാക്കൾ… ഇരിങ്ങാലക്കുട : 49 – മത് ക്രൈസ്റ്റ് കോളേജ് ഇൻ്റർ കൊളീജിയേറ്റ് ഒഎസ്എ വോളിബോൾ ടൂർണ്ണമെൻ്റിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ജേതാക്കളായി. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ ഫൈനൽ മൽസരത്തിൽ 3 – 2 എന്ന സ്കോറിന് ആതിഥേരായ ക്രൈസ്റ്റ് കോളേജിനെ ബിഷപ്പ് മൂർ കോളേജ് പരാജയപ്പെടുത്തി. മൂന്നും നാലും സ്ഥാനങ്ങൾ അരുവിത്തറ സെന്റ്Continue Reading
വയനാട്ടിലേക്ക് കൈതാങ്ങുമായി തവനിഷ് ; രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നല്‍കാനും തീരുമാനം…
വയനാട്ടിലേക്ക് കൈതാങ്ങുമായി തവനിഷ് ; രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നല്‍കാനും തീരുമാനം… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനകളായ തവനിഷും, തവനിഷ് ഓൾഡ് വളണ്ടിയർ അസോസിയേഷനും എൻ. എസ്. എസും ചേർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ട് ദിവസം കൊണ്ട് സമാഹരിച്ച വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും, മറ്റ് ആവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ്Continue Reading
അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ലെന്ന് പ്രതിപക്ഷവിമർശനം; ഇരിങ്ങാലക്കുട നഗരസഭയിൽ തയ്യാറാക്കിയ ശുചീകരണതൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി…
അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ലെന്ന് പ്രതിപക്ഷവിമർശനം; ഇരിങ്ങാലക്കുട നഗരസഭയിൽ തയ്യാറാക്കിയ ശുചീകരണതൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി… ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭയിൽ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ശുചീകരണ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി. അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ല നടന്നതെന്നും അഭിമുഖങ്ങൾ നടക്കുന്നതിനിടയിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിനും നഗരസഭ സെക്രട്ടറിയും ഇറങ്ങിപ്പോയെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും എൽഡിഎഫ്Continue Reading