ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചുള്ള കലൈമാമണി ഡോ. സംഗീത കബിലന്റെ ഭരതനാട്യം ശ്രദ്ധേയമായി…
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചുള്ള കലൈമാമണി ഡോ. സംഗീത കബിലന്റെ ഭരതനാട്യം ശ്രദ്ധേയമായി… ഇരിങ്ങാലക്കുട: ആയിരത്തിലധികം വേദികളില്‍ നൃത്ത ചുവടുകള്‍ വച്ച പ്രശസ്ത നര്‍ത്തകി കലൈമാമിണി ഡോ. സംഗീത കബിലന്‍ ശ്രീ കൂടൽമാണിക്യ ഉൽസവ വേദിയിൽ അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധേയമായി. ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചായിരുന്നു നൃത്തവേദിയില്‍ ഭരതനാട്യം അരങ്ങേറിയത്. സ്വാതി തിരുനാളിന്റെ കൃതിയിലെ കൃഷ്ണനും രാധയും യമുനാ നദീതീരത്ത് കണ്ടുമുട്ടുമ്പോഴുള്ളContinue Reading