കാറളം പഞ്ചായത്തിലെ തെക്കേ താണിശ്ശേരി – താണിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു; നിർമ്മാണ പ്രവർത്തനങ്ങൾ 2.15 കോടി രൂപ ചിലവിൽ …
കാറളം പഞ്ചായത്തിലെ തെക്കേ താണിശ്ശേരി – താണിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു; നിർമ്മാണ പ്രവർത്തനങ്ങൾ 2.15 കോടി രൂപ ചിലവിൽ … ഇരിങ്ങാലക്കുട : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന ഫേസ് III പ്രകാരം 2.15 കോടി രൂപ ചിലവിൽ പുനർനിർമ്മിച്ച കാറളം പഞ്ചായത്തിലെ താണിശേരി കല്ലട മുതൽ ഹരിപുരം വഴി തെക്കേ കാവപ്പുര ജംഗ്ഷൻ വരെ ഉള്ള 3.27 കിലോമീറ്റർ റോഡിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading