ഇരിങ്ങാലക്കുട മേഖലയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം … ഇരിങ്ങാലക്കുട : മേഖലയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം. മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ സംഘടിപ്പിച്ച നബിദിന റാലി ഇരിങ്ങാലക്കുട മഹല്ല് പ്രസിഡന്റ് പി എ ഷഹീർ റാലി ഉദ്ഘാടനം ചെയ്തു . ടൗൺ ജുമാമസ്ജിദ് സീനിയർ ചീഫ് ഇമാം പി എൻ എ കബീർ മൗലവി,കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള് സക്കരിയ്യ ഖാസിമി കാഞ്ഞാർ,ടൗൺജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിള്Continue Reading

നന്മ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബസംഗമവും നാളെ എസ് എൻ ക്ലബ് ഹാളിൽ … ഇരിങ്ങാലക്കുട : മലയാള കലാകാരൻമാരുടെ സംഘടനയായ ‘നന്മ’ യുടെ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബ സംഗമവും സെപ്തംബർ 29 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ നടക്കും. 2 ന് ആരംഭിക്കുന്ന കൺവെൻഷൻ സംഗീത സംവിധായകൻ വിദ്യാധാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് മേഖല പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ, സംസ്ഥാന ട്രഷറർ മനോമോഹനൻ എന്നിവർContinue Reading

സെക്രട്ടറിയില്ലാതെ ഇരിങ്ങാലക്കുട നഗരസഭ; നിയമനം ആവശ്യപ്പെട്ട് നഗരസഭ അധികൃതർ … ഇരിങ്ങാലക്കുട : സെക്രട്ടറിയുടെ സേവനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ. നിലവിലെ സെക്രട്ടറി മുഹമ്മദ് അനസ് സ്ഥലം മാറി പോയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ സെക്രട്ടറിയായി മലപ്പുറത്ത് നിന്ന് എത്തിയ ജയരാജ് ചുമതലയേറ്റത്. ചുമതലയേറ്റതിന് ശേഷം സെക്രട്ടറി ഓഫീസിൽ എത്തിയിട്ടില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും നഗരസഭ അധികൃതർ പറയുന്നു. സെക്രട്ടറിയുടെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് സർക്കാറിൽ നിന്നോ തദ്ദേശ വകുപ്പിൽ നിന്നോContinue Reading

  റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാർഡിയോളജി, പൾമോണോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോ അബ്രഹാം പോൾ , ഡോ ജെ ജെ മാത്യു എന്നിവർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ തിരുപ്പതി, ഭാരവാഹികളായ ഹേമചന്ദ്രൻ,Continue Reading

ഫലവ്യക്ഷതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി ; കൃഷി ഭവനുകൾ മുഖേന സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് ഒരു കോടി ഫലവൃക്ഷതൈകൾ …   ഇരിങ്ങാലക്കുട : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഒരു കോടി ഫലവ്യക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൃഷി ഭവനുകളുടെ നേതൃത്വത്തിൽ മാവ് ഗ്രാഫ്റ്റ് , പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ് ,പേര ലയർ എന്നീContinue Reading

ജീവിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടി വള്ളിവട്ടം സ്വദേശിനി അഞ്ചു …   ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടത്ത് നെടുവൻകാട് താമസിക്കുന്ന പാലയ്ക്കാപറമ്പിൽ മുരുകേശൻ പ്രേമ ദമ്പതികളുടെ ഇളയമകളും മുല്ലത്ത് വിപിന്റെ ഭാര്യയുമായ അഞ്ചു ( 32 വയസ്സ് )സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഇരു വൃക്കകളും തകരാറിലായതിനാൽ അഞ്ചു എറണാകുളം ലിസ്സി ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കയ്യിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തി പോന്നിരുന്നത്. വൃക്കContinue Reading

റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ ( സെപ്തംബർ 27 ) സൗജന്യ മെഡിക്കൽ ക്യാമ്പ് … ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുടയുടെ നേത്യത്വത്തിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയുമായി സഹകരിച്ച് സെപ്റ്റംബർ 27 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാർഡിയോളജി, പൾമോണോളജി വിഭാഗങ്ങളിൽ നിന്നായി ഡോ അബ്രഹാം പോൾ , ഡോ ജെ ജെ മാത്യു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും . പരിശോധനകൾ മുൻകൂർ ബുക്കിംഗിന്റെContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ വാർഷികയോഗം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ നൂറ്റി അഞ്ചാമത് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളിൽ വച്ച് ബാങ്ക് ചെയർമാൻ എം പി ജാക്സന്റെ അധ്യക്ഷതയിൽ ചേർന്നു. ബാങ്ക് മാനേജിങ് ഡയറക്ടർ ടി കെ ദിലീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും, പ്ലസ് ടു പരീക്ഷയിൽContinue Reading

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർസിസി , സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് 50, 167 യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 ന് രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന ക്യാമ്പ് ലയൺസ്Continue Reading

കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.   ഇരിങ്ങാലക്കുട : കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ ചാഴു വീട്ടിൽ അർജ്ജുനന്റെ മകൾ ആർച്ച (17 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതലാണ് ആർച്ചയെ കാണാതായത്. തുടർന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണംContinue Reading