ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍ …   ഇരിങ്ങാലക്കുട: കാറിന് കടന്ന് പോകാന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ ചെറാക്കുളം വീട്ടില്‍ അനന്തു സുരേഷ്(27), ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ ലോര്‍ഡ് അഖിലേശ്വര്‍ ഫ്ലാറ്റിലെ രാഹുല്‍ രാഗേഷ്(24), ഇരിങ്ങാലക്കുട ആസാദ് റോഡില്‍ കളക്കാട്ട് വീട്ടില്‍ അന്‍സര്‍ അഹമദ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍Continue Reading

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലംതല നവകേരള സദസ്സ് ഡിസംബർ 6 ന് ; 1001 അംഗ സംഘാടക സമിതിയായി; ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ ഭൂരിഭാഗ സാങ്കേതിക നടപടികളും പൂർത്തീകരിച്ച് കഴിഞ്ഞതായി മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം തല നവകേരളസദസ്സിന്റെ സംഘാടകസമിതിയായി. ഡിസംബർ 6 വൈകീട്ട് 4.30 ന് അയ്യങ്കാവ് മൈതാനിയിലാണ് നവകേരളനിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിസഭാContinue Reading

ഇരിങ്ങാലക്കുട, പടിയൂർ, പൂമംഗലം, മുരിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ അധ്യക്ഷൻമാരായി ; ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ തർക്കങ്ങളെയും തുടർന്ന് ആളൂർ, കാട്ടൂർ, വേളൂക്കര, പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരുടെ പ്രഖ്യാപനം നീളുന്നു …   ഇരിങ്ങാലക്കുട : ഗ്രൂപ്പ് തർക്കത്തെയും ഗ്രൂപ്പിനുള്ളിലെ തർക്കങ്ങളെയും തുടർന്ന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൊറത്തിശ്ശേരി, വേളൂക്കര , കാട്ടൂർ , ആളൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അധ്യക്ഷൻമാരുടെ പ്രഖ്യാപനം നീളുന്നു. ഇരിങ്ങാലക്കുട, കാറളം, പടിയൂർ,Continue Reading

പടിയൂരിൽ യുഡിഎഫിന്റെ സമര പ്രചരണജാഥ ; ഇടതുഭരണം കേരളത്തെ തകർച്ചയിലേക്കാണ് നയിക്കുന്നതെന്ന് തോമസ് ഉണ്ണിയാടൻ …   ഇരിങ്ങാലക്കുട : ഇടതുപക്ഷ ഭരണം കേരളത്തെ തകർച്ചയിലേക്കാണ്‌ നയിക്കുന്നതെന്ന് യുഡിഎഫ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. പടിയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ സമര പ്രചാരണ ജാഥ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ഒ.എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ ഐ.കെ.Continue Reading

കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീകൂടൽമാണിക്യം ദേവസ്വം സംഘടിപ്പിക്കുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി ; ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രംഗമ ണ്ഡപം ക്ഷേത്രത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് കൂടിയാട്ട കുലപതി വേണുജി…   ഇരിങ്ങാലക്കുട : കലാസ്വാദകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി നൃത്ത-സംഗീതോൽസവത്തിന് തുടക്കമായി. കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പത്ത് നാൾ നീണ്ട് നിൽക്കുന്ന നൃത്ത-സംഗീതോൽസവം കൂടിയാട്ട കുലപതി വേണുജി ഉദ്ഘാടനം ചെയ്തു. ഭാരതീയകലകളുടെContinue Reading

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ …   ഇരിങ്ങാലക്കുട : കാറിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാർക്ക് മർദ്ദനം . തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ബ്രയന്റ് ബസിലെ ഡ്രൈവർ നടവരമ്പ് സ്വദേശി മാക്സെൽ (43), ഉടമയും കണ്ടക്ടറുമായ കുട്ടനെല്ലൂർ സ്വദേശി സെബി വർഗ്ഗീസ് (59) എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട്Continue Reading

” സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യവുമായി യുഡിഎഫിന്റെ സമരപ്രചരണയാത്ര …   ഇരിങ്ങാലക്കുട : “സർക്കാർ അല്ല ഇത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും,അഴിമതിക്കും എതിരെ യുഡിഎഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചരണ പദയാത്രയുമായി യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പിContinue Reading

നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് വി എം സുധീരൻ ; ശ്രദ്ധയീ ജന്മം പ്രകാശനം ചെയ്തു …   ഇരിങ്ങാലക്കുട : നാടിന്റെയും സഹജീവികളുടെയും ആവശ്യങ്ങൾ നേടിയെടുക്കാൻ അധികൃതരുമായി കലഹിച്ച വ്യക്തിയാണ് ആന്റോ വർഗ്ഗീസ് മാസ്റ്ററെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. ഹിന്ദി പ്രചാര കേന്ദ്രം പ്രസിദ്ധീകരിച്ച ആന്റോ വർഗ്ഗീസ് മാസ്റ്ററുടെ ജീവചരിത്ര ഗ്രന്ഥമായ “ശ്രദ്ധയി ജന്മം ”Continue Reading

പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര …. ഇരിങ്ങാലക്കുട: പൗരബോധമുള്ള മികച്ച വ്യക്തികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര .ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 12 വർഷം തന്റെ കൈകളിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർത്ഥിയെ മാറ്റിയെടുക്കാൻ അധ്യാപകർക്ക് തീർച്ചയായും കഴിയണമെന്നും അദ്ദേഹംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ; നിയോജക മണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ ഹോമിയോ ചികിൽസയ്ക്കുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും എംഎൽഎ ഫണ്ടിൽ നിന്നുള്ള 34 ലക്ഷം രൂപ ഉപയോഗിച്ച് കൂടൽമാണിക്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഹോമിയോ ഡിസ്പെൻസറിക്കായുള്ള കെട്ടിടനിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading