ക്ഷേത്രദർശനത്തിന് എത്തിയ കോൺഗ്രസ്സ് നേതാവ് അഡ്വ എം എസ് അനിൽകുമാറിന്റെ കാറിന് നേരെ ആക്രമണം; സിസി ക്യാമറ ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് …   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്ര ദർശനത്തിന് എത്തിയ കോൺഗ്രസ്സ് നേതാവ് അഡ്വ എം എസ് അനിൽ കുമാറിന്റെ കാറിന് നേരെ ആക്രമണം . വൈകീട്ട് എഴേ മുക്കാലോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഇത് വഴി ബൈക്കിൽContinue Reading

നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കൾ മാറിയതായി കെ കെ രമ എംഎൽഎ ; കരുവന്നൂർ വിഷയത്തിൽ സഹകാരി സംരക്ഷണ സദസ്സുമായി ആർഎംപി …   ഇരിങ്ങാലക്കുട : നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കൾ മാറിയതായി കെ കെ രമ എംഎൽഎ . കരുവന്നൂർ ബാങ്ക് തട്ടിപ്പും സഹകരണ മേഖലയിലെ ജനാധിപത്യ അട്ടിമറിയും എന്ന വിഷയത്തിൽ ആർഎംപിContinue Reading

ട്രാക്ടർ മോഷ്ടിച്ചു കടത്തിയ കേസിൽ ആറാട്ടുപുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ …   ഇരിങ്ങാലക്കുട : ചൊവ്വൂർ പാടത്തു നിറുത്തിയിട്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ട്രാക്ടർ രാത്രി മോഷ്ടിച്ചു കടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. ആറാട്ടുപുഴ സ്വദേശികളായ തൈവളപ്പിൽ ദിലീപ് (39 വയസ്സ്) ,തൈക്കൂട്ടത്തിൽ രാജു(54 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ചേർപ്പ് ഇൻസ്പെക്ടർ എം.പി.സന്ദീപ് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞContinue Reading

ഇരിങ്ങാലക്കുട നഗരസഭാതല കേരളോൽസവത്തിന് കൊടിയേറ്റി…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 മുതൽ 29 വരെ നടക്കുന്ന കേരളോൽസവത്തിന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ കൊടിയേറ്റി. നഗരസഭ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ ജിഷ ജോബി, സി സി ഷിബിൻ, ജയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ പിContinue Reading

പുല്ലൂർ നാടകരാവിന് ഒക്ടോബർ 23 ന് തിരിതെളിയും; അരങ്ങിൽ എത്തുന്നത് ആറ് പ്രൊഫഷണൽ നാടകങ്ങളും രണ്ട് അമേച്ച്വർ നാടകങ്ങളും ..   ഇരിങ്ങാലക്കുട : നാടകകാഴ്ചകൾക്ക് വേദിയൊരുക്കി പുല്ലൂർ ചമയം നാടകവേദിയുടെ നേത്യത്വത്തിൽ നടക്കുന്ന പുല്ലൂർ നാടക രാവിന് ഒക്ടോബർ 23 ന് തിരി തെളിയും. 23 ന് വൈകീട്ട് 6 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നാടക രാവ് ഉദ്ഘാടനംContinue Reading

വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര മേഖലകളിൽ ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പരിശോധന; മൂന്നുറ് ലിറ്റർ വാഷും വാറ്റുപകരണങ്ങളും നാലര ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു ; വെള്ളിക്കുളങ്ങര സ്വദേശി റിമാന്റിൽ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വരന്തരപ്പിള്ളിയിൽ നിന്ന് 300 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിച്ച 500 ലിറ്റർ ടാങ്കും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി നാടാപ്പാടംContinue Reading

പോള്‍ ടി.ജോൺതട്ടിൽ വനിതാ വോളിബോൾ ടൂർണമെന്റ് ; പാല അൽഫോൺസ കോളേജ് ജേതാക്കൾ …   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്‍റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ അൽഫോൻസാ കോളേജ് പാലാ ടീം ചാമ്പ്യന്മാരായി. ഫൈനലിൽ പാല അൽഫോൺസാ കോളേജ് ആതിഥേരായ സെന്റ് ഇരിങ്ങാലക്കുട ജോസഫ്സ് കോളേജിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്.Continue Reading

വീടിന് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്ന ആളൂർ സ്വദേശി അറസ്റ്റിൽ …   ഇരിങ്ങാലക്കുട : വീടിനോട് ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാൾ അറസ്റ്റിലായി. ആളൂർ കാട്ടാംതോട് പാണ്ട്യാലയയിൽ വീട്ടിൽ സുകുമാരനെയാണ് (64) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോൾ ശത്രുക്കൾ അപവാദം പറഞ്ഞു പരത്തുന്നതാണെന്നുContinue Reading

അയർലണ്ടിൽ വച്ച് മരണമടഞ്ഞ പൊറത്തിശ്ശേരി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ടി എൻ പ്രതാപൻ എംപി …   ഇരിങ്ങാലക്കുട : അയർലണ്ടിൽ വച്ച് മരിച്ച പൊറത്തിശ്ശേരി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപമുള്ള പൊറത്തിശ്ശേരി ചിറ്റിലപ്പിള്ളി വീട്ടിൽ വിൻസെന്റ് (72 ) കഴിഞ്ഞ ദിവസമാണ് അയർലണ്ടിലെ ദ്രോഗഡയിൽ വച്ച്Continue Reading

പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ ദിനങ്ങൾ ; പുല്ലൂർ നാടകരാവിന് കൊടിയേറി; കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ പ്രാദേശികഭരണകൂടങ്ങൾ തയ്യാറാകണമെന്ന് വേണുജി ; ചമയം നാടകവേദിയുടെ അവാർഡുകൾ പ്രഖ്യാപിച്ചു.. ഇരിങ്ങാലക്കുട : പട്ടണത്തിൽ ഇനി നാടകവിരുന്നിന്റെ ദിനങ്ങൾ . പുല്ലൂർ ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 23 മുതൽ 29 വരെ ടൗൺ ഹാളിൽ നടക്കുന്ന പുല്ലൂർ നാടക രാവിന് കൂടിയാട്ട കുലപതി വേണുജി കൊടിയേറ്റി. എല്ലാ വർഷവുംContinue Reading