ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-മത് സംസ്ഥാന കലോൽസവം നവംബർ 4 ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ; 19 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 451 വിദ്യാർഥികൾ …   ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-മത് സംസ്ഥാന കലോൽസവത്തിന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകുന്നു. ” ഭവൻസ് ഫെസ്റ്റി ” ന്റെ ഒന്ന് , രണ്ട് കാറ്റഗറികളിലെ മൽസരങ്ങളാണ് ഭാരതീയ വിദ്യാഭവന്റെ ഇരിങ്ങാലക്കുട കേന്ദ്രത്തിൽ നവംബർ 4Continue Reading

കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ്; ആദ്യദിനത്തിൽ അഞ്ച് ബ്രാഞ്ചുകളിൽ നിന്നായി പിൻവലിച്ചത് 38.5 ലക്ഷം രൂപ …   ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് പുനരുദ്ധാരണ പാക്കേജ് പ്രകാരം ആദ്യദിനം നിക്ഷേപങ്ങൾക്ക് തിരിച്ച് നൽകിയത് 43 പേർക്ക് . 43 പേർക്കായി 38.5 ലക്ഷം രൂപയാണ് ആദ്യഘട്ട പാക്കേജ് പ്രകാരം നൽകിയത്. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപകരാണ് ബാങ്കിന്റെ അഞ്ച് ബ്രാഞ്ചുകളിൽContinue Reading

മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകര്‍മ്മസേന; മാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ പരിധിയിലെ 16800 വീടുകളിൽ നിന്ന് …   ഇരിങ്ങാലക്കുട: മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് നഗരസഭയിലെ ഹരിതകര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികാഘോഷം. 66 വനിതാ അംഗങ്ങളാണ് മാലിന്യനീക്കത്തിന് നഗരസഭയിലെ ഹരിതകര്‍മ്മ സേനയില്‍ അംഗങ്ങളായുള്ളത്. 49 പേര്‍ വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യം ശേഖരിക്കുബോള്‍ മറ്റു 17 പേര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ അജൈവ മാലിന്യങ്ങള്‍ തിരിക്കുന്ന ജോലികളിലാണ്. 2018 നവംബര്‍Continue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോൽസവം ; 491 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ 491 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ. 451 പോയിന്റുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളും 421 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നന്തിക്കര ജിവിഎച്ച്എസ്എസ് 356 ഉം കരുവന്നൂർ സെന്റ്Continue Reading

ഇരിങ്ങാാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ പുതിയ യൂണിയൻ ; ഗണിതശാസ്ത്ര അവസാന വർഷ വിദ്യാർഥിനി അശ്വതി ചെയർപേഴ്സൺ … ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ബിഎസ് സി മാത്ത്സ് അവസാനവർഷ വിദ്യാർഥിനി അശ്വതി ചെയർപേഴ്സനായും സാബി ബൈജു(ജന.സെക്ര.) ,എസ്തർ എൻ റോയ്(വൈസ് – ചെയർമാൻ ), ട്വിങ്കൽ മരിയ വർഗ്ഗീസ്(ജോ. സെക്ര.), അഹ്‌ലാ വി എ,Continue Reading

കിഴുത്താണിയിൽ വീടിനോട് ചേർന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന ഷെഡ് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം … ഇരിങ്ങാലക്കുട: വീടിനോട് ചേര്‍ന്നുള്ള അടുപ്പില്‍ നിന്നും തീ പടര്‍ന്ന് വിറകുകള്‍ അടക്കിവെച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുറിയുടെ ജനാല ചില്ലുകള്‍ തകര്‍ന്നു. കട്ടിലും കിടയ്ക്കയും കത്തിനശിച്ചു. കിഴുത്താണി ചുങ്കം പണ്ടാരപറമ്പില്‍ കൃഷ്ണകുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിനാണ് തീ പിടിച്ചത്. രാവിലെ പത്ത് മണിയോടെയാണ്Continue Reading

നീഡ്സിന്റെ മഹാത്മാ പാദമുദ്ര @ 90; മതേതര രാഷ്ട്രമായതിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഗാന്ധിജിയോടെന്ന് സുനിൽ പി.ഇളയിടം …   ഇരിങ്ങലക്കുട: നാനാജാതി മതസ്ഥർ ഒരുമിച്ചു പാർക്കുന്ന ഇന്ത്യ മതേതര രാഷ്ട്രമായി നിലനിർത്തിയതിന് നാം മഹാത്മാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം. ഗാന്ധി ദർശനത്തിന്റെ കാലാതീതമായ പ്രസക്തി എന്ന വിഷയത്തിൽ നീഡ്‌സ് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മക്കായി സ്വയം തിരുത്തലിനു തയ്യാറായ ഗാന്ധിജി ഈ കാര്യത്തിൽContinue Reading

ക്രൈസ്റ്റ് കോളേജിൽ ” തുടർഭരണം ” ; മുഴുവൻ ജനറൽ സീറ്റുകളും എസ്എഫ്ഐക്ക് … … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ ഭരണം എസ്എഫ്ഐ നിലനിറുത്തി. മുഴുവൻ സീറ്റുകളും നേടിയാണ് വിജയം. ഭരത് ജോജി ആന്റണി (ചെയർമാൻ), ഫിദ ഫാത്തിമ (വൈസ് – ചെയർപേഴ്സൻ ), ഗൗതം കൃഷ്ണ (ജന. സെക്രട്ടറി), കൃഷ്ണാഞ്ജലി കെ കെ (ജോയിന്റ് സെക്രട്ടറി), കാർത്തിക് പി മാരാർ (ഫൈൻ ആർട്സ് സെക്രട്ടറി ),Continue Reading

അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ മന്ദിരത്തിന് മുമ്പിൽ വ്യാപാരികളുടെ പ്രതീകാത്മക പ്രതിഷേധ കച്ചവടസമരം …   ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ വ്യാപാരികളുടെ പ്രതീകാത്മക വഴിയോരക്കച്ചവടസമരം. അനധികൃത വഴിയോരക്കച്ചവടങ്ങൾ നിരോധിക്കുക, ലൈസൻസ് ഉള്ള വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യ ത്തിലാണ് നഗരസഭാകാര്യാലയത്തിന് മുമ്പിൽ വ്യാപാരികൾ സമരം നടത്തിയത്. കേരള വ്യാപാരിContinue Reading

കരുവന്നൂരിൽ നിന്നും കളക്ടറേറ്റിലേക്ക് ; നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ പ്രതിഷേധനടത്തം തുടങ്ങി; നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പ്രതിഷേധം കൂടിയാണ് യാത്രയുടെ ലക്ഷ്യമെന്നും ബാങ്കിൽ പണം നിക്ഷേപിക്കാൻ ആളുകൾ വരി നില്ക്കുകയാണെന്ന പാർട്ടി നേതാക്കളുടെ വാദം പ്രഹസനമെന്നും ജോഷി … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് നിക്ഷേപകൻ മാപ്രാണം വടക്കേത്തല ജോഷിയുടെ പ്രതിഷേധ നടത്തം തുടങ്ങി. എൺപത് ലക്ഷത്തോളം രൂപ തിരികെ നൽകാനുളള കരുവന്നൂർ ബാങ്കിന്റെ മുന്നിൽ നിന്നും ജില്ലാ ഭരണContinue Reading