വൈദ്യുതി നിരക്ക് വർധന ; പ്രതിഷേധ മാർച്ചും ധർണ്ണയുമായി എൻഡിഎ പ്രവർത്തകർ …   ഇരിങ്ങാലക്കുട : വൈദ്യുതി നിരക്ക് വർധിപ്പിച്ച് കേരള ജനതയെ ദുരിതത്തിൽ ആക്കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ എൻഡിഎ യുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെഎസ്ഇബി ഓഫീസിന് മുന്നിൽ സമാപിച്ചു.ബിജെപി ജില്ല വൈസ് – പ്രസിഡണ്ട് സർജ്ജു തൊയ്ക്കാവ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.Continue Reading

കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായുള്ള ബാലകലോൽസവം നവംബർ 10 , 11, 12, 13, 14 തീയതികളിൽ …   ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 10 മുതൽ 14 വരെ അഖില കേരള ചിത്രരചന മൽസരവും മറ്റ് കലാമൽസരങ്ങളും സംഘടിപ്പിക്കുന്നു.കെജി, യുപി, എൽപി ,എച്ച്എസ് വിഭാഗങ്ങളിൽ നിന്നായി 2500 ൽ അധികം കുട്ടികളാണ് ചിത്രരചന, സിംഗിൾContinue Reading

13-മത് തൃശ്ശൂർ ജില്ല ശാസ്ത്രോൽസവം ; കൊടുങ്ങല്ലൂർ ഉപജില്ലയും സ്കൂളുകളിൽ പനങ്ങാട് എച്ച്എസ്എസും മുന്നിൽ … ഇരിങ്ങാലക്കുട : 13 – മത് തൃശ്ശൂർ ജില്ലാ ശാസ്ത്രോൽസവത്തിന്റെ ആദ്യ ദിന മൽസരങ്ങൾ പൂർത്തിയായപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റുമായി മുന്നിൽ. 860 പോയിന്റോടെ തൃശ്ശൂർ വെസ്റ്റും 853 പോയിന്റുമായി ആതിഥേയരായ ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ . പന്ത്രണ്ട് ഉപജില്ലകളിലെ വിദ്യാർഥികളാണ് മൽസര രംഗത്തുള്ളത്. സ്കൂളുകളിൽ കൊടുങ്ങല്ലൂർ പനങ്ങാട് എച്ച്എസ്എസ്Continue Reading

ഭാവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ തലമുറ ; സോളാറിൽ പ്രവർത്തിക്കുന്ന ടില്ലറും വീൽബാരോയും സുരക്ഷിത വൈദ്യുതി സംവിധാനങ്ങളും അക്രമണങ്ങൾ നേരിടാൻ ഉപകരിക്കുന്ന ഷോക്ക് ചെപ്പലുകളുമടക്കം വൈവിധ്യമാർന്ന കാഴ്ചകളുമായി വൊക്കേഷണൽ എക്സ്പോ … ഇരിങ്ങാലക്കുട : ഭാവിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ തലമുറ. 13 – മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ഭാഗമായി നടന്ന പ്രദർശനങ്ങളാണ് പുതിയ തലമുറയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കൂടി നേർസാക്ഷ്യങ്ങളായി മാറിയത്. സോളാറിൽContinue Reading

13 – മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയിൽ തുടക്കമായി…   ഇരിങ്ങാലക്കുട : 13-മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിനും വൊക്കേഷണൽ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയിൽ തുടക്കമായി. ഗവ. ഗേൾസ് സ്കൂളിലും അനുബന്ധസ്കൂളുകളിലുമായി ആരംഭിച്ച ശാസ്ത്രോൽസവം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ എംഎൽഎ , നഗരസഭ വൈസ്- ചെയർമാൻ ടി വി ചാർലി,Continue Reading

തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർക്ക് നേരെ ലാത്തിലാർജ്ജ് ; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ് പ്രവർത്തകർ …   ഇരിങ്ങാലക്കുട : കെഎസ് യു പ്രവർത്തർക്ക് നേരെ തിരുവനന്തപുരത്ത് നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം . മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ്Continue Reading

ബസില്‍ നിന്ന് തെറിച്ചുവീണ് ഇരിഞ ങ്ങാലക്കുട സ്വദേശിനിയായ വയോധികക്ക് പരിക്ക് ബസിന്റെ വാതില്‍ തുറന്നിട്ട നിലയില്‍, രണ്ടാഴ്ച മുമ്പ് യുവാവ് മരിക്കാനിടയായിടത്ത് വീണ്ടും അപകടം …   ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് വയോധികക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബേയ്‌സിനു സമീപം പുളിയത്തു വീട്ടില്‍ അലില്‍സണ്‍ ഭാര്യ റോസിലി (60) ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെ മാർക്കറ്റ് റോഡിൽ ഇരട്ട കപ്പേളക്കു സമീപമുള്ള വളവിലാണ് അപകടംContinue Reading

ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും ..   ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ 10 ന് ആരംഭിക്കും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എം. ജഗദേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. രൂപത ബിഷപ് മാര്‍ പോളിContinue Reading

മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ എം വി നാരായണൻ; ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന് സമാപനം …   ഇരിങ്ങാലക്കുട : മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച ആദ്യത്തെ കൃതിയാണ് ഉണ്ണായി വാര്യരുടെ നളചരിതമെന്ന് ഡോ എം വി നാരായണൻ. കൊളോണിയൽ ആധുനികതയ്ക്ക് മുമ്പ് തന്നെ തദ്ദേശീയമായ ആധുനിക ദർശനത്തിന്റെ സാധ്യതകൾ തേടിയവരാണ് ശ്രീനാരായണഗുരുവും അയ്യങ്കാളിയുംContinue Reading

പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺ മേളയുമായി മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സംഘം …   ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺമേള സംഘടിപ്പിച്ചു. 10 ദിവസം നീണ്ടുനിന്ന ടൈലറിങ് മെഷീൻ പ്രദർശനവും മെഷീൻ വിതരണോദ്ഘാടനവും സംഘം പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് നിർവഹിച്ചു. സംഘം ഡയറക്ടറും മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ സെക്രട്ടറിയുമായ രവീന്ദ്രൻ.കെ, ഡയറക്ടർമാരായ രാമചന്ദ്രൻ പയ്യാക്കൽ,Continue Reading