ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 236 ഗുണഭോക്താക്കൾ ; നഗരസഭാ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വിമർശനം ..
ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 236 ഗുണഭോക്താക്കൾ ; നഗരസഭാ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വിമർശനം .. ഇരിങ്ങാലക്കുട : നഗരസഭയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്നും ഗുണഭോക്താക്കൾ ഒഴിവാക്കപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനം. നഗരസഭ യോഗത്തിൽ നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി അംഗം ടി കെ ഷാജുട്ടനാണ് വിഷയം അവതരിപ്പിച്ചത്. മാസങ്ങളായിContinue Reading