നവകേരള സദസ്സ് ; കൂടുതൽ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ …   ഇരിങ്ങാലക്കുട : നവകേരളസദസ്സുമായി ബന്ധപ്പെട്ട് കൂടുതൽ കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് തടങ്കലിൽ . വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രതിപക്ഷ നേതാവ് അഡ്വ ശശികുമാർ ഇടപ്പുഴ, ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ സിജു പാറേക്കാടൻ, സിദിഖ് പെരുമ്പിലായി, വിനോദ് തറയിൽ , സ്റ്റാലിൻ വർഗ്ഗീസ്, എൻ എം രവി , കിരൺ ഒറ്റാലി എന്നിവരെയാണ് വിവിധContinue Reading

നവകേരള സദസ്സ് ; യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസ് തടങ്കലിൽ …   ഇരിങ്ങാലക്കുട : നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി പ്രതിഷേധം ഉയർത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പോലീസ് കരുതൽ തടങ്കലിൽ എടുത്തു. യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ , യൂത്ത് കോൺഗ്രസ്Continue Reading

അംഗപരിമിതനും അറുപതുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്രവാഹനത്തിനുള്ള അപേക്ഷയുമായി …   ഇരിങ്ങാലക്കുട : അംഗപരിമിതനും അറുപത് വയസ്സുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നവകേരള സദസ്സിന് എത്തിയത് പുതിയ മുച്ചക്ര വാഹനത്തിന്റെ സാധ്യത തേടി. ഇരിങ്ങാലക്കുട കനാൽ പരിസരത്ത് താമസിക്കുന്ന വലിയകത്ത് അബൂബക്കർ 2016 ൽ നഗരസഭ നൽകിയിട്ടുള്ള വാഹനമാണ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കവും സ്പേയർ പാർട്സ് കിട്ടാനില്ലാത്തത് മൂലവും പലപ്പോഴും വണ്ടി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.Continue Reading

നവകേരള സദസ്സ് ; ഇരിങ്ങാലക്കുടയിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 420 പരാതികൾ ; ഭിന്നശേഷി വിഭാഗത്തിൽ ആദ്യ പരാതി കൊരുമ്പിശ്ശേരി സ്വദേശിയുടേത് ; പട്ടണത്തിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഇന്ന് നടക്കുന്ന നവകേരള സദസ്സിന്റെ ആദ്യ മണിക്കൂറിൽ ലഭിച്ചത് 420 പരാതികൾ . അയ്യങ്കാവ് മൈതാനത്ത് സജ്ജീകരിച്ച 24 കൗണ്ടറുകളിലായി പത്ത് മണിയോടെ തന്നെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻContinue Reading

സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് കരുവന്നൂർ സ്വദേശിയായ ജീവനക്കാരൻ മരിച്ചു   ഇരിങ്ങാലക്കുട : സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ജീവനക്കാരൻ മരിച്ചു. കരുവന്നൂർ പഴയ കെഎസ്ഇബി റോഡിൽ തെക്കൂടൻ പൊറിഞ്ചു മകൻ സണ്ണി (72 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് അടുത്ത് പ്രവർത്തിക്കുന്ന ക്ലാസ്സിക് സാനിറ്ററീസ് എന്ന സ്ഥാപനത്തിൽ വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. ഉടനെ സഹകരണആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Continue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് മൂലം പണം ലഭിക്കാതെ മരണമടഞ്ഞ കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സുരേഷ്ഗോപി കൈമാറി; പണം നൽകിയത് കാറളത്ത് എസ്ജി കോഫി ടൈംസ് സംവാദത്തിനിടയിൽ … ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി പണം ലഭിക്കാതെ മരണമടഞ്ഞ കൊളങ്ങാട്ടിൽ ശശിയുടെ കുടുംബത്തിന് ചികിത്സയുടെ പേരിൽ വന്ന കടം വീട്ടി സുരേഷ്ഗോപി . കാറളത്ത് കോഫി ടൈംസിന് എത്തിയ അദ്ദേഹം അവരുടെContinue Reading

നവകേരള സദസ്സ് ; നാളെ ഉച്ച മുതൽ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങളുടെ പാർക്കിംഗിനായി ആറ് കേന്ദ്രങ്ങൾ ….   ഇരിങ്ങാലക്കുട : നവകേരളസദസ്സിന്റെ ഭാഗമായി നാളെ ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ശേഷമാണ് ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബോബനും മോളിയും ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിൽ കയറി പൂതംക്കുളം ജംഗ്ഷൻ നിന്ന് ഇടത്തോട്ട് തിരിഞ്ഞ്Continue Reading

ഇരിങ്ങാലക്കുട സ്വദേശിനിക്ക് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്; യൂണിയന്റെ കീഴിലുളള സർവകലാശാലകളിൽ നടത്തുന്ന ഗവേഷണത്തിന് ലഭിക്കുന്നത് ഒന്നരക്കോടി രൂപ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോണ ജോസഫിന് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് . യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലായി നടത്തുന്ന ഗവേഷണത്തിന് മൂന്ന് വർഷത്തേക്കായി 1.5 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്. ” സിക്സ്ത് ജനറേഷൻ മെറ്റാ സർഫസ് ആന്റീന ” എന്ന വിഷയത്തിലാണ്Continue Reading

  ” എസ്ജി കോഫി ടൈംസു “മായി സുരേഷ് ഗോപി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ; ബിജെപി ക്ക് അധികാരം നൽകിയാൽ എങ്ങനെ ഭരിക്കാമെന്ന് തെളിയിച്ച് കാണിക്കാമെന്നും പൗരൻമാർ ഒറ്റക്കെട്ടായി വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉയർന്ന് വരുന്നതെന്നും സുരേഷ് ഗോപി … ഇരിങ്ങാലക്കുട : നാടിന്റെ വികസന പ്രശ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്തും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും മുൻ എംപി യും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിContinue Reading

നവകേരളസദസ്സ് ; ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര …   ഇരിങ്ങാലക്കുട : ഡിസംബർ 6 ന് നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുടയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര . ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഒട്ടേറെ പേർ പങ്കെടുത്തു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങാലക്കുട ആർ ഡി ഒ എം കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്Continue Reading