വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി ; കണ്ടെത്തിയത് ചാലക്കുടി പുഴയുടെ തീരങ്ങളിൽ നിന്നും കന്യാകുമാരിയിൽ നിന്നും ഗോവയിലെ ബോൽക്കോർണത്ത് നിന്നും …   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഗവേഷണ വിഭാഗത്തിന്റെ നേത്യത്വത്തിൽ വയനാടൻ കടുവ എന്ന തുമ്പിയുടെ ആണിനെ കണ്ടെത്തി. കേരളത്തിൽ ചാലക്കുടി പുഴയുടെ തീരത്തിന് നിന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ഗോവയിൽ ബോൽക്കോർണത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പശ്ചിമഘട്ടത്തിൽ നിന്ന്Continue Reading

കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടന്ന പോലീസ് നരനായാട്ടിനെതിരെ ഫാസിസ്റ്റ് വിമോചന സദസ്സുമായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ….   ഇരിങ്ങാലക്കുട : കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടന്ന പോലീസ് നരനായാട്ടിനെതിരെ ഫാസിസ്റ്റ് വിമോചന സദസ്സുമായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി . ആൽത്തറക്കൽ നടന്ന പരിപാടിയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിമാരായ സോണിയ ഗിരി, സതീഷ് വിമലൻ,Continue Reading

ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു …   ഇരിങ്ങാലക്കുട : ക്ഷേത്രക്കുളത്തിൽ കാൽ കഴുകാൻ ഇറങ്ങിയ വിദ്യാർഥി വഴുതി വീണ് മരിച്ചു. മൂർക്കനാട് പൊറത്താട് വലിയ വീട്ടിൽ അനിൽകുമാറിന്റെയും രാജിയുടെയും മകൻ അജിൽ കൃഷ്ണ (16 വയസ്സ്) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് മൂർക്കനാട് എൽപി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ കാൽContinue Reading

ഇരിങ്ങാലക്കുട ഷിവൽറി റിക്രിയേഷൻ ക്ലബ്ബിന്റെ വാർഷികവും പുതുവൽസരാഘോഷ പരിപാടികളും ഡിസംബർ 31 ന് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഷിവൽറി റിക്രിയേഷൻ ക്ലബിന്റെ വാർഷികവും പുതുവൽസര ആഘോഷവും ഡിസംബർ 31 ന് നടക്കും. വൈകീട്ട് 6 ന് ക്ലബ് ഓഫീസ് പരിസരത്ത് നടക്കുന്ന പരിപാടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് രക്ഷാധികാരി അഡ്വ കെ ജി അനിൽ കുമാർ ,Continue Reading

സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ലാ ക്യാമ്പിന് കൽപറമ്പ് ബിവിഎം സ്കൂളിൽ തുടക്കമായി ; പങ്കെടുക്കുന്നത് 41 വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം കേഡറ്റുകൾ …   ഇരിങ്ങാലക്കുട : സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പിന് കൽപറമ്പ് ബിവിഎം ഹൈസ്കൂളിൽ തുടക്കമായി. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ റൂറൽ ജില്ല അഡീഷണൽ എസ് പി പ്രദീപ്Continue Reading

ആളൂരിൽ കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; 2300 ലിറ്റർ സ്പിരിറ്റും 15000 കുപ്പി അനധികൃത വിദേശ മദ്യവും പിടിച്ചെടുത്തു; ബിജെപി മുൻ ആളൂർ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ …   ഇരിങ്ങാലക്കുട : ആളൂരിൽ വൻ സ്പിരിറ്റ് ,വ്യാജ മദ്യ ശേഖരം പിടികൂടി. ആളൂർ പഞ്ചായത്ത് മുൻ ബിജെപി മെമ്പർ അടക്കം രണ്ട് പേർ അറസ്റ്റിലായി. രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും പതിനയ്യായിരത്തോളംContinue Reading

മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു; വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭ അധികൃതർക്ക് കളക്ടറുടെ നിർദ്‌ദേശം …   ഇരിങ്ങാലക്കുട : പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ച് ആരംഭിക്കുന്ന വെൽനെസ്സ് സെന്റർ നഗരസഭ വാർഡ് 7 ൽ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രത്തിൽ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ കൃഷ്ണതേജ ഐഐഎസ് കുടുംബക്ഷേമ ഉപകേന്ദ്രംContinue Reading

ഹരിത കർമ്മ സേനാംഗത്തിന് നേരെ നടന്ന കയ്യേറ്റ ശ്രമത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം; വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധികൾ അറിയാതെ ഒത്ത് തീർപ്പിന് വഴങ്ങിയതിൽ വിമർശനം ; വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭരണ നേത്യത്വം …   ഇരിങ്ങാലക്കുട : ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം നടന്ന വിഷയത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം. നിശ്ചിത അജണ്ടകൾക്ക് ശേഷംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; കരുവന്നൂർ തേലപ്പിള്ളി സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസിൽ കരുവന്നൂർ സ്വദേശിക്ക് എതിരെ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂർ തേലപ്പിള്ളി കത്തനാംപറമ്പിൽ സത്യദേവനെതിരെയാണ് (62 വയസ്സ്) പോലീസ് കേസ്സെടുത്തത്. ഇയാളുടെ വീട്ടിൽ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുകയും ഇതിന്റെ ഭാഗമായിContinue Reading

ഠാണ – ചന്തക്കുന്ന് വികസനം ; സ്ഥലമേറ്റെടുക്കാൻ 41.86 കോടി രൂപ ട്രഷറിയിലെത്തിയതായി മന്ത്രി ഡോ. ബിന്ദു …   ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 41,86,13,821 രൂപ ട്രഷറിയിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .ആകെ 45.03 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുകയാണിപ്പോൾ ട്രഷറിയിൽ എത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.   മുകുന്ദപുരംContinue Reading