ആളൂരിലെ വ്യാജമദ്യനിർമ്മാണം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ യുടെ പ്രതിഷേധ പ്രകടനവും യോഗവും …   ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ പൊരുന്നംകുന്ന് വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സിപിഐ ആളൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ളതാണ് ഈ വ്യാജമദ്യ നിർമ്മാണംContinue Reading

ന്യൂ ഇയർ ആഘോഷം ; മദ്യവിൽപ്പന നടത്തിയ വരന്തരപ്പിള്ളി സ്വദേശി അറസ്റ്റിൽ …   ഇരിങ്ങാലക്കുട : പുതുവൽസര ആഘോഷങ്ങൾക്കിടയിൽ മദ്യവിൽപ്പന നടത്തിയ മദ്ധ്യവയസ്കനെ 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റു ചെയ്തു. വരന്തരപ്പിള്ളി സ്വദേശി ഒളാട്ടുപുറം വീട്ടിൽ ഡേവിസ് (58 ) എന്നയാളെയാണ് ഇൻസ്പെക്ടർ എ ബി പ്രസാദും പാർട്ടിയും കൂടി അറസ്റ്റു ചെയ്തത്. മുൻ അബ്കാരി കേസ് പ്രതിയായ ഇയാളെContinue Reading

സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാൾ ജനുവരി 6, 7, 8 തീയതികളിൽ ; മൂന്നിന് തിരുനാളിന് കൊടിയേറ്റും ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുനാൾ ജനുവരി 6, 7, 8 തീയതികളിൽ ആഘോഷിക്കും. ജനുവരി 3 ന് രാവിലെ ആറു മണിയുടെ ദിവ്യബലിക്കു ശേഷം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാളിന് കൊടിയേറ്റും. വ്യാഴാഴ്ച വൈകീട്ട് 6.30 ന് കത്തീഡ്രല്‍ അങ്കണത്തിലെ അലങ്കരിച്ചContinue Reading

റോസി ചേച്ചിക്ക് പുതുവത്സര സമ്മാനമായി സ്നേഹഭവനം സമർപ്പിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് …   ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രവിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പുല്ലൂർ ഊരകം വെറ്റില മൂലയിൽ റോസി കോങ്കോത്തിന് പുതുവത്സര സമ്മാനമായി വീട് സമർപ്പിച്ചു . മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കർമ്മ പരിപാടിയിലാണ് താക്കാൽ ദാന ചടങ്ങ് നടന്നത്. ഒരു പാട് കഷ്ടതകളും ദാരിദ്രവും അനുഭവിച്ചിരുന്ന റോസി ചേച്ചിക്ക്Continue Reading

ഭിന്നശേഷിക്കാർക്ക് എകീകൃത തിരിച്ചറിയൽ കാർഡിനുള്ള നടപടികൾക്ക് തുടക്കമിട്ട് സാമൂഹ്യ നീതി വകുപ്പ് ; നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് ക്യാമ്പിൽ എത്തിയത് 450 ഓളം പേർ …   ഇരിങ്ങാലക്കുട : സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഭിന്നശേഷി സർട്ടിഫിക്കറ്റും എകീകൃത തിരിച്ചറിയൽ കാർഡും നൽകാനുള്ള നടപടികൾക്ക് തുടക്കമിട്ട് സാമൂഹ്യ നീതി വകുപ്പ് . ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട അസംബ്ലി നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി സംഘടിപ്പിച്ച മെഡിക്കൽ ബോർഡ്Continue Reading

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൃഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും ; ആദ്യ പരീക്ഷണം മാപ്രാണം ചിത്രവള്ളി പാടശേഖരത്തിൽ …   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ ക്യഷിയിടങ്ങൾക്കും കർഷകർക്കും തുണയായി ഇനി ഡ്രോണും . കാർഷിക യന്ത്രവല്ക്കരണ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി പൊറത്തിശ്ശേരി കൃഷി ഭവൻ പരിധിയിലുള്ള ചിത്രവള്ളി പാടശേഖരത്തിൽ നിലവിൽ 45 ദിവസം പ്രായമുള്ള നെല്ലിന് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സമ്പൂർണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം ഡ്രോൺContinue Reading

അമ്യത് പദ്ധതി ; ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ ; നൽകുന്നത് രണ്ടായിരത്തോളം കണക്ഷനുകൾ …   ത്യശ്ശൂർ : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും ലക്ഷ്യമിടുന്ന അമ്യത് 2 പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ നടപ്പിലാക്കുന്നത് 13.5 കോടി രൂപയുടെ പദ്ധതികൾ. വിവിധ വാർഡുകളിലായി രണ്ടായിരത്തോളം കണക്ഷനുകളും ഇതിന്റെ ഭാഗമായി നൽകും . നാല് പ്രവൃത്തികളിലായിട്ടാണ് പതിമൂന്നരക്കോടി രൂപയുടെContinue Reading

മുരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെഗാമെഡിക്കൽ ക്യാമ്പ് ഡിസംബർ 30 ന് വല്ലക്കുന്ന് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ ….   ഇരിങ്ങാലക്കുട : മുരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മുരിയാട്, ആളൂർ ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 30 ന് രാവിലെ വല്ലക്കുന്നുള്ള ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading

ഇരിങ്ങാലക്കുട സഹകരണ ആസ്‌പത്രി അഴിമതി അന്വേഷിക്കുവാനും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാനും വിജിലൻസ് കോടതി ഉത്തരവ് …     തൃശ്ശൂർ : വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസ് വേണ്ട വിധം അന്വേഷിക്കാതെ മൂന്ന് തവണ എതിർ കക്ഷിക്ക് സഹായകരമാകുന്ന തരത്തിൽ ദ്രുത പരിശോധന റിപ്പോർട്ട് നൽകിയ വിജിലൻസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും 2010Continue Reading

ഇരിങ്ങാലക്കുടയിൽ 18 റോഡുകൾ പുനരുദ്ധരിക്കാൻ 1.53 കോടി രൂപ അനുവദിച്ചു; നിർമ്മാണ പ്രവ്യത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 1.53 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മണ്ഡലത്തിലെ 18 റോഡുകൾക്കാണ് ഫ്ളഡ് റിലീഫ് ഫണ്ടിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാൻ തുക അനുവദിച്ചത് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.Continue Reading