തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടിയും ഭവനനിർമ്മാണത്തിന് 69 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾക്കായി 26 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് …
തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടിയും ഭവനനിർമ്മാണത്തിന് 69 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾക്കായി 26 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് … ഇരിങ്ങാലക്കുട :മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടി രൂപയും ലൈഫ് മിഷൻ പദ്ധതിയിൽ ഭവനനിർമ്മാണത്തിന് 69.26 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് 26.25 ലക്ഷം രൂപയും കാട്ടൂർ, കാറളം, മുരിയാട് പഞ്ചായത്ത്Continue Reading