പോക്സോ കേസ്സിൽ മറ്റത്തൂർ സ്വദേശിയായ അറുപതുകാരന് 45 വർഷം തടവ്..
പോക്സോ കേസ്സിൽ മറ്റത്തൂർ സ്വദേശിയായ അറുപതുകാരന് 45 വർഷം തടവ്.. ഇരിങ്ങാലക്കുട:പതിമൂന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 45 വർഷം തടവും 2,25,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2020 കാലയളവിൽ പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ മറ്റത്തൂർ സ്വദേശി രാജനെതിരെയാണ്Continue Reading