ജനാധിപത്യവും മതേരത്വവും ഭരണഘടനയും നിലനിറുത്താനും ദരിദ്രജനവിഭാഗങ്ങളെ പരിഗണിക്കാനും കഴിയുന്ന കേന്ദ്ര ഭരണം ഉണ്ടാകണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; എല്ലാ സഭകൾക്കും ഒരേ നിലപാട് ഉണ്ടാകണമെന്നിലും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാകാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതെന്നും വർഗ്ഗീയത എത് മതവിഭാഗത്തിൽ നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് കണ്ണൂക്കാടൻ ….
ജനാധിപത്യവും മതേരത്വവും ഭരണഘടനയും നിലനിറുത്താനും ദരിദ്രജനവിഭാഗങ്ങളെ പരിഗണിക്കാനും കഴിയുന്ന കേന്ദ്ര ഭരണം ഉണ്ടാകണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; എല്ലാ സഭകൾക്കും ഒരേ നിലപാട് ഉണ്ടാകണമെന്നിലും സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാകാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതെന്നും വർഗ്ഗീയത എത് മതവിഭാഗത്തിൽ നിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് കണ്ണൂക്കാടൻ …. ഇരിങ്ങാലക്കുട : ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്താനും മികച്ച കേന്ദ്ര ഭരണം ഉണ്ടാകാനുമാണ് നാം വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപതContinue Reading