മാളയിലെ വനിതാ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന് പുതുജീവന്‍.
മാളയിലെ വനിതാ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന് പുതുജീവന്‍. മാള :ബ്ലോക്ക് പഞ്ചായത്തിന്റെവനിതാ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. ലൈസന്‍സും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് തടസങ്ങളെല്ലാം നീക്കിബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത മാസം ആദ്യ വാരത്തില്‍സാംസ്‌ക്കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങും. യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വനിതാContinue Reading