നഗരഹ്യദയത്തിലെ ചായക്കടയിൽ പൊട്ടിത്തെറി; അപകടം രാത്രി പത്ത് മണിയോടെ.
നഗരഹ്യദയത്തിലെ ചായക്കടയിൽ പൊട്ടിത്തെറി; അപകടം രാത്രി പത്ത് മണിയോടെ. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്ര റോഡിൽ എസ്ബിഐ ബാങ്കിന് എതിർവശത്തായി പ്രവർത്തിക്കുന്ന ചായക്കടയിൽ റെഫ്രിജിറേറ്റർ പൊട്ടിത്തെറിച്ച് അപകടം. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല. കനത്ത ശബ്ദം കേട്ട് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി എത്തിയ പരിസരവാസികളാണ് ചായക്കടയിൽ നടന്ന അപകടം തിരിച്ചറിഞ്ഞത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കടയുടെ ഷട്ടറും കടയിൽ ഉണ്ടായിരുന്ന ഫർണീച്ചറുകളും മറ്റും തെറിച്ച് റോഡിലേക്ക് വീണു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയContinue Reading