തൃശ്ശൂര്‍ ജില്ലയില്‍ 3,530 പേര്‍ക്ക് കൂടി കോവിഡ്, 2,803 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 %.
തൃശ്ശൂര്‍ ജില്ലയില്‍ 3,530 പേര്‍ക്ക് കൂടി കോവിഡ്, 2,803 പേര് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (03/09/2021) 3,530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,21,683 ആണ്.Continue Reading