പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ; ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് നിവേദനവുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ.
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ; ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് നിവേദനവുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ. ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളപത്രപ്രവർത്തക അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേത്യത്വത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിന് നിവേദനം.സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് നടത്തുക, ഇവർ നേരിടുന്ന വിഷയങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക, പ്രാദേശികമാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി എർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻContinue Reading