ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 41 ഉം കാട്ടൂരിൽ 48 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 41 ഉം കാട്ടൂരിൽ 48 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ് .നഗരസഭയിൽ 41 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂരിൽ 48 ഉം ആളൂരിൽ 22 ഉം പടിയൂരിൽ 13 ഉം കാറളത്ത് 12 ഉം വേളൂക്കര, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിൽ എട്ട്Continue Reading