230 കിലോ കഞ്ചാവുമായി ആളൂർ കൊടകര സ്വദേശികളടക്കം മൂന്നുപേർ മലപ്പുറം തിരൂരിൽ പിടിയിൽ;പിടികൂടിയത് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം രൂപ വില വരുന്ന കഞ്ചാവ്.
230 കിലോ കഞ്ചാവുമായി ആളൂർ കൊടകര സ്വദേശികളടക്കം മൂന്നുപേർ മലപ്പുറം തിരൂരിൽ പിടിയിൽ;പിടികൂടിയത് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം രൂപ വില വരുന്ന കഞ്ചാവ്. തൃശൂർ: തൃശ്ശൂർ ,പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ട അന്തർസംസ്ഥാന കഞ്ചാവു മാഫിയാസംഘത്തിലെ മൂന്നുപേരാണ് തിരൂർ പോലീസിൻ്റെ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നും കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളിൽ വൻതോതിൽ കഞ്ചാവെത്തിച്ച് കൊടുക്കുന്ന തൃശ്ശൂർ ,പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസ്Continue Reading