യുപിയിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധവുമായി എഐവൈഎഫ്.
യുപിയിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധവുമായി എഐവൈഎഫ്. ഇരിങ്ങാലക്കുട: യുപി നടന്ന കർഷക കൂട്ടക്കൊലയിൽ പ്രതിഷേധവുമായി എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രകടനം. ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ തന്നെ വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയത് ഭരണകൂടത്തിന്റെ പിന്തുണയോടെ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി, എഐടിയുസി മണ്ഡലം സെക്രട്ടറിContinue Reading